മുട്ടുമുതൽ തുടകൾ തലോടി വയറിലൂടെ മാറിലൂടെ അവൾ കൈകൾ ഉയർത്തി ശിരസിനു മേലെ ചിത്രശലഭത്തെ പോലെ വിരലുകൾ മുദ്ര പിടിച്ചു.
അതോടെ
ഉയി,,സാജൻ ആല ആ ഹ ഹാ ഹാ ഹാ,,,,
ഉയി,,സാജൻ ആല ആ ഹ ഹാ ഹാ ഹാ,,,,
എന്ന മറാത്തി കാബറെ ഗാനം മുഴങ്ങി.
അതിന്റെ സംഗീത്തിനനുസൃതമായി കോമള തന്റെ മാറും വയറും അരക്കെട്ടും നന്നായിയിളക്കി നൃത്തം ആരംഭിച്ചു.
കണ്ടു നിന്നവർ സാമോദപൂർവ്വം കരഘോഷം മുഴക്കി.
അതിഗംഭീരമായി കോമള മദോന്മത്ത നൃത്തമാടി.
കാണികൾ അവൾക്കു നേരെ നോട്ടുകെട്ടുകൾ വാരിവിതറി.
തുടരെ
ജയമാലിനി അഴിഞ്ഞാടിയ കന്നഡ കാബറെ ഗാനങ്ങളും മുഴങ്ങി.
മാവാ മാവാ മൈനാ””
ആളുകൾ ആവേശത്തോടെ അലറിവിളിച്ചു.
കോമളയുടെ കൊഴുത്തമേനിയഴകിൽ നല്ലപോലെ വെളിച്ചം പതിഞ്ഞു.
നൃത്തത്തിന്റെ ലഹരിയിൽ നുരഞ്ഞു പൊന്തുന്ന വാദ്യഘോഷങ്ങളിൽ
അന്നേരം കൂടെയുള്ളവർ വേദിയുടെ നടുവിലേക്ക് ഉയരമുള്ള സ്റ്റീൽ തൂണ് (പോൾ ) കൊണ്ടുവന്നുറപ്പിച്ചു.
മറ്റുള്ള സംഗീതം നിന്നു.
ഇംഗ്ളീഷിൽ രതിവികാരം ഉണർത്തുന്ന വേഗത കുറഞ്ഞ ഗാനം സ്‌പീക്കറിൽ നിന്നും ഉയർന്നു.
കോമള വേദിയിൽ ഉറപ്പിച്ച പോളിൽ വന്നു പിടിച്ചു.
പോളിൽ ദേഹത്തെ ബാലൻസ് ചെയ്തു കൈകാലുകൾ ഉയർത്തി ദേഹം ചലിപ്പിച്ചു കറക്കി.
മുഖത്തും കണ്ണുകളിലും കാമം കാണിച്ചു.
പോളിൽ ചേർന്ന് മാറുകളോട് ചേർത്ത് ഇടുപ്പിളക്കിയാടി.
ഡ്രം ബീറ്റ് മുന്നോട്ട് ഒഴുകുമ്പോൾ മാറിൽ നിന്നും മേൽക്കുപ്പായം ഊരി മാറ്റി, കാണികൾക്ക് നേരെ എറിഞ്ഞു.
ആളുകൾ അത് ചാടിപിടിച്ചു.
പോളിൽ ചാരി നിന്ന് അരയിലെ കുടുക്കഴിച്ചു വസ്ത്രം ഉരിഞ്ഞു മാറ്റി മുന്നിൽ കാണികളിലേക്ക് വലിച്ചെറിഞ്ഞു.
മാറിൽ ലോലമായ ബ്രായും അരയിൽ കുഞ്ഞൊരു കൈപ്പത്തി നീളമുള്ള നിക്കറും മാത്രമണിഞ്ഞു പോളിൽ പിടിച്ചു ദേഹം ഇളക്കാവുന്നതിന്റെ അപ്പുറമിളക്കി ആളുകളിൽ വികാരം നിറച്ചു.
സംഗീതം ഒന്ന് നിലച്ചു , തിരമാലയുടെ ശബ്ദം നിറഞ്ഞു.
ഇടയിൽ കാമോദീപകമായ നിശ്വാസം സ്പീക്കറിൽ മുഴങ്ങി.
അന്നേരം പുഞ്ചിരിയോടെ അരയിലുണ്ടായിരുന്ന ആ കുഞ്ഞു വസ്ത്രം കോമള മെല്ലെയൂരി കൈയ്യിൽ പിടിച്ചു.