അപരാജിതൻ 49 5341

ജീപ്പ് മെല്ലെ ജങ്കാറിൽ നിന്നും ഇറക്കി, യാത്ര തുടർന്നു.

ജങ്കാർ ജോലിക്കാൻ ജങ്കാർ അവിടെ നിർത്തിയിറങ്ങി ഭക്ഷണം കഴിക്കുവാൻ തൊട്ടടുത്തുള്ള ഹോട്ടലിലേക്കും കയറുകയുണ്ടായി.

ആദി, അക്ഷമയോടെ ജങ്കാർ വരുന്നതും കാത്തു ഇക്കരെ നിന്നു.

@@@@@

മിഥിലയിൽ

ഭാർഗ്ഗവയില്ലത്ത്

ഒരു യാത്ര പുറപ്പെടാനൊരുങ്ങി നരേന്ദ്രനും യമുനയും പുറത്തേക്കിറങ്ങി കാറിൽ കയറാൻ നേരമാണ് നരന്റെ ഫോണിൽ ബെല്ലടിച്ചത്.

ഫോൺ അറ്റൻഡ് ചെയ്ത നേരം നടുക്കത്തോടെ നരൻ ഡോറിൽ പിടിച്ചു നിന്നു.

“എന്താ എവിടെ വെച്ചാ ആരാ കൊണ്ടു പോയത് ?” ഉള്ളിൽ നിറഞ്ഞ ആധിയോടെ അങ്ങേത്തലയ്ക്കുള്ള ആളോട് നരൻ ചോദിച്ചു.

പക്ഷെ അയാൾക്കും കൂടുതൽ അറിവുണ്ടായിരുന്നില്ല.

“മണിയേട്ടാ എന്താ ?” നരന്റെ ഭയം കണ്ടു ആധിയോടെ യമുന ചോദിച്ചു.

നരൻ , ‘അമ്മ അടുത്തെങ്ങാനും ഉണ്ടോ എന്ന് നോക്കി.

ഇല്ല എന്നുറപ്പ് വരുത്തി.

“യമൂ ,,നമ്മുടെ കുഞ്ഞിയെ ആരോ പിടിച്ചു കൊണ്ട് പോയിന്ന് ”

പേടിച്ചരണ്ട് നരൻ പറഞ്ഞു.

“അയ്യോ ,,,,,” യമുന നെഞ്ചിൽ കൈ വെച്ചു വിളിച്ചു.

“ആരാ കൊണ്ട് പോയെ കുഞ്ഞിയെ?”

നരന് മറുപടിയുണ്ടായിരുന്നില്ല

അന്നേരം

ഫോൺ വീണ്ടും ശബ്ദിച്ചു

സഹോദരി നളിനിയുടെ കോൾ ആയിരുന്നു.

തന്റെ നില തെറ്റുന്നത് പോലെ നരനു തോന്നി.

ഫോൺ അറ്റൻഡ് ചെയ്തപ്പോൾ നളിനിയുടെ നെഞ്ച് പൊട്ടിയുള്ള നിലവിളിയാണ് കേട്ടത്.

എന്തൊക്കെയോ പറഞ്ഞു നളിനിയെ സമാധാനിപ്പിച്ചു നരൻ കാറിൽ കയറി, യമുനയും ഒപ്പം കയറി.

അവർ കാർ നളിനിയുടെ വീട്ടിലേക്ക് എടുത്തു.

“നീ അപ്പൂനെ വിളിച്ചേ ” ആധിയോടെ നരൻ യമുനയ്ക്ക് ഫോൺ കൊടുത്തു കൊണ്ട് കാറിന്റെ വേഗത കൂട്ടി.

യമുന പലവട്ടം വിളിച്ചുവെങ്കിലും അപ്പുവിന്റെ ഫോൺ കവറേജ് ഏരിയയ്ക്ക് അപ്പുറമായിരുന്നു.

“ഇവനിതെവിടെയാ ഒരത്യാവശ്യത്തിനു കിട്ടുന്നില്ലല്ലോ..” അസ്വസ്ഥതയോടെ നരൻ പറഞ്ഞു.

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.