ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1894

“റോക്ക്.. ഞാൻ നിന്നെ കൊല്ലും..”

“കൊല്ലുമോ..?”

അവൻ മങ്ങിയ വെട്ടത്തിൽ അവളുടെ മുഖം പിടിച്ചു കണ്ണിലേക്ക് നോക്കി..

“യെസ്.. വിത്ത് ലവ്…”

അവൾ അതും പറഞ്ഞു ഷാൾ വലിച്ചു അവരെ മൂടി.. ഇരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. മുഖം അടുത്തുവന്നു..

അധരങ്ങൾ മെല്ലെ ഉരസിയപ്പോൾ തീ പാറുന്നത് പോലെ തോന്നി..

പതുക്കെ പതുക്കെ അവൻ അവളുടെ അധരങ്ങളെ കവർന്നു.. നനുത്ത ഇളം ചൂട് അവന്റെ നാവിലെത്തി…

ആദ്യമായി പൂർണമനസോടെ ഇരുവരും ചുംബിച്ചു.. അധരങ്ങൾ യുദ്ധം ചെയ്തപ്പോൾ മനസും ഒന്നാകുകയായിരുന്നു..

അവന്റെ നെഞ്ചിൽ കിടന്നാണ് അവൾ ഉറങ്ങിയത്… അവൾ അവനെ മുറുക്കെ പിടിച്ചിരുന്നു.

**

രാവിലെ ആയപ്പോൾ കോളേജിൽ എത്തി.. അവിടെ ഇവയെ ഇറക്കി ഡാനിയുടെ കയ്യിൽ കൊടുത്തത് റോക്ക് തന്നെയാണ്..

സഹോദരിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഡാനി അവനെ പുഞ്ചിരിയോടെ നോക്കി.. ഭദ്ര അവനെ കൂട്ടാൻ വന്നിരുന്നു..

എല്ലാവരും വീടുകളിലേക്ക് പോയി വിശ്രമിച്ചു..

***

അന്ന് അജിത്ത് വീട്ടിലേക്ക് വന്നു.. ഭദ്ര അന്ന് ലീവ് ആയിരുന്നു..

അവൾ അവന് ചായ ഉണ്ടാക്കി കൊടുത്തു. റോക്ക് ഉറക്കം ആയിരുന്നു..

“അല്ലടോ വക്കീലേ? നമ്മുടെ കാര്യവും ഒന്ന് തീരുമാനം ആക്കണ്ടേ..?”

അജിത്ത് പെട്ടെന്ന് ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു..

“നമുക്ക് കെട്ടാം ഡോക്ടറെ.. “

അവൾ മെല്ലെ പറഞ്ഞത് കേട്ടപ്പോൾ അജിത്തിന് ചായ വിക്കി..

“ശരിക്കും..?”

“അതെ.. പക്ഷെ എനിക്ക് സമയം വേണം.. അവന്റെ കാര്യം ആണ് എനിക്ക് പ്രധാനം..”

അവൾ മറുപടി കൊടുത്തപ്പോൾ അജിത്ത് ചിരിച്ചു..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.