അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4857

എന്നിലെ ഓരോ മാറ്റത്തെയും എന്റെ മുന്നേ അറിഞ്ഞു പ്രവർത്തിച്ചിരുന്ന ഏട്ടൻ എനിക് അമ്മയും കൂട്ടുകാരിയും ഒക്കെ ആവുകയായിരുന്നു.

നിലാവിൽ പൊഴിഞ്ഞു നിൽക്കുന്ന കുളിരുള്ള രാത്രികളിൽ ഒരു പുതപ്പിന് കീഴെ പ്രണയം പങ്കു വെക്കുമ്പോൾ ആ കണ്ണിൽ തന്നോട് അടങ്ങാനാവാത്ത പ്രണയമായിരുന്നു…. ആ കണ്ണിലെ ആഴങ്ങളിൽ മതിമറന്നു നിൽക്കുമ്പോൾ നേരിയ തലോടലുകളായി തന്നെ ചുംബനങ്ങൾ കൊണ്ടു പൊതിയാറുണ്ട്……

ഒരിക്കൽ യാദൃച്ഛികമായാണ് കൂടെ പഠിച്ച ഒരു കുട്ടിയെ വഴിയിൽ വച്ചു കണ്ടുമുട്ടിയത്. ഏട്ടന്റെ ഏറ്റവും ഇഷ്ട വിദ്യാർത്ഥിനി ആയിരുന്നിട്ടു കൂടെ അവൾ പരിചയം കാണിച്ചപ്പോൾ ഏട്ടൻ തികച്ചും അപരിചിതത്വം കാണിച്ചു
ഞാൻ ആ വിഷയം കുത്തി കുത്തി ചോദിച്ചിട്ടും ഏട്ടൻ അറിയില്ല എന്ന് തന്നെ പറഞ്ഞു എന്നോട് തട്ടിക്കയറി.

പെട്ടെന്ന് ഏട്ടൻ തലകറങ്ങി വീണു.ബി പി കൂടി വീണാതാണെന്നഡോക്ടറുടെ വാക്കുകൾ കേക്കുന്നത് വരെ ജീവൻ കയ്യിൽ പിടിച്ചാണ് നിന്നത്‌. പിന്നീട് അതിനെ പറ്റി ഒന്നും ഞാൻ ചോദിക്കാൻ പോയില്ല.

ഒരു പെണ്ണ് ആഗ്രഹിക്കുന്ന എല്ലാ യോഗ്യതയുമൊത്തൊരു പുരുഷനായിരുന്നു ശ്യാമേട്ടൻ. ജീവിതത്തിന്റെ മനോഹരമായ രണ്ടു വർഷം പരസ്പരം പ്രണയിച്ചും ഇണങ്ങിയും പിണങ്ങിയും തീർത്തു.

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.