അവൾ അവനെ പിടിച്ചു തള്ളി ചായപൊടി എടുത്തു തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു.. റോക്ക് ചിരിയോടെ ആണ് അവളെ നോക്കി നിന്നത്..
അവൾ സമയംപോലെ തന്നെ പറയട്ടെ എന്ന് അവൻ ചിന്തിച്ചു.. അവളെ കൂട്ടി അവൻ ബൈക്കിൽ പുറത്തേക്ക് പോയി ഒന്ന് ചുറ്റി വന്നു…
***
കോളേജിൽ ഇവാ റോക്കിനെ ശല്യപെടുത്തിക്കൊണ്ടിരുന്നു..
അവനോടു സംസാരിക്കുന്ന പെൺകുട്ടികളെ തല്ലുക, തലയിൽ വെള്ളം കോരി ഒഴിക്കുക മുതലായ കലാപരിപാടികൾ റോക്കിന് സഹിക്കാൻ കഴിയാതെ ആയി..
ചില നേരങ്ങളിൽ അവൻ അവളോട് ദേഷ്യപ്പെട്ടു.. എന്നാലും അവൾ ചിരിച്ചുകൊണ്ട് നിൽക്കും… അവൻ നിർത്തിയാൽ ഐ ലവ് യു എന്ന് പറയും..
എന്നാൽ ജോണിന് കോൾ ആയിരുന്നു.. അവന്റെ അടുത്ത് നിന്നും അവൾ ജോണിനെ തള്ളി മാറ്റും എങ്കിലും അവന് അവൾ പലവിധ ഭക്ഷണം വാങ്ങി കൊടുത്തിരുന്നു.. അതോടെ ജോൺ കൂടെ ഇടയിൽ കയറാതെ ആയി…
രണ്ടു ദിവസം കഴിഞ്ഞു റോക്ക് ക്ലാസ്സിലേക്ക് കയറി ചെന്നപ്പോൾ ഇവാ ഒരുത്തന്റെ മുഖത്തിനിട്ട് അടിക്കുന്നതാണ് കണ്ടത്…
ജോൺ റോക്കിന്റെ അടുത്തേക്ക് വന്നു.. കുട്ടികൾ എല്ലാവരും നോക്കി നിൽക്കുന്നു.
“നിന്നെ എന്തോ പറഞ്ഞതിനാണ്.. അവനെ അടിച്ചത്.. ഡാനിയെ വിളിച്ചിട്ടുണ്ട്..”
റോക്ക് അവളെ നോക്കി.. ദേഷ്യത്തിൽ ആണ്.. അവന്റെ കോളറിൽ പിടിച്ചു കുലുക്കുന്നു. അവൻ ദയനീകമായി റോക്കിനെ നോക്കി.
ഇതങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് അവന് തോന്നി..
അവൻ ചെന്ന് അവളുടെ കൈപിടിച്ചു.. അവൾ തിരിഞ്ഞതും അവൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu