സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് നെറ്റിയിൽ ചാർത്തി കൊടുത്തു…
“ഇപ്പോഴാ ന്റെ ദേവൂട്ടി ചുന്ദരി ആയെ…”മൂക്കിൽ മൂക്ക് ഉരസി കൊണ്ട് കാശി പറഞ്ഞതും കളി ഇഷ്ട്ടം ആയത് കൊണ്ടാവാം ദേവു തുടരെ തുടരെ അവളുടെ മൂക് അവന്റെ മൂക്കും ആയി ഉരസി കൊണ്ടിരുന്നു…
“ഇതെന്തിനാ കണ്ണാപ്പി…”നെറ്റിയിൽ തൊട്ട് കാട്ടി കൊണ്ട് അവൾ ചോദിച്ചതും കാശി അവളെ നോക്കി പേടിപ്പിച്ചു..
“ദേ പെണ്ണേ ആളുകളെ മുന്നിൽ വെച്ച് ന്നേ കണ്ണാപ്പി എന്ന് വിളിച്ചാൽ ഉണ്ടല്ലോ കാലേ വാരി അടിക്കും നിന്നെ ഞാൻ…!!”
“പോടാ കണ്ണാപ്പി…!!”കോക്രി കാണിച്ച് കൊണ്ട് ദേവു പറഞ്ഞതും കാശിയും അറിയാതെ ചിരിച്ച് പോയി..
“ഇതേ നീയെന്റെ പെണ്ണ് ആണെന്ന് ഉള്ളതിനുള്ള തെളിവാടി പൊട്ടി…!!”കവിളിൽ ഒന്ന് കടിച്ച് കൊണ്ട് അവൻ പറഞ്ഞതും ദേവു അവന്റെ താടി പിടിച്ച് വലിച്ചു…
“ആാാാ…”
“ദേവൂന് വേനിച്ചു…!!” അവൾ പറയുന്നത് കേട്ട് തലയിൽ കൈ വെച്ചു പോയി അവൻ…
________________________•••
“ദേ കണ്ണാപ്പി കോലുമിട്ടായി നിക്ക് ഒരെണ്ണം വാങ്ങി താ..”പെട്ടിക്കടയിൽ വെച്ചിരിക്കുന്ന മിട്ടായി കണ്ടതും ബൈക്കിൽ ആണെന്ന ചിന്ത പോലും ഇല്ലാതെ തുള്ളി ചാടി കൊണ്ടവൾ പറഞ്ഞു…
“ദേവു അടങ്ങി ഇരിക്ക് വണ്ടി മറിയും.. “ഗൗരവത്തിൽ അവൻ പറഞ്ഞതും കാര്യം പിടി കിട്ടിയത് പോലെ അവൾ അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ച് ഇരുന്നു…നീണ്ട നേരത്തെ യാത്രക്ക് ശേഷം ദേവൂന്റെ വീട്ടിൽ എത്തിയതും ശ്രദ്ധയോടെ ബൈക്കിൽ നിന്നും ഇറങ്ങി ചാടി തുള്ളി അകത്തേക്ക് കയറി അവൾ…ഒട്ടും താല്പര്യം ഇല്ലാതെ വാങ്ങിയ സാധങ്ങൾ എടുത്ത് അവനും പിന്നാലെ കയറി…
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤