ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895

“എന്താ..?”

“എലീനയെ ഇവാ തല്ലി..”

അത് കേട്ടപ്പോൾ അവൻ പകപ്പോടെ എലീനയെ നോക്കി.. മുഖം ചുവന്നു കിടക്കുന്നു.. ഈ ഇടയായിട്ട്‌ ഇവാ ആരോടും വഴക്കിന് പോകില്ലായിരുന്നു..

“എന്റെ മിസ്റ്റേക് ആണ് റോക്ക്.. വിട്ടുകള.. അവൾ പറഞ്ഞതാണ് ബാഡ് മൂഡ് ആണെന്ന്.. എന്നിട്ടും ഞാൻ അവളോട് കളിക്കാൻ നിന്നു.. സോറി.. എന്റെ തെറ്റ് ആണ്..”

അതും പറഞ്ഞു എലീന പോയപ്പോൾ റോക്ക് ക്ലാസ്സിലേക്ക് ചെന്നു.. ഇവാ തലക്ക് കൈകൊടുത്ത് ഇരിക്കുന്നുണ്ട്..

“ഇവാ…?”

അവൻ വിളിച്ചു..

“റോക്ക് പ്ലീസ്.. ഞാൻ വളരെ മോശമായ മൂഡിൽ ആണ്.. ലീവ് മി അലോൺ…”

അവൾ തലപൊക്കാതെ പറഞ്ഞു. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി.. അവൾക്ക് ദേഷ്യം വന്നെങ്കിലും സഹിച്ചു നിന്നു.

“ഞാൻ നിന്റെ ഫ്രണ്ട് ആണ്. അറിയാനുള്ള അവകാശം ഉണ്ട്.. നീ വന്നേ..”

അവൻ അവളെയും കൊണ്ട് പുറത്തേക്ക്പോയി.. ഒരു പൂമരത്തിന്റെ അടിയിലെ ബെഞ്ചിൽ അവർ ഇരുന്നു..

“ഇനി പറ .. എന്താ കാര്യം..?”

ആദ്യം അവൾ ഒന്നും മിണ്ടിയില്ല..

“പപ്പയോട് വഴക്ക് ഇട്ടു. പപ്പ എന്നെ അനാവശ്യം ആയി ചീത്ത പറഞ്ഞു..”

“എന്തിന്..?”

“എനിക്ക് പുതിയ കാർ വേണമെന്ന് പറഞ്ഞതിന്..”

അത് കേട്ട് റോക്ക് ഞെട്ടിപ്പോയി.. പതിനഞ്ചോളം കാറുകൾ ഉണ്ട് അവൾക്ക്..

“ഇനിയും കാറോ..? എന്താണ് ഇവാ നിനക്ക്..?”

“കണ്ടില്ലേ? നീയും എന്നെ കുറ്റപ്പെടുത്തുന്നു.. പപ്പയും ഇതുപോലെ ആയിരുന്നു.. അമ്മയില്ലാത്ത കുട്ടിയല്ലേ ഞാൻ…?”

അവൾ പരിഭവത്തോടെ തിരിഞ്ഞു ഇരുന്നപ്പോൾ റോക്ക് തലക്ക് കൈകൊടുത്തു..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.