ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“സർ…”

ദേവരാജന്റെ ശബ്ദം കേട്ട സത്യൻ മുഖം തിരിക്കാതെ അയാളുടെ കണ്ണുകളെ മാത്രം ദേവരാജന്റെ നേർക്ക് പായിച്ചു. അയാളുടെ വിരലുകൾ റിമോട്ടിന്റെ പവർ ബട്ടണിൽ അമർന്നു

വിറയ്ക്കുന്ന കാലടികളോടെ ദേവരാജൻ സത്യന്റെ നേർക്ക് നടന്നടുത്തു.

“സോറി സർ…”

“അവന്റെയൊരു സോറി… നാണമില്ലല്ലോ തനിക്കിത് പറയാൻ…”.

സോഫയിൽ നിന്നും ചാടി എഴുന്നേറ്റ സത്യൻ അലറിയതും ദേവരാജൻ ഭയത്തോടെ രണ്ടടികൾ പിന്നോട്ട് വച്ചു

“അത് സർ…”

“എടൊ കമ്മീഷണറെ… തന്നെയൊക്കെ എന്തിന് കൊള്ളാം… തന്നോട് ഞാൻ പറഞ്ഞതല്ലേ കേസിന്റെ പുരോഗതി എന്ത് തന്നെയായാലും അത് താൻ അറിഞ്ഞിരിക്കണം എന്ന്… അപ്പൊ താൻ എന്താ പറഞ്ഞത് അവർക്ക് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല എന്ന്…, എന്നിട്ടിപ്പോ എന്തായെടോ… അവർക്ക് തെളിവുകൾ കിട്ടുകയും ചെയ്തു അവർ അതിൽ പിടിച്ച് അന്വേഷച്ച് അന്വേഷിച്ച് നമ്മുടെ മൂക്കിൻ തുമ്പത് എത്തുകയും ചെയ്തു…

ഇന്ന് അയാൾ വിളിച്ചു അറിയിച്ചില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു… താനും ഞാനും ഇരിക്കുന്ന കസേരകൾ ഉറപ്പിച്ചിരിക്കുന്നത് വലിയൊരു കള്ളത്തിനു മുകളിൽ ആണ്… അത് കള്ളമായിരുന്നു എന്ന് പുറത്തറിയുന്ന ആ നിമിഷം താനും ഞാനും അകത്താകും…”

“അത് സർ…”

“ഏത് സർ… ഈ കേസ് താൻ മര്യാദക്ക് ഫോള്ളോ അപ്പ്‌ ചെയ്തിരുന്നു എങ്കിൽ ഇതിന് മുൻപേ നമുക്ക് ജീവന്റെയും ശേഖരന്റേയും കൊലയാളിയെ പിടിക്കാമായിരുന്നു…”

സത്യന്റെ ശകാരങ്ങൾ എല്ലാം കേട്ട് കൊണ്ട് തലകുനിച്ചു നിൽക്കുകയായിയുന്നു ദേവരാജൻ…

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.