ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

അവൾ വണ്ടി ഒരു ഭാഗത്തേക്ക് കയറ്റിയപ്പോൾ സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു.. വലിയൊരു ബംഗ്ലാവിലേക്ക് ആണ് വണ്ടി കയറിയത്..

പാർക്കിങ്ങിൽ ഒരു ഭാഗം നിറയെ സ്പോർട്സ് കാറുകൾ..
ചില സൂപ്പർബൈക്കുകൾ..

അവൾ കാർ അതിന്റെ ഇടയിൽ കൊണ്ടുചെന്നു പാർക്ക് ചെയ്തു വീട്ടിലേക്ക് നടന്നു..

“കൊച്ചെ… എത്തിയോ..?”

അവളുടെ പപ്പ ഉമ്മറത്ത് ഉണ്ടായിരുന്നു.. വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം.

“പപ്പ ആം ഇൻ ലവ്…”

അവൾ ഓടിച്ചെന്ന് അയാളെ കെട്ടിപിടിച്ചു.. അയാൾ ഒന്ന് ഞെട്ടി..

“വാട്ട്..?”

“എനിക്ക് പ്രേമം.. ഇന്ന് ജോയിൻ ചെയ്ത ആൾ ആണ്.. ഐ കിസ്സഡ് ഹിം പപ്പ…”

നാണത്തോടെ അത് പറഞ്ഞവലെ അയാൾ ഒന്ന് ഇരുത്തി നോക്കി.. ലോകത്തു എന്ത് കാര്യവും സ്വന്തം ഇഷ്ടത്തിന് ഓടിപോയി വാങ്ങുന്ന മകൾ ഇതുവരെ ഒരാളെ ഇഷ്ടപെടുന്ന കാര്യം പറഞ്ഞിട്ടില്ലല്ലോ എന്ന് അയാൾ ഓർത്തു.. ആദ്യമായിട്ടാണ്..

“അവൻ എന്ത് പറഞ്ഞു..?”

“ അറിയില്ല.. ഞാൻ നാളെ പ്രൊപ്പോസ് ചെയ്യും…”

അതും പറഞ്ഞു അകത്തേക്ക് ഓടിപോയവളെ നോക്കി അയാൾ ഒരു ചിരിയോടെ അവിടെ ഇരുന്നു.

അപ്പോഴാണ് ഡാനി വന്നത്.. അയാൾ ഡാനിയോട് കാര്യങ്ങൾ ചോദിച്ചു.. അവനും അറിയാം പെങ്ങൾകുട്ടി എന്തേലും തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റം ഉണ്ടാകില്ല എന്ന്..

“അവന്റെ കാര്യം തീരുമാനം ആകും..”

അയാൾ പറഞ്ഞത് കേട്ട് ഡാനി ചിരിയോടെ അകത്തേക്ക് നടന്നു.

***

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.