“അവളുടെ ഇഷ്ട്ടം സത്യം ആണോ എന്ന് എങ്ങനെ അറിയാം..?”
അവൾ അത് കേട്ട് ചിരിച്ചു.. അവളുടെ വക്കീൽ ബുദ്ധിയിൽ ചില കാര്യങ്ങൾ തെളിഞ്ഞു..
***
ഇവാ പോയത് വീട്ടിലേക്ക് ആണ്.. വീട്ടിൽ എത്തിയതും പപ്പ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ ചെറി കോട്ടി അകത്തേക്ക് പോയി..
റൂമിൽ എത്തി അവൾ അമ്മയുടെ ഫോട്ടോയുടെ മുൻപിൽ നിന്നു..
“അമ്മാ.. ഉറപ്പിച്ചു ഞാൻ.. എനിക്ക് അവനെ മതി.. കാത്തിരിക്കും ഞാൻ..”
അവൾ അതും പറഞ്ഞു ബെഡിലേക്ക് കമിഴ്ന്ന് കിടന്നു പുഞ്ചിരിയോടെ ആലോചിച്ചു..
“അവൾ സീരിയസ് ആണെന്ന് തോന്നുന്നു.. നീയവനെപ്പറ്റി അനേഷിച്ചോ..?”
പപ്പ ഡാനിയെ നോക്കി.
“യെസ്.. അഡ്വക്കറ്റ് ഭദ്ര ആഡ്സൺ അവന്റെ ചേച്ചിയാണ്..”
അത് കേട്ടപ്പോൾ അയാൾ ഞെട്ടി..
“വൗ.. കൊള്ളാമല്ലോ..”
“യെസ് പപ്പ.. ബട്ട് അവൻ സെയിം ലൈക്ക് ഹിസ് നെയിം.. റൊക്ക് സോളിഡ്.. ഇവൾ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും…”
ഡാനി പറഞ്ഞത് കേട്ടപ്പോൾ അയാൾ ചിരിച്ചു..
“അവൾ ഡീൽ ചെയ്യട്ടെ.. പരിധി വിടാതെ നീ നോക്കണം.. താഴെ വെക്കാതെ കൊഞ്ചിച്ചു വളർത്തിയ കൊച്ചാണ്.. അവളും പോയി… ഞാൻ..”
അത് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട ഇടറിപോയി… ഡാനി ചെന്ന് അയാളെ കെട്ടിപിടിച്ചു..
“കം ഓൺ പപ്പ.. ഞാൻ നോക്കുമല്ലോ..”
അത് കേട്ടപ്പോൾ അയാൾക്ക് സമാധാനം തോന്നി..
***
പിറ്റേ ദിവസം റോക്ക് കോളേജിൽ എത്തി.. ക്ലാസ് തുടങ്ങാൻ ആയപ്പോൾ ഇവാ വന്നു.. ഇന്ന് അവൾ വന്നത് ഒരു ജീപ്പിൽ ആണ്..
“ഇതിന് അസ്സൽ വണ്ടിപ്രാന്ത് ആണല്ലേ..?”
റോക്ക് അതുകണ്ടപ്പോൾ ജോണിനോട് ചോദിച്ചു..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu