ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

ശേഖരന്റേയും ജീവന്റെയും മാത്രം ഫോട്ടോ ഉണ്ടായിരുന്ന സ്ഥലത്ത് ഡോക്ടർ ഗോപകുമാറിന്റെ ഫോട്ടോ കൂടി ആഡ് ചെയ്തിരിക്കുന്നു, മൂന്ന് ചിത്രങ്ങളിൽ നിന്നുമുള്ള ആരോ ആ മുഖം വ്യക്തമല്ലാത്ത പെണ്ണിന്റെ ചിത്രത്തിലേക്ക് . ചന്ദ്ര എന്നെഴുതി ക്രോസ് ചെയ്തതിന് താഴെ ചന്ദ്രനാഥ്‌ എന്നെഴുതി അത് ടിക്ക് ചെയ്തിരിക്കുന്നു . ഓട്ടോ ഡ്രൈവർ എന്നെഴുതിയത് ക്രോസ് ചെയ്തിട്ട് അതിന് താഴെ ഹെല്പ് ഫ്രം ഓട്ടോ ഡ്രൈവർ എന്നെഴുതിയത് ടിക്ക് ചെയ്തിരിക്കുന്നു . അതിന് താഴെ ഒരു ഫോൺ നമ്പർ എഴുതി അത് വട്ടം വരച്ചിട്ടിരിക്കുന്നു

“സർ…”

പിന്നിൽ നിന്നും ദേവന്റെ ശബ്ദം കേട്ടതും മരക്കാർ തിരിഞ്ഞു

“ആ, താൻ വന്നോ… പോയ കാര്യം എന്തായി… ആ സെല്ലിൽ കിടക്കുന്നവൻ ഏതാ…”

“അവൻ വിനായകൻ ,ശേഖരന്റെ വിശ്വസ്തൻ… വർഷങ്ങൾ ആയി ശേഖരന്റെ കൂടെ തന്നെ ഉള്ളവൻ…”

“അതിന് താൻ എന്തിനാടോ അവനെ പിടിച്ചുകൊണ്ട് വന്നത്, നമുക്ക് അറിയാനുള്ളത് അവനോട് ചോദിച്ചാൽ പോരായിരുന്നോ… കണ്ടിട്ട് താൻ അവന്റെ മേൽ കൈ വച്ചിട്ടുണ്ടെന്നും തോന്നുന്നു…”

“മര്യാദക്ക് ഞാൻ ചോദിച്ചതാ സർ അപ്പൊ അവന് അഹങ്കാരം, പിന്നെ ഞാൻ അവനെ അറസ്റ്റ് ചെയ്തത് ഒരു ടു വീലർ മോഷ്ടിച്ചതിനാണ് സർ, ഇന്നലെ ഒരു പെൺകുട്ടി വന്നില്ലേ വണ്ടി മോഷണം പോയി എന്ന് പറഞ്ഞ്… ആ കുട്ടിയുടെ വണ്ടി ഇവന്റെ വീട്ടിൽ നിന്നും കിട്ടി സർ…”

പിന്നെ ഒന്നുംപറയാതെ മരക്കാർ തന്റെ കസേരയിൽ പോയിരുന്നു

“ആ താൻ അവനോട് എന്തെങ്കിലും ചോദിച്ചോ… അവൻ എന്താ പറഞ്ഞത്…”

“അവൻ പറഞ്ഞത് വച്ച് ശേഖരൻ കല്യാണം കഴിച്ചിട്ടില്ല, പക്ഷെ എന്നും അവന്റെ ഉറക്കം കാശ് കൊടുത്തു വാങ്ങുന്ന ഏതെങ്കിലും ഭാര്യമാരുടെ ഒപ്പം ആയിരിക്കും… എല്ലാ കാര്യത്തിനും വിനായകനെ കൂടെ കൂട്ടുന്ന ശേഖരൻ ഇതിന് പോകുമ്പോൾ മാത്രം വിനായകനെ കൂട്ടാറില്ല…”

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.