അപരാജിതൻ -45 5514

“നീ വേതാളത്തിനു പോയി കിടന്നു കൊടുത്തതോടെ ഇപ്പൊ ഇവൻ സ്വപ്നത്തിൽ വരുന്നില്ലല്ലേ,, അമി ” സുഹാസിനി ചമയം ചെയുന്ന വേളയിൽ അവളോട് ചോദിച്ചു.

“ഇല്ലാ ,,,” നീരസത്തോടെ അമ്രപാലി പറഞ്ഞു.

“ശോ,,എന്നും എന്റെ സ്വപ്നത്തിൽ ഇവൻ വന്നിരുന്നുവെങ്കിൽ” മന്ദാകിനി ആ ചിത്രം മാറോടു ചേർത്ത് പിടിച്ചു കൊണ്ട് ആത്മഗതം ചൊല്ലി.

സുഹാസിനി അത് കേട്ട് ചിരിച്ചു.

“നീയെന്തിനാ ചിരിക്കൂന്നേ ഹാസി,,ഞാൻ പറഞ്ഞത് ശരികേടാണോ,, ഇവനെയൊന്നു നോക്കി പറ, നമ്മുടെ അമിക്ക് ഒഴിവാക്കിയ ഭാഗ്യം നമുക്ക് കിട്ടിയാൽ എന്താ, അതൊരു കുറവാണോ, എന്നും ഇവനെന്റെ സ്വപ്നത്തിൽ വന്നു അമിയെ ചെയ്യുന്നതെല്ലാം എന്നോട് ചെയ്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്”

സുഹാസിനി അത് കേട്ട് പൊട്ടിച്ചിരിച്ചു.

“ഞാനും മനസ്സിൽ സ്വപ്നം കാണാറുണ്ട്

“ഞാനും ആലോചിക്കാറുണ്ട്,,,ഈ യുവാവ് എനിക്കരികിൽ വന്നിരുന്നുവെങ്കിൽ,, ആഗ്രഹിക്കുന്നതൊക്കെയും ഒരു മടിയുമില്ലാതെ

ഞാൻ ചെയ്തു കൊടുക്കുമായിരുന്നു, ഒരു ഉപഹാരങ്ങളും വാങ്ങുകയുമില്ല” സുഹാസിനി അമ്രപാലി കേൾക്കെ പറഞ്ഞു.

“രണ്ടു പേരും എന്റെ  കൈയിൽ നിന്നും വാങ്ങിക്കും കേട്ടോ ” കോപത്തോടെ അമി ഇരുവരെയും ശാസിച്ചു.

“അമി,,,ഈ സുന്ദരന്റെ ചിത്രം നീ ഇവിടെ കാൽച്ചുവട്ടിൽ ഇട്ടേക്കുവല്ലേ, വേണ്ടെങ്കിൽ എനിക്ക് താ, അല്ലെങ്കിൽ ഇവന്റെ വേറെയൊരു ചിത്രം വരച്ചു താ” മന്ദാകിനി ആ ചിത്രം മാറോടു മുറുകെ ചേർത്തു പറഞ്ഞു.

“അതെന്തിനാ ?” സുഹാസിനി സംശയം ചോദിച്ചു.

മറുപടിയായി മന്ദാകിനി ലജ്ജയാൽ മന്ദഹസിച്ചു.

“പിന്നെ ,,വരയുമ്പോൾ ഇവന്റെ കരുത്തുറ്റ ദേഹം അപ്പാടെ കാണുന്ന ചിത്രം വരഞ്ഞു തരണം, ഈ ആണായിപിറന്നവൻ രോമാവൃതമായ നെഞ്ചും കാട്ടി, മുഖത്തു കാമം നിറഞ്ഞു ,വസ്ത്രങ്ങളില്ലാതെ,  വികാരം പൂണ്ടു ഭോഗാസക്തനായി വീര്യം കൊണ്ടുണർന്ന ആണഴക് അപ്പാടെ കാണിച്ചു നിൽക്കുന്ന ചിത്രം,,അതാ എനിക്ക് വേണ്ടത്,, വരച്ചു തരോ അമി”

അമി വീണ്ടും ദേഷ്യത്തോടെ മന്ദാകിനിയെ നോക്കി.

“ഇതെന്തിനാ,,” സംശയത്തോടെ സുഹാസിനി ചോദിച്ചു.

എന്റെ കിടക്കക്ക് അരികിൽ വെയ്ക്കാനാ, എനിക്ക് വികാരം വരുമ്പോൾ ഇവന്റെ ചിത്രം നോക്കിയെനിക്ക്”

പറഞ്ഞു നിർത്തി മന്ദാകിനി വലത്തേ കരം ഉയർത്തി വിരലുകളാൽ സ്വന്തം കവിളിലും കഴുത്തിലും ചുണ്ടിലും തലോടി. നാവിനാൽ അധരങ്ങൾ നനച്ചു, മേൽവരിപല്ലു കൊണ്ട് കീഴ്ചുണ്ട് മെല്ലെ കടിച്ചമർത്തി ദീർഘമായി ശ്വാസമെടുത്തു കരം മാറിൽ അമർത്തിവികാരാസക്തിയോടെ മിഴികൾ പാതിയടച്ചു.

“എന്നാൽ എനിക്കും വേണം,, എന്റെ കട്ടിലിനരികിലും വെക്കണം, ഇടയ്ക്കു ആരെങ്കിലും എന്നേയനുഭവിക്കുവാൻ വരുമ്പോൾ, അവർക്കു കീഴെ കിടക്കുമ്പോൾ  ഈ യുവാവിന്റെ ഉടയാടകൾ ഇല്ലാത്ത ചിത്രം നോക്കിയാൽ എനിക്കും വികാരം വന്നുകയറും” തെല്ലു നാണത്തോടെ സുഹാസിനിയും പറഞ്ഞു.

Updated: January 1, 2023 — 6:28 pm