ആദിഗൗരി 3
Author : VECTOR
[ Previous Part ]
എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്.
ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും.
എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു….
എന്തായാലും ഒന്ന് കളിച്ചേക്കാംലെ….
“എന്നിട്ട് നീ എന്ത് പറഞ്ഞു….”
“ഞാൻ എന്ത് പറയാൻ. ആൾക്ക് എന്റെ വിവാഹം കഴിഞ്ഞതാണെന്ന് അറിയില്ല.”
“പറഞ്ഞൂടാർന്നോ…”
“എന്തിന്….അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല അപ്പോൾ പറഞ്ഞുമില്ല”
ഹി ഹി…. ആദിക്ക് ചെറുതായിട്ട് പേടി ഉണ്ടെന്ന് തോന്നുന്നു.
എന്റെ ആദീ….ഞാൻ തന്നേം കൊണ്ടേ പോകൂ….അതിന് യാതൊരുവിധ സംശയവുമില്ല.
“ഗൗരി…..”
“ദാ…വന്നു അമ്മേ”
“ദാ മോളേ പ്രസാദം”
“ഒരു ഇച്ചിരി നേരം കൂടെ നിങ്ങള് എന്നെ കാത്തിരുന്നേൽ ഞാൻ കൂടെ വരുമായിരുന്നല്ലോ…”
“നീ ഇന്ന് നേരത്തെ വരുമെന്ന് ആരു കണ്ടൂ…”
“അത് ശരിയാ…”
“അല്ല ആദി എവിടെ മോളേ….”
“റൂമിലുണ്ട് അച്ഛാ… ”
ഭക്ഷണം കഴിച്ച് റൂമിലോട്ട് എത്തിയപ്പോളാണ് പ്രോജക്ടിന്റെ കാര്യം അമ്മയോട് പറയാൻ മറന്നുന്ന് മനസ്സിലായത്.
“ഇനി എന്തായാലും ഒന്നൂടെ ക്ലിയർ ആയിട്ട് പറയാം”
Randalem thammil pirich senti modil akuo
Jokeree
Next part is the last one
What.. climax ayo!
പെട്ടന്ന് തീർക്കണോ വെക്റ്റർ ബ്രോ.അടിപൊളി കഥ ആയിരുന്നു.
അടിപൊളി. അടുത്ത പാർട്ട് എപ്പോഴാണ് ?
Thanks Nikila
2 days
ബ്രോ,
അടിപൊളി, നർമ്മത്തിന്റെ മേമ്പൊടിയോടെയുള്ള എഴുത്ത് ഗംഭീരം, ഗൗരിയുടെ വികൃതികളും, ആദിയുടെ നിസ്സംഗതയും ഒക്കെ സൂപ്പർ, ഒരു ഒഴുക്കിൽ വായിച്ചിരിക്കാൻ ഇമ്പമുണ്ട്, തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Thanks ജ്വാല ?
2 days
നല്ല രസമുണ്ട് വായിക്കാൻ. നർമത്തിൽ ചാലിച്ച് എഴുത്ത് അവർ രണ്ട് പേരും പാര വച്ച് ഇങ്ങനെ പോകട്ടെ..ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിലും പരസ്പരം തുറന്ന് പറയാൻ മടി. എന്തായാലും അടുത്ത് പാർടിന് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
❤❤❤❤❤❤❤thanks ragendu ??????
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
???
Thanks saji❤
ഒരുപാട് ഇഷ്ട്ടമായി നല്ല തീം എൻ്റെ ഹസ്നും, ഈ കഥ ഇഷ്ടമായിട്ടുണ്ട്
മുൻപ് യു ള്ള പാർട്ടുകൾ എത്ര തവണ വായിച്ചിരിക്കുന്നത് എനിക്കെ അറിയില്ല?
ഞങ്ങൾ രണ്ട് പേരും അടുത്ത പാർട്ടിന് വേണ്ടി കാത്തുരിക്കുന്നു അധികം വൈകാത്തെ കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു
???????????????
Thanks kavitha
Nokkam 2 days
Katta feel….✌️
Thanks
Dear വിക്ടർ ബ്രോ
എപ്പോഴാണ് ഫ്രീ അയ്യത് ..കഥ കലക്കി ..ഓരോ പാർട്ടും നന്നയിട്ടുണ്ട് ..പിന്നെ ഗൗരി കിടു ആണ് കേട്ടോ
അടുത്ത പാർട് എന്നാണ്
വിത് ലൗ
കണ്ണൻ
Thanks കണ്ണൻ
2 days
Adipoli valare ishtapettu …waiting for next part
Thanks? afee
Intresting part……
Waiting for next part
???????????????
Thanks വിജു
ബ്രോ വർക്കിൽ ആയിരുന്നു..എന്നാലും കണ്ടപ്പോ ഫ്രീ കിട്ടിയ ടൈം കൊണ്ട് വായിച്ചു തീർത്തതാ.ഒരുപാട് ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗതിനായി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്നു??
????
Thanks bro??
Work is important
Adhatre ollu?
കൊള്ളാം.. അടിപൊളി ആയിട്ടുണ്ട്..
Nammude aadhi chekkan oru paavamanu ketto. Gaurikkuttiye avanu thanne koduthekkaney….sneham mathram…
Thanks ?
Thanks നീധിഷ്
ബ്രോ,ഓരോപാർട്ട് കഴിയുംതോറും ഞാൻ കൂടുതൽ ഇതിന് അടിറ്റാവുന്നു.സൂപ്പർ മച്ചാനെ.ഓരോ ഭാഗവും കണ്മുന്നിൽ കാണുന്ന പോലെ.ഇങ്ങനൊരു കഥ ഇതാദ്യമായാണ് എന്നാണ് എനിക്ക് തോന്നുന്നത്.സൂപ്പർ
Thanks bro?
Next part is the last one
ബ്രോ ഒരുപാട് ഇഷ്ടമായി…..
അടുത്ത പാർട്ടുകൾ വേഗം തരണേ…….
❤❤❤❤
Thanks ബ്രോ?
നോക്കാം
?????
Mridul ????
ഒരുപാട് വൈകിപ്പിക്കാതെ ഈ പാർട്ട് തന്നതിന് ❤❤
Thanks അതിഥി
അതെങ്ങനെ ഇവിടെ നേരത്തെ കിട്ടാൻ അടി അല്ലെ
☺☺☺
Isttapettu bro.
Gowriyude kaliyum adhiyude counterum.
waiting for next part.
Thanks ?
ഒരു പാട് ഒരു പാട് ഇഷ്ടം. ???❤️❤️❤️❤️
അധികം െൈവ കിപ്പിക്കരുതേ …. പ്ലീസ്
താൻ പറഞ്ഞത് കൊണ്ട് മാത്രമ ഞാൻ ഇത്രേം നേരത്തെ ഇട്ടത്
??????❤??????
ഒരു പാട് സന്തോഷം . എന്റെ അഭിപ്രായം സ്വീകരിച്ചതിന്?????????????
ഈ ഭാഗവും അടിപൊളി
എഴുത്തിന്റെ ശൈലി ഇഷ്ടമായി 2 പേരുടെയും കാഴ്ചപ്പാടിലൂടെ പോകുന്ന കൊണ്ട് നർമ്മം നന്നായി ഭലിക്കുന്നുണ്ട്
ഈ ഭാഗത്തും ഒരുപാട് ചിരിച്ചു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
രാവണൻ ???????
Kuttipattalam ???? poli
Avaru thallokke koodi premikkatte…
AG❣️❣️
???????
അല്ല താൻ കാമുകനെ തല്ലുന്നിലെ
Uyyo avan aavashyatthin vaangunund inem vangikolum kayyil iruppinte aaa
???
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❣️
Thanks bro❤
❤️❤️
Dd ???
Super
,,❣️
Thanks bro