ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1894

ഇടക്ക് ഫുഡ് കഴിക്കാൻ നിർത്തിയപ്പോൾ അവൾ പെൺകുട്ടികളുടെ ഇടയിൽ ആണ് ഇരുന്നത്.

“അപ്പോൾ അതിനൊരു തീരുമാനം ആയി.. ഇത് നിന്റെ മിസ്റ്റേക്ക് ആണ് റോക്ക്.. നിനക്ക് വേണ്ടി അവൾ അവളുടെ ചേട്ടനെ വരെ വേഷം കെട്ടിച്ചു.. ആൻഡ് ലുക്ക് അറ്റ് യു.. എല്ലാം പോയപ്പോൾ അവന്റെ ഒരു വിഷമം.. കോപ്പ്..”

ജോൺ പറഞ്ഞത് കേട്ടപ്പോൾ അവനൊന്നും മിണ്ടിയില്ല.. കഴിക്കാതെ എഴുന്നേറ്റ് പോകാൻ നോക്കിയപ്പോൾ ആണ് ഭദ്രയുടെ വാക്കുകൾ മനസ്സിൽ വന്നത്..

“മോനു.. ഭക്ഷണം. അത് മൂന്ന് നേരം കിട്ടുന്നവർ എത്ര ഭാഗ്യവാന്മാർ ആണെന്ന് അറിയാമോ..? ഒരിക്കലും കളയരുത്.. നമ്മൾ തന്നെ വയറു നിറച്ചു തിന്നാൻ കൊതിച്ചിട്ടില്ലേ..?”

അവൻ അവിടെ തന്നെ ഇരുന്നു.. പാളി ഇവയെ നോക്കി. അവൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.. അവനെ നോക്കിയതുകൂടെ ഇല്ല..

അവൻ വേദനയോടെ കഴിക്കാൻ തുടങ്ങി.. മുഴുവനും കഴിച്ചു തീർത്തശേഷം ആണ് എഴുന്നേറ്റത്..

ബാംഗ്ലൂർ എത്തി.. റൂമുകൾ തയാറായിരുന്നു.. എല്ലാവരും അന്ന് കിടന്ന് ഉറങ്ങി എങ്കിലും ആ കൂട്ടത്തിൽ രണ്ടുപേർക്ക് ഉറക്കം ഇല്ലായിരുന്നു..

രാവിലെ ഒരൊരൊ സ്ഥലങ്ങൾ വിസിറ്റ്‌ ചെയ്യാൻ തുടങ്ങി. പല സ്ഥലങ്ങൾ..

എവിടെയും ശ്രദ്ധിക്കാൻ റോക്കിന് കഴിഞ്ഞില്ല.. അവൻ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും ഇവാ ഒഴിഞ്ഞു മാറി..

ഒരു മാളിൽ കറങ്ങി നടന്ന് എന്തൊക്കെയോ വാങ്ങുന്ന ഇവയുടെ പുറകെ റോക്ക് ചെന്നു..

“ഹെലെൻ..?”

“വാട്ട്..?”

അവൾ ഒരു പരിചയവും ഇല്ലാത്തത് പോലെ അവനെ നോക്കി..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.