വീട്ടിലേക്ക് കയറിയ റോക്ക് എന്തോ ചിന്തിച്ചുകൊണ്ട് സെറ്റിയിൽ ഇരിക്കുന്ന ഭദ്രയെ ആണ് കണ്ടത്.. അവൻ അടുത്ത് ചെന്നിട്ടു പോലും അവൾ അറിഞ്ഞില്ല..
മുൻപിൽ ഒരു ചോകൊലെറ്റിന്റെ ബോക്സ്..
“ഡീ..!”
“ആആആ..…!”
അവൻ ഉച്ചത്തിൽ വിളിച്ചപ്പോൾ അവൾ പേടിച്ചു അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.. അവനെ പകച്ചു നോക്കി..
“നീയായിരുന്നോ…,”
അവൾ നേരെ അടുക്കളയിലേക്ക് പോയപ്പോൾ അവനും പുറകെ പോയി. അവൾ എന്തോ ആലോചിച്ചു ചായക്ക് വെള്ളം വച്ചു..
“ക്ലാസ് എങ്ങനെ ഉണ്ടായിരുന്നു..”
അവൾ ചോദിച്ചു..
“ഇന്ന് കട്ട് ചെയ്തു സിനിമക്ക് പോയി.. സൂപ്പർ ആയിരുന്നു..”
അവൻ മറുപടി കൊടുത്തു..
“മ്മ്മ് കൊള്ളാം.. ങേ.. എന്താ പറഞ്ഞെ..??”
അവൾ പെട്ടെന്ന് തിരിഞ്ഞു.. റോക്ക് അവളെ നോക്കി ചിരിച്ചു..
“അഡ്വക്കേറ്റ് ഭദ്രക്ക് എന്തുപറ്റി.. എന്തോ മനസ്സിൽ ഉണ്ടല്ലോ… എന്നെ കാണുന്നില്ല.. പറയുന്നത് കേൾക്കുന്നില്ല.. ഇനി ആരേലും പ്രൊപ്പോസ് ചെയ്തോ..?”
അവന്റെ ചോദ്യം കേട്ടപ്പോൾ അവളൊന്നു ഞെട്ടി.. പാലിന്റെ പാക്കറ്റ് താഴേക്ക് വീണു.. റോക്ക് അതിശയത്തോടെ ആണ് അത് കണ്ടത്..
“അത്.. നിനക്ക് എങ്ങനെ.. അറിയാം…”
അവൾ പാക്കെറ്റ് എടുത്തു തിരിഞ്ഞു.. പറഞ്ഞത് അബദ്ധം ആയതുപോലെ അവൾ നാക്ക് കടിച്ചു…
“കള്ളി…..”
അവൻ അവളുടെ കവിളുകൾ രണ്ടും പിടിച്ചു കുലുക്കിയപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി.. അവൻ ഭദ്രയെ ചേർത്ത് പിടിച്ചു..
“എന്തുപറ്റി എന്റെ ഭദ്രക്കുട്ടിക്ക്..? ആരാ ആൾ? ഞാൻ ഇവയുടെ ചേട്ടനെ വിട്ടു തല്ലിക്കട്ടെ..?”
“പോടാ…”
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu