അപരാജിതൻ 49 5175

പ്രായം ചെന്നൊരു തോണിക്കാരൻ അവിടെയുണ്ട്.

സൂര്യൻ ശിരസ്സിനു മേലെ ഉദിച്ചു നിൽക്കുന്ന സമയം.

മറൂണും മഞ്ഞയും നിറങ്ങളിലുള്ള വേഷവിധാനങ്ങളോടെ പത്തു വയസ്സ് പ്രായം കവിയാത്ത കിഴക്കൻ ദേശക്കാരായ  അഞ്ചു ബുദ്ധഭിക്ഷുബാലകന്മാർ കടവിനരികിലേക്ക് വന്നു.

അവരഞ്ചുപേരും  ശിരസ് മുണ്ഡനം ചെയ്യുകയും കഴുത്തുകളിൽ രക്തചന്ദന മണികളാൽ തീർത്ത ജപമാലകളുമണിഞ്ഞിട്ടുണ്ടായിരുന്നു.

അഞ്ചു പേരും ചുമലിൽ ഭാണ്ഡം ചുമന്നിരുന്നു.

അതിലൊരു ബാലകൻ വൈശാലിയുടെ കരയിൽ കിടക്കുന്ന കടത്തുവള്ളത്തെ നോക്കി ഉറക്കെ കൂവി.

“ഓയ്‌,,,,,,,,,,,,,,,,,,,,,,,,,,,”

അത് കേട്ട് വള്ളക്കാര൯, അവിടെ നിന്നും വള്ളവുമായി കിഴക്കേകരയിലേക്കടുത്തു.

ഭിക്ഷുക്കളായ ബാലകരെ കണ്ടയാൾ അമ്പരന്നു.

വൈശാലിയിലേക്ക് ഇത്തരം വേഷക്കാരെ ആദ്യമായാണ് കാണുന്നത്.

അവർ നിശബ്ദരായി വള്ളത്തിൽ കയറി അക്കരെ പോകണം എന്നാംഗ്യം കാണിച്ചു.

വള്ളക്കാരൻ വള്ളം തുഴഞ്ഞവരെ ഹിരണ്യകേശി കടത്തി വൈശാലിയിൽ എത്തിച്ചു.

മുന്നിൽ ഇറങ്ങിയ ഭിക്ഷുബാലകൻ വള്ളക്കാരന് കടത്തുകൂലിയായി നാണയങ്ങൾ  നൽകി.

അയാൾ അത് വാങ്ങി നെറ്റിയിൽ തൊട്ടു തൊഴുതു.

“എങ്ങോട്ടാ പോകേണ്ടെ?” വള്ളക്കാരൻ ഭവ്യതയോടെ അവരോട് ചോദിച്ചു.

 

അവർ പുഞ്ചിരി സമ്മാനിച്ചു നിശ്ശബ്ദരായി ഒന്നിന് പുറകെ ഒന്നായി നടകൾ കയറി നടന്നു.

അയാൾ അത്ഭുതത്തോടെ അവർ പോകുന്നത് നോക്കി അൽപ്പം നേരം നിന്നു.

വൈശാലിയിൽ അവർ പുതിയവർ ആയിരുന്നുവെങ്കിലും അവർക്ക് വ്യക്തതയുണ്ടായിരുന്നു തങ്ങൾക്ക് എങ്ങോട്ട് പോകണം എന്നതിന്.

ബുദ്ധം ശരണം ഗച്ഛാമി

സംഘം ശരണം ഗച്ഛാമി

ധർമ്മം ശരണം ഗച്ഛാമി

എന്ന് കൂട്ടായി ജപിച്ചു കൊണ്ട് അഞ്ചു ഭിക്ഷുബാലകന്മാർ കാൽനടയായി നടക്കുമ്പോൾ, അവരെ കാണുന്നവർ കൗതുകത്തോടെ അവരുടെ രൂപത്തിലും വേഷത്തിനും ശ്രദ്ധ നൽകി.

വൈശാലിയിൽ ഇത്തരം ഭിക്ഷുക്കളെ ആരും കണ്ടതായി ഓർമ്മയില്ല.

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.