“എങ്ക ‘അമ്മ,,,” എന്നിട്ട് ഭുവനേശ്വരിയെ നോക്കി കൈ കൊണ്ട് അല്ല എന്ന് ആംഗ്യം കാണിച്ചു.
എന്നിട്ട് ആ ബാലകൻ കൈ വട്ടം ചുറ്റി തെക്കുപടിഞ്ഞാറ് മൂല ചൂണ്ടി
‘അമ്മ ‘അമ്മ ‘എന്നു പറയുകയുണ്ടായി.
ആർക്കും ഒന്നും മനസ്സിലായില്ല.
“എന്താ ഇവര് ഉദ്ദേശിക്കുന്നത് ?” ഭുവനേശ്വരി ദേവി എല്ലാവരോടുമായി ചോദിച്ചു.
മാലിനി എന്തോ മനസിലാക്കിയ മട്ടിൽ അവരോട് ചോദിച്ചു.
“എന്റെ മോളെയാണോ നിങ്ങൾക്ക് കാണേണ്ടത് ?”
അത് കേട്ടതും അഞ്ചുപേരും ഒരുമിച്ചു നിറഞ്ഞ പ്രസന്നതയോടെ കൈകൾ കൂപ്പി തലയാട്ടി.
മഠത്തിലുള്ള എല്ലാവരും അതുകേട്ട് അതിശയിച്ചു.
എന്തിനാണ് ഈ ഭിക്ഷുക്കൾ പാർവ്വതിയെ കാണുന്നത് എന്നായിരുന്നു അവരുടെയെല്ലാവരുടെയും മനസ്സിൽ.
“എന്തിനാ എന്റെ മോളെ നിങ്ങൾ കാണുന്നത്?”
മാലിനി വ്യഗ്രതയോടെ ചോദിച്ചു.
അഞ്ചുപേരും പുഞ്ചിരിയോടെ മാലിനിയെ നോക്കി കൈകൾ കൂപ്പി.
“താ രാ ,,,അ-മായ് ,,,എങ്ക അമ്മാ,,,തായ് ,,പാർക്കണം”
അന്യമായ ഭാഷ സംസാരിക്കുന്ന ഉച്ചാരണ പിഴവുകളൊടെ അവർ പറഞ്ഞു.
“എന്താ ആയി ചെയ്യേണ്ടത്, ഇവർ മോളെ കാണാനാ വന്നേക്കുന്നത്”
മാലിനി ഉള്ളിലെ ആധിയോടെ ഭുവനേശ്വരി ദേവിയോട് ചോദിച്ചു.
“ഈ വൈഷ്ണവ ദേശത്ത് ശ്രമണന്മാർ വിലക്കപ്പെട്ടവരാ, അപ്പോൾ പിന്നെ എങ്ങനെ ഇവരെ മഠത്തിനകത്ത് പ്രവേശിപ്പിക്കും”
അവർ എല്ലാവരും കേൾക്കെ പറഞ്ഞു.
“ആയി,,ഇന്നാട്ടിൽ വന്നത് മുതലേ സ്വപ്നം പോലെയാണ് ഓരോന്ന് സംഭവിക്കുന്നത്, ആദിലക്ഷ്മി സ്വരൂപം നൽകി എന്റെ കുഞ്ഞിനെ നാരായണൻ അനുഗ്രഹിച്ചിരിക്കുന്ന ഈ വേളയിൽ അവളെ കാണാൻ എത്രയോ ദൂരം താണ്ടിവന്ന ഈ ഭിക്ഷുബാലകന്മാരെ നമ്മൾക്ക് നിരാശരാക്കാൻ സാധിക്കില്ല, അത് മോൾക്ക് വല്ല ദോഷവും വരുത്തിയാലോ,,” മാലിനി തന്റെയുള്ളിലെ ആധി വെളിപ്പെടുത്തി.
“ശരിയാ ആയി,,മാലു പറയുന്നത് നമ്മൾ മനസ്സിൽ കരുതണം” മരുമക്കൾ രണ്ടു പേരും മാലിനിയെ പിന്താങ്ങി അഭിപ്രായം പറഞ്ഞു.
“ഹ്മ്മ് ,,,അവരോടു പിന്നിലേക്ക് വരാൻ പറയു, കാണിക്കാതെയിരിക്കണ്ട” അവർ അനുവാദം നൽകി.
വേലക്കാരി ആനന്ദവല്ലിയെ അവരുടെ കൂടെ ചെല്ലാൻ പറഞ്ഞയച്ചു.
അഞ്ചു ബാലകരും ആനന്ദവല്ലിക്ക് പിന്നാലെ മഠത്തിനു പിന്നിലേക്ക് നടന്നു.
മാലിനി വേഗം ഉള്ളിലേക്ക് ചെന്ന് പാർവ്വതി കിടക്കുന്ന മുറിയിലേക്ക് ചെന്നു.
അവളുടെ വേഷം മാറ്റി ഒരു സൽവാർ ധരിപ്പിക്കാനായി ഒരുങ്ങി.
Poli monw poli.Ningal aanu writer..
ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?
❤️
Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w
അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???
ആദ്യം like ഇനി വായിച്ചിട്ട് വരാം
ഹായ്
????
????
മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….
കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട് കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട് വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay
പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️
Man first
Superb ?
I waiting for your stories
Keep well ?
harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam
സന്തോഷം!
ഒരുപാട് സന്തോഷം!!
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!
സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം
സസ്നേഹം
ആദ്വൈത്
Moneeee poli enne paranjal poraaaa
Athukkum mele…..???