അധരങ്ങളും നാവും കൂട്ടി മുട്ടി.. ദീർഘമായ ചുംബനം…
“മ്മ്മ്മ്.. മുറിച്ചല്ലോ പെണ്ണെ നീ…”
അവൻ അധരങ്ങൾ വിടുവിച്ചു അവളെ നോക്കി..
“കണ്ട്രോൾ പോകുന്നു.. അതാണ്..”
അവൾ ചിരിയോടെ എഴുന്നേറ്റ് നിന്നു.. അവനെ വലിച്ചു പൊക്കി..
“റോക്ക്.. നീ ഇല്ലാതെ എനിക്ക് പറ്റില്ല.. പ്ലീസ്.. നീയില്ലാതെ ഒരു നിമിഷം എനിക്ക് പറ്റില്ല.. എന്നെ തള്ളി പറഞ്ഞാൽ പിന്നെ നീ ഈ ഇവയെ ജീവനോടെ കാണില്ല റോക്ക്.. അത്രക്ക്.. അത്രക്ക് ഞാൻ നിന്നെ പ്രേമിക്കുന്നു.. ഐ ലവ് യു.. ഐ ലവ് യു സൊ മച്…”
അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം അമർത്തി നിന്നു. അവന് അത് ബോധ്യം ആയിരുന്നു.. അവളുടെ ഓരോ ഹൃദയമിടിപ്പും അവന് വേണ്ടിയാണ് എന്ന് പൂർണബോധ്യം വന്നിരുന്നു..
“ഇങ്ങനെ പറയാൻ എന്തുണ്ടായി..?”
അവൻ അവളുടെ നിറുകയിൽ ചുംബിച്ചു..
“എനിക്കെന്തോ പേടി പോലെ..”
“അങ്ങനെ വിട്ടു കളയാൻ പറ്റുമോ ഇതിനെ..”
അവൻ അത് പറഞ്ഞപ്പോൾ അവൾ അവനെ മുറുക്കെ പിടിച്ചു.. അവൻ അവളെയും.
***
പിറ്റേന്ന് കോളേജിൽ ഉച്ചക്ക് റോക്ക് ഭക്ഷണം കഴിഞ്ഞു ജോണും ആയി സംസാരിക്കുക ആയിരുന്നു..
അപ്പോഴാണ് എലീന അവിടേക്ക് വന്നത്.. അവൾ അവനെ വിളിച്ചു എങ്കിലും അവൻ പോയില്ല.
“ഓ നിനക്ക് ഇവാ മതിയായിരിക്കും.. എന്തൊക്കെ ആയിരുന്നു.? നൂറു ദിവസം ഡിമാന്റുകൾ കോപ്പ്.. എന്നിട്ട് അവളുടെ സൗന്ദര്യം കണ്ടപ്പോൾ നീ മൂക്കും കുത്തി വീണില്ലേ..? ഇത്രയേ ഉള്ളോ റോക്ക്..?”
അവന് അത് കേട്ടപ്പോൾ ചിരി വന്നു.. എങ്കിലും അവൾക്കിട്ട് ഒരു പണി കൊടുത്താലോ എന്ന് അവൻ ആലോചിച്ചു..
Inno nalleyo ayitt climax indakumo?
Waiting anny……
Mk…
ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
Keep writting…. Waiting for next chapt..❤❤
താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…
ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും
Old version evde kittum?
കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…
Kittilla broo kk ill ninnu
mk ellathum remove aakki
സോറി old versionalum better aane new
എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?
Type cheythe maaripoyathe eppozhane nokkiye
Nice thudaruka
❤❤❤❤❤
Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part
എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?
ആദ്യാനുരാഗം ?
അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ
അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം
Nice bro thudaruka
Next part post cheyyan kure time edukko
Apo ba povam rocke by by ??
ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro
അവൾ poyi ?
ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു
Aa last page ozhivakan enthenkm option inda❕
Waiting for next part❤️
Ozhivakkanda. Athukond kidukkachi oru scene kittanund❤❤
❤❤
എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?
❤❤❤❤❤❤❤❤❤♥♥?????
???
ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??
❤️❤️❤️❤️❤️❤️
ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….