അപരാജിതൻ 49 5513

അന്നേരം

അശുഭദിശയിൽ നിന്നും ഗൗളി നിർത്താതെ ചിലച്ചു.

“എന്തായിത് ഇന്ന് കാലേ മുതലേ മഠത്തിൽ ഗൗളി ചിലയ്ക്കുന്നുണ്ടല്ലോ,,വല്ല ദുസൂചനയും ആകുമോ നാരായണാ ,,” അവർ പ്രാർത്ഥിച്ചു.

മറ്റൊന്നും പറയാതെ ചിന്താമഗ്നയായി അവിടെ നിന്നും പുറത്തേക്ക് നടന്നു.

“വല്ലിയക്കെ ” പാർവ്വതി വിളിച്ചു.

“എന്തോ തമ്പ്രാട്ടിക്കുഞ്ഞേ ?”

“അറിവഴകൻ ഏട്ടൻ സത്യമായും അവിടെ തല്ലുണ്ടാക്കിയോ? “സംശയത്തോടെ അവൾ ചോദിച്ചു.

“എന്റെ പൊന്നു കുഞ്ഞേ,,ഒന്നും പറയണ്ട ,,സിനിമയിൽ ഒക്കെ കാണുന്നപോലെയായിരുന്നു,,ഒന്നു കാണണമായിരുന്നു,,ഇതുപോലെ അടി ,,,ന്റെ ഉയിരിൽ ഒരിക്കലൂം നേരിട്ട് കണ്ടിട്ടില്ല”

അവൾക്കാകെ അതിശയമായി.

“എന്താ നടന്നേ വല്ലിയക്കെ?” അവൾ അറിയാനുള്ള ആഗ്രഹത്തോടെ അവരോടു ചോദിച്ചു.

സ്വതവേ സംസാരപ്രിയയായ ആനന്ദവല്ലി പണിയൊതുക്കി , ചന്തയിൽ അവർ കണ്ട കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ പാർവ്വതിയെ പറഞ്ഞു കേൾപ്പിച്ചു.

പലവട്ടം അവളുടെ കണ്ണുകൾ , അവിടെ നടന്ന തീപാറും പോരാട്ടങ്ങൾ കേട്ട് മിഴിഞ്ഞു പോയിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ , അവിശ്വസനീയതയോടെ അവൾ രണ്ടു ഗ്ളാസ് വെള്ളം കുടിച്ചു.

“അറിവഴകനേട്ടൻ ഇത്രയും വില്ലനായിരുന്നോ ?” അവൾ ആത്മഗതം ചോദിച്ചു.

“എന്റെ പൊന്നു കുഞ്ഞേ,,

എന്തൊരു അഭിനയമായിരുന്നു,,

ആട്ടവും പാട്ടും ,,

അത് കൈയിലൊരു ഡോലിയും പിടിച്ചു,,

എന്നടി മുനിയമ്മയും ,,

എംജിആർ പാടലുകളും ഒക്കെയായി ചന്തയെ അപ്പാടെ ആ കൊച്ചൻ കൈയിലെടുത്തു, തിമ്മയ്യൻ മുതലാളി നെഞ്ചിനു നേരെ തുപ്പാക്കി നീട്ടിയപ്പോൾ പോലും അവൻ ഭയന്നില്ല ,,അമിട്ട് കത്തിച്ചെറിഞ്ഞു,, എന്നാലും ആ തിമ്മയ്യൻ മുതലാളിയെ തുണിയില്ലാതെ മുക്കാലയിൽ നിർത്തി കൈയും കാലും തല്ലിയൊടിച്ചത്,,ഓർക്കാൻ കൂടെ വയ്യ,,മനുഷ്യരായാൽ ഇത്തിരിയൊക്കെ കരുണ വേണ്ടെ, തമ്പ്രാട്ടികുഞ്ഞേ,,ഇതൊരു അലിവും ദയയുമില്ലാത്ത തനി കാപാലിക൯ തന്നെകണ്ണിൽ നിന്നും മറഞ്ഞിട്ടില്ല,, ഹോ,,ഇപ്പോളും കണ്ണിൽ കാണുകയാ,,പോട്ടെ കുഞ്ഞേ പണി ബാക്കിയുണ്ട് ,,” അവർ അവിടെ നിന്നും നടന്നു നീങ്ങി.

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.