ആദ്യ ചുംബനം…?
Author : VECTOR
“വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്…
മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു…
“ഞാൻ നോക്കിക്കോളാം മോനേ… നീ കഴിക്ക്…!” കുറച്ച് കൂടി മാമ്പഴ പുളിശ്ശേരി അവന്റെ പാത്രത്തിലേക്ക് സ്നേഹത്തോടെ ഇട്ട് കൊടുത്ത് കൊണ്ട് അയാൾ അവനെ വാത്സല്യത്തോടെ തലയിൽ തലോടി…
_______________________________°°°
“നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ മനുഷ്യാ ആ ചെക്കന്റെ വാക്കും കേട്ട് നടക്കാൻ… നിങ്ങളെയും കൊല്ലും എന്നുള്ള പേടി കൊണ്ടാണോ പറയുന്നത് എല്ലാം കേട്ട് അവന്റെ പിറകെ നായയെ പോലെ വാലാട്ടി നടക്കുന്നത്… ഇനി ആ ഭ്രാന്തി പെണ്ണിനെ കൂടി ഞാൻ നോക്കേണ്ടി വരും…” ദേഷ്യത്തിൽ അവർ കിടക്കയിൽ കയ്യുകൾ അമർത്തി…
“അല്പം എങ്കിലും മനുഷ്യത്വം ഉണ്ടോ ജലജേ നിനക്ക്… ഒന്നുമില്ലെങ്കിലും കടം കൊണ്ട് കിടപ്പറ വരെ നഷ്ട്ടപ്പെട്ട നമുക്ക് താമസിക്കാൻ ഒരു വീട് തന്നത് കാശി മോനല്ലേ..?? ഇക്കണ്ട സ്വത്തും പണവും ഒന്നും അവന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എല്ലാം ഇത്രയും കാലം നമ്മുടെ കയ്യിൽ ആയിരുന്നു… ആവശ്യത്തിൽ അധികം നമ്മൾ ചെലവഴിച്ചിട്ടും ഉണ്ട്… ഈ സമയം വരെ അതിന്റെ കണക്ക് ചോദിച്ച് അവൻ വന്നോ…?? അനാഥൻ ആയ
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤