ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

അവൾക്ക് ഇഷ്ടമുള്ള പൂക്കൾ.. ഒരാളുടെ മുഖമാണ് മനസ്സിൽ വന്നത്.. അവൾ മെല്ലെ പുഞ്ചിരിച്ചു..

മാളിൽ നിന്നും ഇറങ്ങിയപ്പോൾ അവളുടെ കാറിന്റെ പുറകെ ഒരു കറുത്ത കാർ വരുന്നുണ്ടായിരുന്നു.. അതിൽ ഡോക്ടറുടെ സിംബൽ കണ്ടപ്പോൾ അവൾക്ക് ചിരി വന്നു..

“ഇയാൾക്ക് പണി ഒന്നുമില്ലേ.. അതോ ഇനി വ്യാജൻ ആണോ..”

അവൾ കാർ മറൈൻ ഡ്രൈവിലേക്ക് വിട്ടു പാർക്ക് ചെയ്തു..

അതിന് ശേഷം നടന്നുപോയി പോയി ഒരു തണൽ ഉള്ള ബെഞ്ചിൽ ഇരുന്നു..

അവൾ പുറകിലേക്ക് നോക്കി.. ദൂരെ നിൽക്കുന്ന അജിത്തിനെ അവൾ കണ്ടു.. അവനും അവൾ നോക്കുന്നത് കണ്ടു..

അവൻ ഉടനെ തിരിഞ്ഞു പോകാൻ നോക്കി എങ്കിലും അവൾ കൈ നീട്ടി വിളിച്ചു.

അവൻ മെല്ലെ ചമ്മലോടെ അവളുടെ അടുത്തേക്ക് വന്നു..

“വക്കീലേ.. ഞാൻ വെറുതെ…”

അവൻ ഒന്ന് പരുമ്മി..

“ആയിക്കോട്ടെ അജിത്ത് ഇരിക്ക്..”

അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.. അവൻ ഇരുന്നു.. അവളുടെ ഇഷ്ടമുള്ള ഒരു പെർഫ്യൂമിന്റെ മനം മയക്കുന്ന സുഗന്ധം അവന്റെ മനസ് കുളിർപ്പിച്ചു..

“എന്താ ഉദ്ദേശം..?”

അവൾ പിരികം പൊക്കി അവനെ നോക്കി. ചിരി ആണ് മുഖത്ത്..

“ശീലം ആയിപോയി…”

അവൻ ചളിപ്പോടെ പറഞ്ഞു…

“പണി പോകും…”

“ഏകദേശം പോകാൻ ആയിട്ടുണ്ട്.. ലീവ് കൂടുതൽ.. ഇതിൽ ഒരു തീർപ്പ് ഉണ്ടാക്കണ്ടേ…”

അവൻ മെല്ലെ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു..

“ജോലി കളയണ്ട ഡോക്.. ലെറ്റസ്‌ ബി ഫ്രെണ്ട്സ്…”

അവൾ അവന് നേരെ കൈ നീട്ടിയപ്പോൾ അവൻ അതിശയത്തോടെ അവളുടെ കയ്യിൽ പിടിച്ചു… അവൾ കാർഡ് എടുത്തു അവന് കൊടുത്തു.. അവൻ അതെടുത്തു വല്ലറ്റിൽ വച്ചു.

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.