“ശിവശൈലത്തെയോ?” ആവേശത്തോടെ അവൾ സ്വയം ചോദിച്ചു.
“പക്ഷെ ,,അങ്ങനെയൊരാൾ ശിവശൈലത്ത് ഇല്ലല്ലോ,,,അറിവഴകൻ,,” അവൾ സംശയത്തോടെ പറഞ്ഞു.
“ആവോ,,അതൊന്നും അറിയില്ല,,കുറച്ചു നാൾ മുന്നേ ശിവശൈലത്തെ ഒരു പയ്യനെ തേൻ വിറ്റതിനു ഈ തിമ്മയ്യൻ മുതലാളി കൈ തല്ലി ഒടിച്ചിരുന്നു, ഒരു കണ്ണുപൊട്ടിയുടെ അനിയനെ”
ദാദിയമ്മ പറഞ്ഞു.
“അയ്യോ ,,ശങ്കുമോന്റെയോ,,,എന്റെ ശിവാനിയുടെ അനുജൻ , അവൻ്റെ കൈ ഒടിച്ചോ,,എന്റെ ശങ്കരാ ” ചാരുലത വിഷമത്തോടെ നെഞ്ചിൽ കൈ വെച്ചു ചോദിച്ചു.
“ആരാണെന്ന് ഒന്നും അറിയില്ല,,ആ പയ്യനെയും കൂട്ടിയാ ഈ ചെറുക്കൻ വന്നത്,, പ്രതികാരം ചെയ്തതാ,,ഇത് വല്ലാത്തൊരു പ്രതികാരമായി പോയി, കങ്കാണികളെ പുതപ്പിച്ചു , ദൊപ്പയ്യ മുതലാളിയുടെ പ്രതിമയും ഇടിച്ചു തകർത്തു, തിമ്മയ്യൻ മുതലാളിയെ തുണിയും കോണകവും ഇല്ലാതെ കൈയും കാലും അടിച്ചു ഒടിച്ചു , ചന്തയുടെ അധികാരവും പിടിച്ചു വാങ്ങി, കൊക്കതറയും അടിച്ചു തകർത്തു”
ദാദിയമ്മ പറയുന്നത് കേട്ടപ്പോൾ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവൾ വിതുമ്പാൻ തുടങ്ങി.
“എന്തിനാ ചാരു ഇങ്ങനെ കരയണെ?” എഴുന്നേറ്റ് അമി അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.
ചാരു ബെഞ്ചിൽ ഇരുന്നു മുഖം പൊത്തിക്കരഞ്ഞു.
“അമിയേച്ചി,എന്റെ ഗ്രാമത്തിലെ അടിമകളിൽപെട്ട ഒരേട്ടൻ ഇങ്ങനെയൊക്കെ ചെയ്തു എന്ന് കേൾക്കുമ്പോൾ, ശിവശൈലക്കാർക്ക് വേണ്ടി ചോദിക്കാനും ഒരാളുണ്ട് എന്നറിയുമ്പോൾ ,,എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല അമിയേച്ചി,,”
അമ്രപാലി ചാരുവിനരികിലിരുന്ന് അവളെ ആശ്വസിപ്പിച്ചു.
“ഒരുപാട് ,,ഒരുപാട് സന്തോഷമാകുന്നു അമിയേച്ചി,,ശിവശൈലക്കാർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചിരുന്നത് ആ ചന്തയിലാ,,വർഷങ്ങളായി അവർ രക്തം വിയർപ്പാക്കിയൊഴുക്കി കഷ്ടപ്പെട്ട് നിർമ്മിക്കുന്ന പച്ചക്കറികളും മണ്പാത്രങ്ങളും മറ്റു സാധനങ്ങളും ഒക്കെ മൂന്നിലൊന്നു വിലയ്ക്ക് ചുങ്കവും കൊടുത്ത് വിട്ടുകൊണ്ടിരുന്ന ചന്തയാണത്,,നായ്ക്കളെ പോലെ കൊക്കത്തറയിൽ ഇരുന്ന അവര് കച്ചവടം നടത്തിയിരുന്നത്,,അങ്ങനെ അവരുടെ കണ്ണീരു വീണ ചന്ത,, ഇന്നാ ചന്ത , അതെ ശിവശൈലക്കാർ ഭരിക്കുമെന്ന് കേൾക്കുമ്പോൾ ,,എനിക്ക് സഹിക്കാനാവുന്നില്ല അമിയേച്ചി,,,”
ചാരുലത അമ്രപാലിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
Poli monw poli.Ningal aanu writer..
ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?
❤️
Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w
അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???
ആദ്യം like ഇനി വായിച്ചിട്ട് വരാം
ഹായ്
????
????
മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….
കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട് കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട് വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay
പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️
Man first
Superb ?
I waiting for your stories
Keep well ?
harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam
സന്തോഷം!
ഒരുപാട് സന്തോഷം!!
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!
സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം
സസ്നേഹം
ആദ്വൈത്
Moneeee poli enne paranjal poraaaa
Athukkum mele…..???