“അയ്യേ ഒട്ടും കൊള്ളില്ല ഈ പേര്.. ദേവൂന് ഈ പേര് ഇഷ്ട്ടായില്ല്യ നമുക്ക് പേര് മാറ്റിയാലോ…”ഉത്സാഹത്തോടെ അവനോടായി പറഞ്ഞ് കൊണ്ട് ആ പ്രാന്തി പെണ്ണ് അവളുടെ മഞ്ചാടി അധരത്തിൽ ചൂണ്ട് വിരൽ വെച്ച് ആലോചനയിൽ ഏർപ്പെട്ടു… ചിരിയോടെ കാശി അവളെ നോക്കി നിന്നു…
“ഹാ കിട്ടിപ്പോയി ഞാൻ പറയട്ടെ…!!”ചാടി തുള്ളി കൊണ്ട് ഒച്ചയിൽ അവൾ പറഞ്ഞതും കാർ ഓടിക്കുന്ന ഡ്രൈവർ ഒന്ന് ഞെട്ടിപ്പോയി…sudden ബ്രേക്ക് ചവിട്ടി കൊണ്ട് അയാൾ തിരിഞ്ഞ് നോക്കിയതും കാശി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…
“എന്താ ന്റെ ദേവു നിക്ക് ഇട്ട പേര്..മ്മ്മ്…???”
“കണ്ണാപ്പിന്ന് വിളിച്ചാലോ…??” വാ പൊതിഞ്ഞ് പിടിച്ച് കൊണ്ടവൾ അടക്കി ചിരിച്ചു… കാശി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു…
“ഹും അത് മതി…… കണ്ണാപ്പീ….!!!”അവൾ നീട്ടി വിളിച്ചതും കാശിയും ചിരിച്ച് പോയി…തൊടിയിലെ അമ്മിണി പയ്യിനെ പറ്റിയും പാല് കുടിക്കാൻ വരുന്ന കള്ളി കുറിഞ്ഞിയെ പറ്റിയും ഇന്നലെ വീട്ടിൽ വിരിഞ്ഞ പൂവിനെ പറ്റി എല്ലാം ദേവു വാ തോരാതെ തന്റെ പുതിയ കൂട്ടുകാരനോട് പറഞ്ഞ് കൊണ്ടിരുന്നു…
വീട്ടിൽ എത്തിയതും കാറിൽ നിന്നും ദേവൂനെ ഇറക്കി കൊണ്ടവൻ മുറ്റത്തേക്ക് നടന്നു… ഉമ്മറപ്പടിയിൽ താല്പര്യം ഇല്ലാതെ ആർക്കോ വേണ്ടി നിലവിളക്കും പിടിച്ച് നിൽക്കുന്ന ജലജയെ കണ്ടതും കാശിയുടെ മുഖം ഒന്ന് മങ്ങി… വേഗം തന്നെ അല്പം ഗൗരവം മുഖത്ത് വരുത്തി അവൻ ദേവൂനെയും ചേർത്ത് പിടിച്ച് കയറി…
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤