ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

പിറ്റേന്ന് രാവിലെ റോക്ക് വേഷം മാറി പുറത്തേക്ക് വന്നു.. ഭദ്രയും പോകാൻ വേണ്ടി തയാറെടുത്തു വന്നു..

വൈകീട്ട് കാണാം എന്ന് പറഞ്ഞു അവൻ ബൈക്കിൽ കയറി കോളജിലേക്ക് പോയി..

വണ്ടി നിർത്തിയപ്പോൾ ചിലർ അവിടെ കൂട്ടം കൂടി നിൽക്കുന്നുണ്ട്..

അവരുടെ ഇന്നത്തെ ഇര അവൻ ആണല്ലോ എന്ന് ഓർത്തുകൊണ്ട് അവൻ വരാന്തയിലേക്ക് കയറി..

പുറകിൽ ഇരമ്പൽ കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി..

ഒരു ചുവന്ന ഡോഡ്ജ് ചാർജർ സ്പോർട്സ് കാർ കുതിച്ചു വന്നു നിന്നു..

ഉടനെ പിള്ളേർ എല്ലാം കൂട്ടം കൂടി.. ചിലർ ഓടി വന്നു..

കാർ ഡോർ തുറന്ന് ഇറങ്ങിയത് ഡാനി ആണെന്ന് കണ്ടതോടെ എല്ലാവരും നിരാശയിൽ ആയി..

എന്നാൽ അപ്പുറ വശത്തെ ഡോർ തുറന്നു ഇവാ ഇറങ്ങിയപ്പോൾ എല്ലാവരും ശ്വാസം നിലച്ചുനിന്നു..

കടും നീല ഫ്രോക്.. കയ്യിൽ ഒരു റോസാപ്പൂവ്.. നനുത്ത പുഞ്ചിരി.. ഒരു മാലാഖയെ പോലെ..

അവളെ കണ്ടപ്പോൾ ഹൃദയം നിന്നുപോയതുപോലെ റോക്കിന് തോന്നി.. സൗന്ദര്യം അത്രക്കുണ്ട്..

അവൾ മെല്ലെ അവന്റെ മുൻപിൽ വന്നു.. റോസാപ്പൂവ് നീട്ടി..

“ഐ ലവ് യു.. വിൽ യു മാരി മി..?”

വശ്യമായ ചോദ്യം.

റോക്ക് പകച്ചു ചുറ്റും നോക്കി.. എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നു.. ആകാംഷ ആണ്..

“പറ…പറ എന്നെ ഇഷ്ടമാണെന്ന്‌..”

അവൾ തിരക്ക് കൂട്ടിയപ്പോൾ റോക്ക് അവളെ നോക്കി.. അവൾ അവന്റെ കണ്ണിൽ നോക്കി നിൽക്കുന്നു..

“നോ…”

അത് കേട്ട് എല്ലാവരും ഞെട്ടി.. കണ്ണ് മിഴിച്ചു അവനെ നോക്കി. ഇവയുടെ മുഖം മാറി..

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.