“വേഗം വരുംട്ടോ…”
പിന്നെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു ദേവു..വാ തോരാതെ കുഞ്ഞിനെ കുറിച്ചും ഉടുപ്പ് ഇടീക്കുന്നതും അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ആവേശത്തോടെ പറഞ്ഞ് കൊണ്ടിരുന്നു…എല്ലാം ഒരു ചിരിയോടെ കേട്ട് കൊണ്ട് കാശിയും..
______________________•••
“ഇതെന്താ..?”
“പടവലം…”
“അപ്പൊ ഇതൊ..??”
“ഒന്ന് പോ കൊച്ചേ ഉച്ചക്ക് തിന്നാൻ ഉണ്ടാക്കണം എങ്കിൽ നിന്റെ കൂടെ സംസാരിച്ച് ഇരുന്നാൽ ഒന്നും നടക്കില്ല ഒരു നൂറ് പ്രാവശ്യം ആയി ഓരോന്നും പറഞ്ഞ് തരുന്നു…ഇന്നാ ഇതും തിന്ന് എവിടെങ്കിലും പോയി ഇരിക്ക്…”ജലജ ഉച്ചക്കുള്ള കറിക്ക് വേണ്ട പച്ചക്കറികൾ അറിയുമ്പോൾ ആണ് ദേവു അവിടെ വന്നിരുന്നത്…
ഓരോന്നും തൊട്ട് കാണിച്ച് പേരെന്താ എന്ന് ചോദിക്കുമ്പോൾ ആദ്യം ഒക്കെ അവർ പറഞ്ഞ് കൊടുത്തെങ്കിലും വീണ്ടും വീണ്ടും ചോദിച്ചത് തന്നെ ചോദിച്ചപ്പോൾ ദേഷ്യം വന്നു…ഒരു പാത്രത്തിൽ ഇച്ചിരി കായവറുത്തത് ഇട്ട് കൊടുത്തു കൊണ്ട് അവളോട് പോവാൻ പറഞ്ഞതും അവരെ ഒന്ന് കൂർപ്പിച്ച് നോക്കി ചവിട്ടി കുലുക്കി കൊണ്ടവൾ പാത്രവും വാങ്ങി ഹാളിൽ ചെന്ന് ടീവി ഓൺ ചെയ്തു..
അവൾ പോവുന്നതും നോക്കി ചിരിയോടെ തലയാട്ടി ജലജ പച്ചക്കറി അറിയുന്നതിൽ ശ്രദ്ധ തിരിച്ചു…
“എന്താ ദേവൂട്ടി ഇവിടെ ഇരിക്കണേ.ഏഹ്…??”സെറ്റിയിൽ ഇരുന്ന് ആരോടോ ഉള്ള വാശി കായവറുത്തതിൽ തീർക്കുന്ന ദേവൂന്റെ അടുത്തേക്ക് ചെന്ന് വല്യമാമ ചോദിച്ചതും അവൾ അയാളെ നോക്കി ചുണ്ട് വിതുമ്പി…
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤