അപരാജിതൻ -45 5514

ഇടുപ്പിൽ വലം കരം മടക്കി കുത്തി ഇടംകരം തളർത്തി മുട്ടൽപ്പം മടക്കി ഇടത്തെ ഇടുപ്പിൽ നിന്നും അകത്തി പിടിച്ചു ചിലങ്കയിട്ട വലംകാൽ കൊണ്ട് വേദിയിൽ അമർത്തി ചവിട്ടി ചിലങ്കയുടെ ശബ്ദം മുഴക്കി മെല്ലെ മെല്ലെ വട്ടം തിരിഞ്ഞു.

അതിനൊപ്പം സാവധാനത്തിൽ വാദ്യം മുഴങ്ങി.

അവൾ മെല്ലെ തിരിയുമ്പോൾ അവളുടെ ഉടലഴകും അവയവങ്ങളുടെ കൊഴുപ്പും തുടിപ്പും ഉരുളിമയുമെല്ലാം കാണികൾക്ക് കൃത്യമായി അനുഭവിച്ചറിയുവാൻ തരത്തിലായതിനാൽ ആ ചലനം കാണികൾക്ക് സ്വർഗ്ഗീയമാം നയനാനന്ദം നൽകി.

അതെ സമയം

അമ്രപാലിയുടെ തീക്ഷണമായ മാദകസൗന്ദര്യത്തിൽ മതിമറന്നുന്മത്തനായി മാനവേന്ദ്രവർമ്മൻ ഇരിപ്പിടത്തിലെ കുഷ്യനിൽ കൈകൾ അമർത്തിപിടിച്ചു.

അമ്രപാലി എന്ന സർപ്പസൗന്ദര്യവതി അയാളെ അത്രമേൽ വശ്യപ്പെടുത്തിയിരുന്നു.

മാനവേന്ദ്രവർമ്മൻ തമ്പുരാന്റെ ഉലകം മറന്നയിരിപ്പ് കണ്ടു പഞ്ചാപകേശ൯ മുണ്ഡനം ചെയ്ത തലയിൽ തലോടി പുഞ്ചിരിയോടെ വിഠലനാമം ജപിച്ചു.

അമ്രപാലിയേ കണ്ടതോടെ ഡോക്ടർ ഗോപി ഏറെ ഉന്മേഷവനായി.

കൂടെയിരിക്കുന്ന ആദിയെയും മറന്നു അമ്രപാലിയുടെ ആ വേഷഭൂഷാദികൾ നന്നായി ആസ്വദിച്ചു

താളത്തിനൊത്ത് അമ്രപാലിയുടെ ദേഹം മെല്ലെ നൃത്തം ചെയ്തു.

സകലരെയും വശ്യമാക്കുന്ന സകലതും വിസ്മരിപ്പിക്കുന്ന മനോഹരമായ മയൂരനൃത്തം.

കോരിചൊരിയുന്ന മഴയിൽ ആമോദം പൂണ്ടു മയിൽ പീലിവിരിച്ചാടുന്നത് അനുസ്മരിപ്പിക്കുന്ന ചേതോഹരമായതും മാദകത്വം തുളുമ്പുന്നതുമായ മയൂരനൃത്തം.

വീണയും വേണുവും ദർബാരി കാനഡയിൽ നിന്നും ദേശ് രാഗത്തിലേക്ക് കടന്നു.

ചലനുകൾ സുന്ദരമായിയൊഴുകി.

അതിനൊത്ത് അമ്രപാലി തന്റെ സുന്ദരമായ ഉടലിളക്കിയും തുളുമ്പിച്ചും ആ സംഗീതത്തെ കൂടുതൽ ദൃശ്യാനുഭവമാക്കി.

അവളുടെ നൃത്തവേഗതക്ക് ഒത്തു തുളുമ്പുന്ന അവളുടെ വാർമുലകളും  ഉദരവും അരക്കെട്ടും നിതംബകുംഭങ്ങളും വെൺതുടകാമ്പുകളും കാണികളെ ഉന്നതമായ ആനന്ദത്തിൽ ആറാടിച്ചു.

കോമളം തുണിയഴിച്ചു ആടിയതിനേക്കാൾ അതിമാദകമായിരുന്നു മയൂരവേഷത്തിൽ അമ്രപാലിയുടെ നടനം.

മുൻനിരയിൽ ഇരിക്കുന്ന മാനവേന്ദ്രവർമ്മൻ ഇമചിമ്മാതെ അമ്രപാലിയുടെ മുഖത്തും വിരിഞ്ഞുരുണ്ട മുലക്കാമ്പുകളിലും  ആകാരമൊത്ത  അണിവയറിലും വടിവാർന്ന ഇടുപ്പിലും നൃത്തത്തിൽ അവളുടെ ചലനത്തിനൊത്തു തുള്ളിതുളുമ്പുന്ന വിരിഞ്ഞ വെണ്തുടകളിലും അവളുടെ പിൻവിരിഞ്ഞുഗോളമാർന്ന നിതംബങ്ങളിലും മാറിമാറി ശ്രദ്ധ പതിപ്പിച്ചു

Updated: January 1, 2023 — 6:28 pm