ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1878

അവൻ വീട്ടിൽ എത്തിയപ്പോൾ ഭദ്ര വന്നിരുന്നു.. അവന് ചായ അവൾ ഇട്ടുകൊടുത്തു..

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…”

അവൾ പറഞ്ഞപ്പോൾ അവൻ തലപൊക്കി നോക്കി.. അവൾക്ക് അല്പം നാണം പോലെ വന്നിരുന്നു.. കവിളുകൾ ചുവന്നു കിടക്കുന്നത് കണ്ടപ്പോൾ അവന് ചിരി പൊട്ടി.. പെണ്ണിന് ആരോടോ പ്രേമം തോന്നിയിട്ടുണ്ട്..

“പറ..”

അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മടിയിൽ തലവച്ചു കിടന്നു.. അജിത്തിനെ കണ്ടതുമുതൽ ഇന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു..

“ഇത്രക്ക് ധൈര്യം ഉള്ള ഡോക്ടർ..? കൊള്ളാമല്ലോ.. “

അവൻ അവളുടെ കവിളിൽ നുളളിയപ്പോൾ അവൾ ചിരിച്ചു..

“ഇഷ്ട്ടം തോന്നുന്നു.. എന്നാലും എനിക്ക് നിന്റെ ലൈഫ് കഴിഞ്ഞേ എന്തും ഉള്ളു..”

അവൾ തറപ്പിച്ചു പറഞ്ഞു..

“എന്റെ.. അവൾ സീരിയസ് ആണ്.. എന്നാലും ചേച്ചി പറഞ്ഞ ഡിമാൻഡ്‌സ് വെച്ചപ്പോൾ അവൾ അംഗീകരിച്ചു.. ആദ്യ ടാസ്ക് കൊടുത്തിട്ടുണ്ട്..”

അവൻ പറഞ്ഞപ്പോൾ അവൾ എന്തോ ആലോചിച്ചു..

“മോനു.. ഞാൻ ഒരു കാര്യം പറയാം..”

“എന്താ ചേച്ചി…?”

“ആശ കൊടുത്തിട്ട് അവളെ വേദനിപ്പിക്കരുത്.. ഇഷ്ട്ടം കാണിച്ചു ചതിക്കരുത് അവളെ… ഒരു പെണ്ണിന്റെ ശാപം എന്റെ മോന് വേണ്ട.. ഇത് ഓർമയിൽ ഉണ്ടാകണം.. കേട്ടല്ലോ.??”

അവൾ പറഞ്ഞത് ശരിയാണെന്നു അവനും തോന്നി..

“ഇല്ല ചേച്ചി.. ഞാൻ ചതിക്കുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ..?”

“ഇല്ല.. “

അവൻ ചോദിച്ച ഉടനെ അവൾ മറുപടി പറഞ്ഞു.. അപ്പോഴേക്കും അനന്യ കൂടെ അവിടേക്ക് വന്നു…

മൂന്ന് പേരും അന്ന് പുറത്തുപോയി ഭക്ഷണം കഴിച്ചു വന്നു..

****

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.