ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

“എന്താ മക്കളെ ഇവിടെ നട്ടുച്ചക്ക്..? ചേച്ചി എന്ത് ബിസിനസ് ആണ്..? കാർഡ് ഞങ്ങൾക്കും കിട്ടുമോ..?”

ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി.. നാല് ചെറുപ്പക്കാർ.. സദാചാര പോലീസ് ആണെന്ന് തോന്നി..

“ഇതൊരു പബ്ലിക് പ്ലെയ്സ്‌ ആണ്.. ആളുകൾക്ക് ഇരിക്കാൻ ആണ് ഈ സ്ഥലം.. കളിക്കാതെ പോകാൻ നോക്ക്..”

അജിത് മറുപടി കൊടുത്തപ്പോൾ അതിൽ ഒരുവൻ അവന്റെ ഷർട്ടിൽ കയറി പിടിച്ചു..

“പൊന്നു മോനെ ഇത് കൊച്ചിയാണ്.. നിന്നെ എടുത്തു കായലിൽ ഇട്ടിട്ട് ഇവളെ പൊക്കി എടുത്തു…..”

പറഞ്ഞു തീർന്നില്ല പടക്കം പൊട്ടും പോലെ ഒരു ശബ്ദം കേട്ട് ഭദ്ര ഞെട്ടി.. അജിത്തിന്റെ ഷർട്ടിൽ പിടിച്ചവൻ ബോധം ഇല്ലാതെ നിലത്തു വളഞ്ഞു കുത്തി കിടക്കുന്നു..

ബാക്കി ഉള്ളവർ ഞെട്ടി മാറി.. അജിത് ഒരുത്തനെ പിടിച്ചു വലിച്ചു അടുപ്പിച്ചു ഒരെണ്ണം അങ്ങ് കൊടുത്തു. അവൻ ചെവി പൊത്തി നിലത്തേക്ക് ഇരുന്നു.. ബാക്കി രണ്ടുപേരും ഓടി..

“സദാചാരം കളിക്കാൻ ഇറങ്ങിയിരിക്കുന്നു.. വാ വക്കീലേ.. പോവാം..”

അവൻ അവകാശത്തോടെ അവളുടെ കൈ പിടിച്ചു നടന്നപ്പോൾ അവൾ ഒന്നും മിണ്ടാതെ പുറകെ ചെന്നു..

അവളുടെ കാറിന്റെ അടുത്ത് എത്തി.. അവൾ കൈ വലിച്ചു..

“ഡോക്ടർ ആണെന്ന് പറഞ്ഞിട്ട്.. എങ്ങനെ.. അവരെ…?”

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“ഡോക്ടർ ആണ്.. എന്നാൽ അപ്പൻ കൃഷിക്കാരൻ ആയിരുന്നു.. അപ്പോൾ അതും ഉണ്ട്.. ഇപ്പോഴും നന്നായി പറമ്പിൽ പണി എടുക്കും. തൂമ്പ പിടിച്ചു ഉറച്ച കൈ ആണ് വക്കീലേ…”

അവൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു…

അവൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തപ്പോൾ അവൾ കയറി ഇരുന്ന് അവനെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു.. ഡോർ അടഞ്ഞു..

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.