ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

ഭദ്ര വിറയലോടെ ആ ബോക്സ് എടുത്തു തുറന്നു.. നിറയെ ചോക്കലേറ്റുകൾ..

****

റോക്ക് ഉച്ചക്ക് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഇവാ വന്നത്..

“കോപ്പ്.. ഇപ്പൊ ഞാൻ മാറേണ്ടി വ..”

ജോൺ പറഞ്ഞു പൂർത്തി ആക്കും മുൻപേ അവൾ വന്നു ജോണിന്റെ കൈപിടിച്ച് വലിച്ചുപോക്കി…

“മാറി പോ…”

അവൾ അവനെ തള്ളി അപ്പുറത്തേക്ക് ഇരുത്തി അവിടെ കയറി ഇരുന്നു. ജോൺ ദേഷ്യത്തോടെ അവളെ നോക്കി..

“ചേട്ടാ. ഇവിടെ ഒരു ചിക്കൻ ഫ്രൈ..”

ഇവാ ജോണിനെ നോക്കി ചിരിച്ചു.. ആദ്യമായി ആണ് അവൾ ചിരിക്കുന്നത് കാണുന്നത്.. അതോടെ ജോൺ ഹാപ്പി.. റോക്ക് അത് കണ്ടു ചിരിച്ചു..

അവൾ റോക്ക് കഴിച്ചുകൊണ്ടിരുന്ന ചോറ് വലിച്ചെടുത്തു. അതിൽ നിന്നും കഴിക്കാൻ തുടങ്ങി.. ഇടക്ക് അവന് നേരെയും നീട്ടി..

അല്പം കഴിച്ചു ബാക്കി അവൾ റോക്കിന് മുൻപിൽ വച്ചു. കൈ കഴുകി വന്നു അല്പം ചോറ് കൂടെ എടുത്തു അതിൽ ഇട്ടു.. കറികൾ ഒഴിച്ചു..

“ഭാവി ഭാര്യ കഴിച്ചതിന്റെ ബാക്കി കഴിച്ചോളൂ…”

അവൾ പറഞ്ഞത് കേട്ടപ്പോൾ റോക്കിന് ദേഷ്യം വന്നു.. എന്നാലും ഭക്ഷണത്തിന്റെ വില അറിയാവുന്നത് കൊണ്ട് പരാതിയൊന്നും ഇല്ലാതെ കഴിക്കാൻ തുടങ്ങി..

അവൾ അതൊന്ന് നോക്കി ചിരിച്ച ശേഷം പുറത്തേക്ക് പോയി.. ജോൺ അവന് കിട്ടിയ ചിക്കൻ കറുമുറെ തിന്നുകയായിരുന്നു.

“മെല്ലെ തിന്നഡാ.. ആ കോഴിയുടെ ആത്മാവിന് പോലും ശാന്തി കിട്ടില്ല..”

റോക്ക് അവനെ നോക്കി പറഞ്ഞു..

“ഹിഹി..”

അവൻ അതിനിടയിൽ പല്ലു കാണിച്ചു ചിരിച്ചു..

***

ക്ലാസ് കഴിഞ്ഞപ്പോൾ ബൈക്കിൽ കയറി വീട്ടിലേക്ക് പോയ റോക്കിന്റെ പുറകെ ഇവാ ജീപ്പിൽ ഉണ്ടായിരുന്നു.. അവന്റെ വീടിന്റെ ഗേറ്റിൽ എത്തിയപ്പോൾ അവൾ കൈ ഒന്ന് കാണിച്ചു വണ്ടി തിരിഞ്ഞു പോയി..

119 Comments

  1. Nannayittund….

  2. കിടു ?

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?

      2. Dkyude kayyil illa. Njn chodhichu

Comments are closed.