“ക്രി.. ക്രിമിനൽ ലോയർ.. ഭദ്ര…? അവരുടെ അനിയൻ ആണോ നീ..?”
ഡാനി അല്പം പതർച്ചയോടെ ചോദിച്ചു..
“അതെ.. “
അവൻ ചിരിച്ചു.. ഡാനി മെല്ലെ എഴുന്നേറ്റ് നിന്നു.
“പൊന്നു മോനെ.. അറിയാതെ പറ്റിയതാണ് ഇന്നലെ. പറഞ്ഞില്ലേ..? ഇറ്റ് വാസ് എ മിസ്അണ്ടർസ്റ്റാന്റിംഗ്.. ഇഷ്യൂ ആക്കരുത് എന്ന് ചേച്ചിയോട് പറയണം.. പ്ലീസ്..”
ഡാനി അവന്റെ തോളിൽ തൊട്ടപ്പോൾ അവനു ചിരിവന്നു..
“ഞാൻ അത് ഇന്നലെ മറന്നു.. എനിക്ക് കുഴപ്പമില്ല.. ഇതിൽ ചേച്ചിയെ ഞാൻ ഉൾപ്പെടുത്തില്ല..”
അവൻ പറഞ്ഞപ്പോൾ ഡാനി സമാധാനത്തോടെ ചിരിച്ചു..
“അപ്പോൾ നമ്മൾ ഫ്രെണ്ട്സ്.. പൊന്നു മോളെ വിട്ടു പിടിക്ക്.. ഇനി ഞാൻ ഇല്ല ഇതിൽ..”
അവൻ അതും പറഞ്ഞു അവളോട് കൈ കൂപ്പി നാടകീയമായി പറഞ്ഞു ക്യാന്റീനിൽ നിന്നും പോയി..
ഇവാ ഭാവ ബേധം ഒന്നുമില്ലാതെ കഴിച്ചു.. അതിന് ശേഷം അവൾ രണ്ടു ബിരിയാണി പറഞ്ഞു..
അത് മേശയിൽ എത്തിയപ്പോൾ അവൾ എഴുന്നേറ്റു.. ഒരു പ്ലേറ്റ് റോക്കിന്റെ മുൻപിലേക്ക് നീക്കി വച്ചു.. മറ്റേതു ജോണിനെ വിരൽ ചൂണ്ടി കാണിച്ചു അവന് ഉള്ളതാണ് എന്ന്..
“ആം നൊറ്റ് ഗോന്ന ലീവ്.. നിന്നെ ഈ ഇവാ ജീവനോടെ ഉണ്ടെങ്കിൽ സ്വന്തമാക്കിയിരിക്കും.. “
അവൾ അതും പറഞ്ഞു കൈകഴുകി ക്യാന്റീനിലെ ആളോട് കൈകൊണ്ടു കാണിച്ചു പുറത്തേക്ക് പോയപ്പോൾ ജോൺ വന്നു അവന്റെ മുൻപിൽ ഇരുന്നു..
“നീ ഭദ്ര വക്കീലിന്റെ അനിയൻ ആണോ.. അതെന്താ പറയാതെ..? അല്ല അവൾ വാരി തന്നപ്പോൾ നീയെന്തിനാ പശു വാ പൊളിക്കും പോലെ വാ പൊളിച്ചു നിന്നത്..?”
അവൻ ദേഷ്യത്തോടെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. ഇവൻ ഒരു ബിരിയാണി തിന്നതല്ലേ എന്ന് റോക്ക് ആലോചിച്ചു.
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu