“ഡാ.. മമ്മയെ ഓർമവന്നു.. അതാണ് ഞാൻ.. പിന്നെ കഴിച്ചില്ല എങ്കിൽ അവൾ ഇതെങ്ങാനും തട്ടി കളഞ്ഞാലോ..? ഭക്ഷണം കളഞ്ഞാൽ എനിക്ക് സഹിക്കില്ല..”
റോക്ക് പറഞ്ഞത് കേട്ടപ്പോൾ ജോൺ പിന്നെ ഒന്നും മിണ്ടിയില്ല.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ നേരം കാന്റീൻ കാഷ്യർ പൈസ വേണ്ട എന്ന് പറഞ്ഞു. എന്താണ് ചോദിച്ചപ്പോൾ വേണ്ട എന്ന് മാത്രം പറഞ്ഞു..
അത് ഇവാ കാരണം ആണെന്ന് അവർക്ക് മനസിലായി..
ഇവാ ക്ലാസ്സിലേക്ക് വന്നില്ല.
വൈകുന്നേരം ക്ലാസ് കഴിഞ്ഞു ജോണിനോട് പറഞ്ഞു റോക്ക് ബൈക്ക് എടുത്തു..
വണ്ടി വീട്ടിലേക്ക് മെല്ലെ പോകുമ്പോൾ ആണ് അവൻ റിയർവ്യൂ മീറ്റിൽ ആ കാഴ്ച കണ്ടത്..
അവന്റെ തൊട്ടു പുറകെ ചുവന്ന നിറത്തിൽ ഉള്ള ഒരു ഡോഡ്ജ് ചാർജർ.. അതിൽ പുഞ്ചിരിയോടെ ഇവാ..
റോക്ക് ഒന്ന് ഞെട്ടി.. അവൾ എന്തിനാണ് പുറകെ വരുന്നത് എന്ന് അവൻ ആലോചിച്ചുകൊണ്ടു ബൈക്കിന്റെ സ്പീഡ് കൂട്ടി..
അവൾ അതെ സ്പീഡിൽ കാറിന്റെ വേഗത കൂട്ടുകയും ചെയ്തു.. അവന് ചിരി വന്നു.
ഡോഡ്ജ് ചാർജർ അഥവാ പടക്കുതിര… ആ കാറിൽ നിന്നും ഓടി ഒളിക്കാൻ ബുള്ളറ്റ് മതിയാകില്ല. പിന്നെ സ്പീഡ് കൂട്ടിയിട്ട് എന്തിനാണ്..
അവൾ അവന്റെ പുറകെത്തന്നെ ഉണ്ടായിരുന്നു.. തുറന്നുകിടന്ന ഗേറ്റിലൂടെ അവൻ ബൈക്ക് അകത്തേക്കു വിട്ടപ്പോൾ അവളും വണ്ടി അകത്തേക്ക് കയറ്റി..
അവൻ ഇറങ്ങി നോക്കിയപ്പോൾ അവളും ഇറങ്ങി.. അപ്പോഴാണ് അകത്തുനിന്നും ഭദ്ര പുറത്തേക്ക് വന്നത്.. അവൾ സംശയത്തോടെ ഇവയെ നോക്കി.. അവൾക്ക് റോക്ക് പറഞ്ഞുകൊടുത്ത രൂപമെല്ലാം വച്ച് നോക്കിയപ്പോൾ ആളെ മനസിലായി..
Nannayittund….
കിടു ?
Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?
Enn verum next part?
Eanikkum koodi tharumo stories. Mail ayachittundu plzz
Enikkum koodi kadhakal thaayo njanum oru mail ayachittund
Chetta njnum mail ayachitund ulla kadhagal ayachu tharuo pls
എനിക്ക് moderation kitte,so ene antere ചോദിക്കണ്ട
Redeemer ആണോ ഇത്
Yup
എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്
ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്
MK,
ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത് കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട് വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..
അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.
ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
(ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)
പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.
എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.
Njan theram
ഏത് കഥയാണ് ബ്രോ വേണ്ടത്
ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ
English rose,Edattiyamma
Ettathi 1,2
E kadha undo pdf bro bakki bakki avide delete cheythathellam
എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??
Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??
ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.
ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും?
Dkyude kayyil illa. Njn chodhichu