കാർത്തു: “അപ്പോൾ അവിടുത്തെ കഥ പറയാം എന്ന് പറഞ്ഞിട്ട്.”
ജിത്തു: “പറയാം നി കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യൂ.”
എന്ന് പറഞ്ഞു അവൻ കാർത്തുവിന്റെ തോളിലേക്ക് തല ചേർത്തു വച്ചു കിടന്നു.
********************************************************************
രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്.
അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.
മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള വഴി മാത്രം നല്ല പോലെ ഇട്ടിട്ടുണ്ട്.
ആ രാത്രിയിൽ അവിടുത്തെ അറയിൽ ഇന്നും ആരൊക്കെയോ സൂക്ഷിക്കുന്ന കിടാവിളക്കിൽ തിരി നല്ല തെളിച്ചത്തോടെ കത്താൻ തുടങ്ങി.
ആ മനയും കാത്തിരിക്കുകയാണ് ആരുടെയോ വരവിനു വേണ്ടി.
തുടരും.
അടുത്ത പാർട്ട് വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.
കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.
നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ് ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.
Thank You ❣️
തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤
Thank You ❣️
നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.
ഒരിക്കലും നിർത്തി പോകില്ല ❣️
സൂപ്പർ
Ok
Thank You ❣️
Great start bro.. adutha partinu vendi kathirikkunnu
Thank You ❣️
Gd
Thank You ❣️
Nice start
Thank You ❣️
നല്ല തുടക്കം
ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്
ഒരിക്കലും നിർത്തി പോകില്ല ❣️
Thanks