ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1894

അവൻ അവളെ ചേർത്തുപിടിച്ചു.. ആശ്വസിപ്പിച്ചു..

***

പിറ്റേന്ന് റോക്ക് കോളേജിൽ കാത്തു നിന്നു..

അവൻ ഇവയെപ്പറ്റി ആലോചിച്ചു.. കത്തുന്ന പ്രണയം കാണാം അവളുടെ കണ്ണുകളിൽ എന്നാലും എന്തോ ഒരു മടി..

അവൾ വാശി കാണിക്കാതെ നോർമൽ ആയി പറഞ്ഞിരുന്നു എങ്കിൽ സമ്മതിച്ചേനെ.. അവൾ സങ്കടപെടുമ്പോൾ അവനും നോവാറുണ്ട്..

അവർ അങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു ജീപ്പ് വരുന്നത് കണ്ടത്..

അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇവാ ആയിരുന്നു.. വണ്ടി വന്നു നിന്നു..

അതിൽ നിന്നും ഡാനി ഇറങ്ങി..

ചട്ടയും മുണ്ടും ഉടുത്തു ഇറങ്ങിയ ഡാനിയെ കണ്ടപ്പോൾ കോളേജ് മുഴുവൻ വിറങ്ങലിച്ചു നിന്നു..

പിള്ളേർ വാ പൊളിച്ചു റോക്കിനെ ആണ് നോക്കിയത്.. പകരം വീട്ടി എന്ന് ചിലർ പിറുപിറുത്തു..

കോളേജിനെ വിറപ്പിച്ചുകൊണ്ടിരുന്ന ഒരുവൻ ചട്ടയും മുണ്ടും ഇട്ടു ഒരു കോട്ടയംകാരി അച്ചായത്തിയെപോലെ വന്നു ഇറങ്ങിയത് കണ്ടപ്പോൾ കുട്ടികൾ അലറി ചിരിച്ചു..

ഡാനി ആരെയും മൈൻഡ് ആക്കിയില്ല..

“നെക്സ്റ്റ് ടാസ്ക്..?”

ഇവാ വന്നു മുൻപിൽ നിന്നപ്പോൾ റോക്കിന് ഒന്നും പറയാൻ ഇല്ലായിരുന്നു.. ഡാനി അവനെ ഒന്ന് നോക്കി അടുത്തേക്ക് വന്നു..

“നന്നായി ചേരുന്നുണ്ട് അച്ചായോ…”

റോക്ക് പുഞ്ചിരിയോടെ പറഞ്ഞു..

“ഇത്രയൊക്കെ ചെയ്തിട്ടും അവൾ ഈ ടാസ്ക് ജയിച്ചു കഴിഞ്ഞു വാക്ക് മാറിയാൽ.. കൊല്ലും ഞാൻ…നിന്നെ..എന്റെ അനിയത്തി എനിക്ക് ജീവനാണ്..”

അവൻ അത് ശാന്തമായി പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയപ്പോൾ പിള്ളേരും അവന്റെ പുറകെ പോയി.

അവൻ ചിരി അടക്കി ഇവയെ നോക്കി.. അവൾ അവനെ നോക്കി നിൽക്കുകയായിരുന്നു..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.