ദേവൻ മരക്കാരെ സല്യൂട് ചെയ്ത് കൊണ്ട് തിരികെ നടക്കാൻ ഒരുങ്ങിയതും മരക്കാരുടെ ഫോൺ റിങ് ചെയ്തു
“ദേവാ ഒരു മിനിറ്റ്…”
മരക്കാർ കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ മോഡിൽ ഇട്ടു
“സർ… ഇന്നലെ കിട്ടിയ മുടി ഒരു പെണ്കുട്ടിയുടേത് തന്നെ ആണ്, അവൾക്ക് 20 നും 30 നും ഇടയിൽ പ്രായം ഉണ്ടാകണം , പിന്നെ അന്ന് ദേവൻ സാറിനെ ആക്രമിച്ച ആളുടെ ബ്ലഡ് സാമ്പിളിൽ നിന്ന് കിട്ടിയ DNA യും ഈ മുടിയിൽ നിന്ന് കിട്ടിയ DNA യും മാച്ച് ആകുന്നുണ്ട് സർ,”
അയാൾ പറഞ്ഞത് കേട്ട മരക്കാരും ദേവനും മുഖത്തോട് മുഖം നോക്കി, അവരുടെ കണ്ണുകളിൽ ഒരു പ്രതീക്ഷ നിഴലിച്ചു
“വളരെ നന്ദി, എന്തെങ്കിലും കൂടുതൽ വിവരം കിട്ടിയാൽ അറിയിക്കണം… അപ്പൊ ശരി”
“ശരി സർ”
മരക്കാർ കാൾ കട്ട് ആക്കിക്കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി
“അപ്പൊ സംശയം ഇല്ലാതെ ഒരു കാര്യം ഉറപ്പായിരുന്നു ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് ഒരാൾ തന്നെ, ഗോപകുമാറിന്റെ കൊലപാതകം ചെയ്തതും അയാൾ തന്നെ എന്ന് നമുക്ക് അനുമാനിക്കാം”
“അതേ സർ…”
ദേവൻ പുറത്തേക്ക് നടന്നതും മരക്കാർ തന്റെ സീറ്റിൽ ചാരി കിടന്നു
♦️♦️♦️♦️♦️
“എന്തായെടോ അവരുടെ അന്വേഷണം… എന്തെങ്കിലും നടക്കുമോ”
“അവർ ശ്രമിക്കുന്നുണ്ട് സർ, പിന്നെ ഞാൻ ആ സി.ഐ യെ വിളിച്ചിരുന്നു അവർക്ക് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്…”
“നാണമില്ലല്ലോടോ… അന്വേഷിക്കുന്നുണ്ട് പോലും…”
“സർ അത്…”
കമ്മീഷ്ണർ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ സത്യൻ കാൾ കട്ട് ചെയ്തിരുന്നു.
Next part ille bro
Bro.. praneshwari-2 delete aakiyo?
Aakki
ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??
But why?
❤️❤️
♥️♥️♥️
പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
by the way Happy Birth Day….
,♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
♥️
♥️
ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….
നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…
എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….
നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും
ഇങ്ങനെ തന്നെ പോട്ടെ…???
അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം
Belated birthday wishes ??
Ee part um ഇഷ്ടമായി..????????
Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം
അടിപൊളി കേറിവാ കേറിവാ
Thanks ബ്രോ
Belated birthday wishes
Thanks ബ്രോ
BRO,
INNU ENDHA PRETHEKADHA.
OREA DIVASAM RENDUKADHAKAL.
ADIPOLI.
THUDARATTE.
ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ
Belated birthday wishes bro
Thanks ബ്രോ
Belated birthday wishes Bro
Thanks ബ്രോ
Belated birthday wishes. Dear professor ?????
Thanks ബ്രോ
അഖിൽ അണ്ണാച്ചി ♥️♥️♥️
സൂപ്പർ ??
♥️♥️♥️
ഹാപ്പി ബര്ത്ഡേ ടു യൂ….?????
ഹൃദയം ♥️
?
നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം
സമയം പോലെ വായിച്ചാൽ മതി ബ്രോ
Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️