അപരാജിതൻ -43 5514

“അറിവഴകന്റെ തല കൊയ്യണം” എന്ന് പറഞ്ഞ നേരത്തിനുള്ളിൽ കുഴിയിൽ വീണു തല മണ്ണിൽ മൂടിപ്പോയ സൂര്യന്റെ അവസ്ഥ കണ്ടപ്പോൾ നിമിത്തങ്ങളിൽ ഒരുപാട് വിശ്വാസമുള്ള പാർത്ഥസാരഥി മനസ്സിലാക്കിയിരുന്നു.

എതിരാളിയായി നിൽക്കുന്നവൻ കാണുന്ന പോലെയല്ല , പ്രജാപതി രാജവംശത്തിനെ മുച്ചൂടും മുടിക്കുവാൻ പോന്ന ശക്തി ഉള്ളവനെന്ന്.

“ആഹ്,,,,,,,,,” വലം കൈയിലെ വേദന കൊണ്ട് സൂര്യസേനൻ പുളഞ്ഞു.

കുടുംബക്കാർ സൂര്യനെയും കൊണ്ട് വേഗം കൊട്ടാരത്തിലേക്ക് നടന്നു.

കുവലയന്റെ ചവിട്ട് കിട്ടി തെറിച്ചു പോയ സോമശേഖരനും ധർമ്മരാജനും മുഖത്തോടു മുഖം നോക്കി വേദന കൊണ്ട് പുളഞ്ഞു മണ്ണിൽ കിടക്കുകയായിരുന്നു അപ്പോളും.

ലായത്തിലെ ലെ തൊഴിലാളികൾ വടിയും വടവുമായി കുവലയനെ ബന്ധിക്കാൻ അതുവഴി ഓടി.

സാരഥി എന്ത് ചെയ്യും എന്ന ധർമ്മസങ്കടത്തോടെ അവിടെ തന്നെ നിന്നു.

@@@@@@

 

 

 

 

 

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.