“അതെ വക്കീലേ.. അവൾ ഒരു സമാധാനം പോലും തരുന്നില്ല.. “
ഭദ്രക്ക് ദേഷ്യം വന്നു തുടങ്ങി..
“മിസ്റ്റർ.. കാര്യം പറ..”
“ഓക്കേ ഓക്കേ.. ഒരു പെണ്ണ് എനിക്ക് ഒരു സമാധാനവും തരുന്നില്ല.. അതാണ് കേസ്.. എനിക്ക് അവൾക്ക് എതിരെ കേസ് കൊടുക്കണം.. അതിനാണ് ഞാൻ വന്നത്..”
അവൻ ഉടനെ പറഞ്ഞു…
“ആഹാ അത് കൊള്ളാമല്ലോ.? ആരാണ് അവൾ.? ഇങ്ങനെ ഒരു മനുഷ്യനെ കൊല്ലാകൊല ചെയ്യാൻ..?”
“എല്ലാവരും അറിയുന്നയാൾ ആണ്. ആളുടെ പേര് ഭദ്ര ആഡ്സൺ.. വക്കീൽ ആണ്..”
അവന്റെ പുഞ്ചിരിയോടെ ഉള്ള ഉത്തരം കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി..
“ഇഹ് വാട്ട് ദി ഹേൽ..? ഞാനോ..?”
അവൾ അവനെ നോക്കി..
“അതെ.. കുറെ നാളായി.. അന്ന് കോർട്ടിൽ വന്നപ്പോൾ കോർട്ടിനെ വിറപ്പിക്കുന്ന ഈ വക്കീൽ മനസ്സിൽ കയറി.. പിന്നെ പുറകെ ഉണ്ടായിരുന്ന്.. മനസ് മൊത്തം ഭദ്രയാണ്.. അത്രക്ക്.. അത്രക്ക് ഇഷ്ടമാണ്.. എനിക്ക് പ്രാന്തനെന്നു തോന്നും പക്ഷെ അല്ല.. ഭദ്രയുടെ ഇഷ്ടപെട്ട നേവി ബ്ലൂ നിറം വരെ എനിക്ക് അറിയാം.. ഐ നോ എവെരിതിങ്.. ഈ കേസ് ഒന്ന് പരിഗണിക്കുമോ..?”
അവൻ മുൻപോട്ട് ഇരുന്നു പറഞ്ഞ കാര്യം കേട്ടപ്പോൾ ഭദ്ര അവളുടെ ജീവിതത്തിൽ കുറെ കാലം കഴിഞ്ഞ് ഒന്ന് പരിഭ്രമിച്ചു..
“ഞാൻ…”
അവൾ വിക്കി.. ഒരുത്തൻ മുൻപിൽ വന്നു കണ്ണിൽ നോക്കി പ്രേമം പറഞ്ഞാൽ തളരാത്ത പെണ്ണില്ല..
“സമയം എടുത്തോളൂ വക്കീലേ.. ഇഷ്ട്ടം പറഞ്ഞു. പിടിച്ചു വാങ്ങാൻ ആവില്ല.. പുറകെ നടന്നു ശല്യപെടുത്തില്ല.. നോ ആണെങ്കിൽ അത് സ്വീകരിക്കാനും അറിയാം.”
പുഞ്ചിരിച്ചപ്പോൾ അവന്റെ കവിളിൽ തെളിഞ്ഞ നുണകുഴിയിൽ ഭദ്രയുടെ കണ്ണുകൾ ഉടക്കി..
“ഈ കേസ് പരിഗണിക്കണം.. അഡ്വാൻസ് ഇതാ…”
അവൻ അവളുടെ ഏറ്റവും ഇഷ്ടമുള്ള ചോകൊലെറ്റ് ഒരു ബോക്സ് എടുത്തു അവളുടെ മുൻപിലേക്ക് വച്ചു.. അവൾ കണ്ണ് മിഴിച്ചു അവനെ നോക്കിയപ്പോൾ അവൻ ഒന്ന് ചിരിച്ചു പുറത്തേക്ക് പോയി..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu