അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4775

 

ശ്യാമേട്ടൻ ഇല്ലാതെ തനിക്കോ താനില്ലാതെ ഏട്ടനോ ജീവിതം ഇല്ലെന്നുള്ള അവസ്ഥ…. ഇത്രത്തോളം സന്തോഷം തന്ന ദൈവം ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തന്നിരുന്നില്ല.

ഏറെ വിഷമമുണ്ടെങ്കിലും അന്യോന്യം പ്രകടിപ്പിച്ചിട്ടില്ല.

പ്രണയവേഴ്ചകളുടെ ആലസ്യത്തിൽ ആ നെഞ്ചോട് ഒട്ടികിടക്കും വേളയിൽ തന്റെ ഉദരത്തിൽ തലോടുന്ന കൈകൾ കാട്ടിതന്നിരുന്നു ഒരു കുഞ്ഞിനായി കൊതിക്കുന്ന ഏട്ടന്റെ മനസു.

അദ്ദേഹം ദൈവത്തിനു ഏറെ പ്രിയപ്പെട്ടവനായതിനാലാവാം വൈകാതെ ആ സന്തോഷവും ഞങ്ങൾക്ക് നൽകിയത്.

തന്റെ ഉദരത്തിൽ മോട്ടിട്ട കുഞ്ഞു ജീവന്റെ വരവ് ആദ്യം തന്നെ അവന്റെ അച്ഛനെ അറിയിക്കാൻ ഉള്ളം വെമ്പിയതും ജോലി സ്ഥാലതാണെന്നു കൂടെ ഓർക്കാതെ ഫോൺ വിളിച്ചറിയിച്ചു.

കുഞ്ഞിനും അമ്മക്കും അച്ഛനെ കാണാൻ കൊതിയാവുന്നു വൈകിട്ട് പെട്ടെന്ന് വരാൻ ആവശ്യപെടുമ്പോൾ അറിഞ്ഞിരുന്നില്ല

അച്ഛന് കുഞ്ഞവെ കാണാൻ തിടുക്കം കൂടുതൽ ആണെന്നും ഹാൾഫ് ഡേ ലീവു പറഞ്ഞു എത്രയുംപെട്ടെന്ന് വീട്ടിലേക്കു വരുമെന്നും…..
ആ വരവോടെ ഒരു കുടുംബം ശിഥിലമാവുമെന്നും.

കുഞ്ഞിനെ കാണാനുള്ള ആവേശത്തിൽ സിഗ്നൽ ശ്രദ്ധിക്കാതെ ബൈക്കു ഓടിച്ചതും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു കാര്യമായ പരിക്കുകൾ പറ്റിയില്ലെങ്കിലും വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചു വീണ് തല ശക്തിയായി റോഡിലിടിച്ചു.

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.