“ഇവാ..? അകത്തേക്ക് വാ മോളെ.. മോനു.. നീയെന്താ അവളെ അകത്തേക്ക് വിളിക്കാത്തത്..?”
അവൾ ഇവയെ അകത്തേക്ക് വിളിച്ചുകൊണ്ടു റോക്കിനെ ശാസിച്ചു.. ഇവാ റോക്കിനെ ഒന്ന് നോക്കി അകത്തേക്ക് നടന്നപ്പോൾ അവൻ ചിരിയോടെ പുറകിൽ ചെന്നു..
അവൾ സെറ്റിയിൽ ഇരുന്നു..
“ഞാൻ ചായ ഉണ്ടാക്കാം..”
റോക്ക് അകത്തേക്ക് പോകാൻ വേണ്ടി പറഞ്ഞു..
“ഇവാ അല്ലെ..? നൈസ് നെയിം.. സുന്ദരി ആണ്.. “
ഭദ്ര പറഞ്ഞത് കേട്ടപ്പോൾ ഇവക്ക് നാണം വന്നു.. അവൾ നാണിക്കുന്നത് അതിശയത്തോടെ ആണ് റോക്ക് നോക്കിയത്..
“അല്ല മോളെ..? എന്തായി.. ഇവൻ വീഴുമോ..?”
ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ഇവാ ചിരിച്ചു..
“നോ ചേച്ചി.. പേരുപോലെ തന്നെയാണ് മനസും.. ബട്ട് ഞാൻ വിടില്ല…”
അവൾ റോക്കിനെ ഒന്ന് നോക്കി പറഞ്ഞപ്പോൾ ഭദ്ര ചിരിച്ചു..
“വേഗം വേണം. ഇവന്റെ കൊച്ചിനെ കണ്ടിട്ട് വേണം എനിക്ക് കെട്ടാൻ…”
അത് പറഞ്ഞപ്പോൾ ഇവക്ക് വീണ്ടും നാണം വന്നു.. അവൾ പുറത്തേക്ക് ഓടി.. ഉടനെ വണ്ടി സ്റ്റാർട്ട് ആകുന്നതും അകന്നുപോകുന്ന ശബ്‌ദവും അവർ കേട്ടു..
“മാൻ.. ഷി ഈസ് ഇൻ ലവ്… അവൾ സീരിയസ് ആണ് കുട്ടാ..”
ഭദ്ര പറഞ്ഞപ്പോൾ റോക്ക് അവളുടെ ഒപ്പം പോയി ഇരുന്നു.
“അതെങ്ങനെ ചേച്ചിക്ക് അറിയാം..?”
“തല താഴ്ത്തി ഒതുങ്ങിയുള്ള ഇരിപ്പ്, കവിളുകളിൽ രക്തമയം കയറി ചുവന്നിരിക്കുന്നു.. നേരെ നിൽക്കാത്ത കണ്ണുകൾ.. നാണം.. ഇതൊക്കെ പോരെ മോനെ..? എന്നാലും ഇതൊക്കെ ഒരു പെണ്ണിന് അഭിനയിക്കാനും പറ്റും കേട്ടോ..”
അവൾ പറഞ്ഞത് കേട്ടപ്പോൾ റോക്ക് ആലോചിച്ചു..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu