ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

ജോണിന് വേണ്ടി പൊരിച്ച ചിക്കൻ പ്ലേറ്റിൽ വന്നപ്പോൾ റോക്ക് കണ്ണ് മിഴിച്ചു..

“നിനക്ക് മാത്രമേ ഉള്ളോ ഇതൊക്കെ.. ?”

അവൻ അറിയാതെ പറഞ്ഞു പോയപ്പോൾ ജോൺ പൊട്ടി ചിരിക്കുകയായിരുന്നു…

***

അന്ന് വെകീട്ട് ക്ലാസ് കഴിഞ്ഞപ്പോൾ റോക്ക് ചെന്ന് അവളുടെ വണ്ടിയിൽ ചാരി നിന്നു..

വേറെ ആരെങ്കിലും അവളുടെ വണ്ടിയിൽ തൊട്ടാൽ അവൾ തല്ലും.. അതുംകൂടി ഒന്ന് പരീക്ഷിക്കാൻ ആണ് അവൻ വണ്ടിയിൽ ചാരി നിന്നത്..

അവൾ അവന്റെ മുഖത്തേക്ക് നോക്കിയാണ് വന്നത്..

“ഇതൊന്നു ഓടിക്കാൻ തരുമോ..?”

അവൻ വെറുതെ ഒന്ന് ചോദിച്ചു..

“ചോദിക്കാൻ ഉണ്ടൊ റോക്കി..? കൊണ്ടുപോയ്ക്കോളു വീട്ടിലേക്ക്.. ഞാൻ നിന്റെ ബൈക്കിൽ പൊയ്ക്കോളാം..”

അവൾ ചാവി നീട്ടി.. അവൻ അതിശയിച്ചു പോയി.. എന്തൊരു പെണ്ണാണ് ഇത്..

“ചുമ്മാ ചോദിച്ചതാണ്.. തരുമോ അറിയണ്ടേ..”

“ഞാനും എനിക്കുള്ളതും ഒക്കെ നിനക്ക് ആണ് റോക്കി… അല്ല നാളത്തെ ഡിമാൻഡ് എന്താ..?”

അവൾ ആകാംഷയോടെ ചോദിച്ചു..

“നാളെ കണ്മഷി കൊണ്ട് കണ്ണുകൾ വാലിട്ട്‌ എഴുതിയിട്ട് വരണം…”

അവൻ ചിരിയോടെ പറഞ്ഞു..

“നോ വെയ്.. കണ്മഷി ഇല്ല ആൻഡ് ഐ ഡോണ്ട് ലൈക് ഇറ്റ്.. വേറെ എന്തെങ്കിലും പറ..”

അവൾ ഉടനെ നീരസത്തോടെ പറഞ്ഞു.. അവൻ മെല്ലെ ചെന്ന് ബൈക്കിൽ കയറി.. ബൈക്ക് ഓൺ ആക്കി തിരിച്ചു..

“നിനക്ക് ഇഷ്ടമല്ലെങ്കിൽ കണ്മഷി എഴുതാതെ വരാം.. പിന്നെ എന്റെ പുറകെ വരരുത്..”

അവൻ ബൈക്ക് എടുത്തു പോയി.. അവൾ കാറിന്റെ ടയറിൽ ദേഷ്യത്തോടെ ചവിട്ടുന്നത് അവൻ ബൈക്കിന്റെ മിററിലൂടെ കണ്ടു.. അവന് ചിരി വന്നു..

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.