“റോക്ക്.. നിനക്ക് പറ്റുമോ ഫോട്ടോസ് എടുക്കാൻ..?”
അവൾ പ്രതീക്ഷയോടെ അവനെ നോക്കി..
അതോടെ അവൾക്ക് എത്ര ആഗ്രഹം ഉണ്ടന്ന് അവന് മനസിലായി.. ലോകം മുഴുവൻ കറങ്ങി നടന്ന അവൾ മൈസൂർ പാലസ് കണ്ടിട്ടില്ലേ എന്ന് അവന് സംശയം തോന്നി..
“എനിക്ക് ഫോട്ടോ എടുക്കാൻ അറിയില്ല..”
അവൻ അവളെ നോക്കി പറഞ്ഞു..
“ഓക്കേ. സോറി….”
അവൾ നിരാശയോടെ തല താഴ്ത്തി..
“ഫോട്ടോ എടുക്കാൻ അറിയില്ല…”
റോക്ക് വീണ്ടും പറഞ്ഞപ്പോൾ അവൾ അവനെ ദേഷ്യത്തോടെ നോക്കി..
“എനിക്ക് ചെവി കേൾക്കാം..”
അവൾ ദേഷ്യത്തോടെ മറുപടി കൊടുത്തു. അവൻ ചിരിച്ചു..
അതിന് ശേഷം അവൻ അവളുടെ കൈ പിടിച്ചു.. അവളെ വലിച്ചു പൊക്കി നിർത്തി..
“റോക്ക്.. വാട്ട് ദി ഹെൽ…?”
അവൾ ഒച്ചയിട്ടു..
അവൻ അത് ശ്രദ്ധിക്കാതെ ഇരുകൈകളും കൊണ്ട് അവളെ കോരി എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു..
ഇതൊക്കെ ഒരു നിമിഷത്തിൽ ആണ് കഴിഞ്ഞത്… അവൾ കുതറി എങ്കിലും അവൻ വിട്ടില്ല..
“എന്താ റോക്ക് ഇത്..? വിട്…”
അവൾ വീണ്ടും കുതറി.. അവൻ വിട്ടില്ല..
“ഫോട്ടോ എടുക്കാൻ അറിയില്ല.. നിന്നെ.. എന്റെ പെണ്ണിനെ എടുക്കാൻ എനിക്ക് കഴിയും..”
റോക്കിന്റെ ഉറച്ച സ്വരം കേട്ടപ്പോൾ അവൾ കുതറുന്നത് നിർത്തി ശബ്‌ദിക്കാൻ പോലുമാകാതെ അവന്റെ കയ്യിൽ ഒരു കുട്ടിയെപ്പോലെ കിടന്നു..
Inno nalleyo ayitt climax indakumo?
Waiting anny……
Mk…
ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
Keep writting…. Waiting for next chapt..
താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…
ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും
Old version evde kittum?
കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…
Kittilla broo kk ill ninnu
mk ellathum remove aakki
സോറി old versionalum better aane new
എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?
Type cheythe maaripoyathe eppozhane nokkiye
Nice thudaruka
Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part
എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?
ആദ്യാനുരാഗം ?
അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ
അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം
Nice bro thudaruka
Next part post cheyyan kure time edukko
Apo ba povam rocke by by ??
ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro
അവൾ poyi ?
ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു
Aa last page ozhivakan enthenkm option inda
Waiting for next part
Ozhivakkanda. Athukond kidukkachi oru scene kittanund
എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?
♥♥?????
???
ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??
ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….