“തേവർ കുലത്തിന്റെ ഏക പെൺ തരി നന്ദിനി കുട്ടിടെ മരണം ” അതാണ് ഇരുവീട്ടുക്കാരുടെയും ശത്രുതയ്ക്ക് മുഖ്യ കാരാണം.
ബാല്യത്തിൽ ശ്രീപാർവതിയമ്മയുടെ സഹോദര പുത്രൻ ചെയ്ത് പോയ അബന്ധം ആയിരുന്നു നന്ദിനിയെ മരണത്തിൽ എത്തിച്ചത്. മനസ്സ് മറന്നു വച്ച ഓർമ്മകൾ വീണ്ടു ഉണ്ണി നമ്പൂതിരിയുടെ മുന്നിലേക്ക് വന്നു നിന്നു.
****** ******* ********* ************** **************
“ഏഴിലം പാലയ്ക്ക് സമീപം യക്ഷിയുണ്ട് ”
നീ കണ്ടിരുന്നോ നന്ദിനൂട്ടി നല്ല ഭംഗിയാ …. മുട്ടോളമുണ്ട് മുടി …. ശങ്കരൻ പറഞ്ഞു.
നിനക്ക് എന്ത് ആഗ്രഹം വേണമെങ്കിലും യക്ഷിയോടു ചോദിക്കാം…”
“ആണോ ….. എനിക്ക് നീലത്താമാരെടെ ഇതളു വേണം …. തരുമോ യക്ഷി ? ”
“പിന്നെ ….ഒറപ്പായിട്ടും . ശങ്കരൻ അതു പറഞ്ഞ് സതിയേ നോക്കി കണ്ണിറുക്കി.
“വൈകിട്ട് നാഗ പാട്ട് കേൾക്കാൻ വന്നാൽ അവിടെ പോയി നോക്കണം ”
നന്ദിനി തീരുമാനിച്ചു.
“ദേവിയേച്ചി തിരക്കാവും സുമംഗലേച്ചി ബല്യ ഗമക്കാരിയാണ്.. സുമിത്രേച്ചിയേ വിളിക്കാം ”
കളമെഴുത്ത് തുടങ്ങി …. ഏല്ലാവരും തിരക്കിലാണ്… ഇതു തന്നെ സമയം.
സുമിത്രേച്ചിക്ക് അയിത്തപോലും വരാൻ പറ്റില്ലെന്ന് …. ഒറ്റയ്ക്ക് പോവാ തന്നെ. ….
അയനത്ത് കുളം ലക്ഷ്യമാക്കി ആ പട്ടുപാവാടക്കാരി നടന്നു ……..
വരാൻ പോകുന്നതെന്തെന്ന് അറിയാതെ …..
ഇരുട്ടു വ്യാപിച്ച കുളകടവിൽ താണ്ഡവം ചവിട്ടുന്ന എഴിലം പാലയ്ക്കരികിലേക്കാണവൾ പോയത് .
നാവോരൂട്ട് കഴിഞ്ഞു പിറ്റേന്ന് എവിടെയെല്ലാം തിരഞ്ഞു. അയനത്തുകുളത്തിന്റെ ആഴങ്ങളിൽ അസ്ഥമിച്ചു പോയിരുന്നു അവൾ.
കാരണം തേടിയലഞ്ഞപ്പോൾ ശങ്കരൻ കളിയായി ചെയ്ത കാര്യത്തിന്റെ കെട്ട് സതി അഴിച്ചു.
അടുത്ത ഭാഗം ഉടനെ വരുമോ..
Varum koduthittund??
kollaam…adipol…nalla reetiyil munnottu pokatte..all the best.
?????thanqqqq
❤️❤️
കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ
അടുത്ത ഭാഗം എന്നു വരും
Thanqqqq ,next part udanadi varum support undaville,????
❤️❤️?
❤
????
Super waiting for next part
Thanqqqq ???????
നന്നയിട്ടുണ്ട് ❤❤❤
കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി ???
Thanqqq ???