പിറ്റേ ദിവസം രാവിലെ..
റോക്ക് കോളേജിൽ എത്തി ബൈക്ക് നിർത്തി ചുറ്റും നോക്കി.. ഇല്ല അവൾ എത്തിയിട്ടില്ല..
അപ്പോഴേക്കും ജോൺ കൂടെ വന്നു.. അവർ ഒരുമിച്ചു ക്ലാസ്സിലേക്ക് പോയി..
“അവൾ വന്നില്ലല്ലോ..?”
ജോൺ ചോദിച്ചപ്പോൾ റോക്ക് ചിരിച്ചു..
“വരാൻ ചാൻസ് ഇല്ല.. കണ്ണെഴുതാൻ ഇഷ്ടമല്ല എന്നാണ് പറഞ്ഞത്.. ആരും പ്രേമത്തിന് വേണ്ടി നൂറു ദിവസം അങ്ങനെ ത്യാഗം സഹിക്കുകയൊന്നും ഇല്ല…”
അവൻ പുഞ്ചിരിയോടെ പറഞ്ഞു.. എന്നാലും അവന് ആകാംഷ ആയിരുന്നു.. അവൾ വന്നില്ല എങ്കിൽ അവൾ പുറകെ ഉണ്ടാകില്ല എന്ന് ആലോചിച്ചപ്പോൾ എന്തോ പോലെ തോന്നി..
ബെൽ അടിച്ചു.. മിസ് ക്ലാസ്സിലേക്ക് വരികയും ചെയ്തു..
“നീ ജയിച്ചെടാ. അവൾ വന്നില്ല.. എന്നാലും ഉച്ചക്ക് കിട്ടുന്ന ചിക്കൻ മുടങ്ങുമല്ലോ എന്ന് ആലോചിക്കുമ്പോൾ ഛേ…”
ജോൺ അവന്റെ ചെവിയിൽ പറഞ്ഞു.. അപ്പോഴേക്കും മിസ് അറ്റന്റൻസ് എടുക്കാൻ തുടങ്ങി..
“എക്സ്ക്യൂസ് മി മിസ്.. മേ ഐ?”
വാതിൽക്കൽ നിന്നും സ്വരം കേട്ടപ്പോൾ ക്ലാസ്സ് മുഴുവൻ അവിടേക്ക് ശ്രദ്ധിച്ചു..
മിസ്സിന്റെ അടക്കം വാ തുറന്നുപോയി..
തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട് എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്.
“ഇതെന്താടെ.. എയ്ഞ്ചലോ…!”
ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി..
മിസ് കൈ കൊണ്ട് കാണിച്ചപ്പോൾ അവൾ റോക്കിനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി അവളുടെ സീറ്റിൽ പോയി ഇരുന്നു..
റോക്ക് തിരിഞ്ഞു അവളെ നോക്കി..
അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു.. തോൽവി സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ചിരി..
തുടരും..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu