“എന്താ കണ്ണാപ്പി ഇത്…”മുഖം ചെരിച്ച് കാശിയെ നോക്കി ദേവു ചോദിച്ചതും അവൻ അത് വാങ്ങെന്ന് ആംഗ്യം കാണിച്ചു… അനുസരണയോടെ അത് വാങ്ങി കൊണ്ടവൾ അടുത്തത് എന്ത് എന്ന പോൽ അവനെ നോക്കി…
“ഇനി വലത് കാൽ വെച്ച് കയറിക്കോ…”കാശി പറഞ്ഞതും സംശയത്തോടെ അവൾ രണ്ട് കാലിലേക്കും മാറി മാറി നോക്കി..
“ഈ പൊട്ടി…!!”സ്വയം നെറ്റിക്ക് അടിച്ച് കൊണ്ട് ചിരിയോടെ കാശി അവളുടെ വലത് കാൽ എടുത്ത് മുന്നിൽ വെച്ചു… ദേവു അവനെ നോക്കി കുഞ്ഞുങ്ങളെ പോലെ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി…പിറകെ അവനും !!!ഇതെല്ലാം കണ്ട് അരിശം മൂത്ത് ജലജ ചവിട്ടി തുള്ളി അകത്തേക്ക് കയറി…
“കണ്ണാപ്പി… ഇതെന്താ…???” ബെഡ് ലാമ്പിൽ തൊട്ട് കാണിച്ച് കൊണ്ട് ദേവു ചോദിച്ചതും കാശി തലയിൽ കൈ വെച്ച് പോയി…
“ഒന്ന് വന്ന് കിടക്ക് ന്റെ കുട്ട്യേ നിക്ക് ഉറക്കം വരുന്നു… ഒന്ന് നേരെ ചൊവ്വേ ഉറങ്ങിയിട്ട് വർഷങ്ങൾ ആയി…”ദയനീയമായി അവൻ പറഞ്ഞതും ഓടി വന്ന് ദേവു അവന്റെ മടിയിൽ ഇരുന്നു…അവന്റെ ശ്വാസഗതി ഒന്ന് ഉയർന്ന് പൊങ്ങി…
“അതെന്താ കണ്ണാപ്പി ഇത്രയും ദിവസം ഉറങ്ങാഞ്ഞെ ആരും കണ്ണാപ്പിക്ക് കഥ പറഞ്ഞ് തന്നില്ലേ..??”ചുണ്ടുകൾ പുറത്തേക്ക് ഉന്തി സങ്കടത്തോടെ തന്നോട് ചോദിക്കുന്ന ദേവൂനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി… ചുണ്ടുകൾ പിളർത്തി അവളെ പോലെ തന്നെ ഇല്ലെന്ന് തലയാട്ടി കാണിച്ചു കാശി…!!!
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤