അപരാജിതൻ -43 5514

“പഞ്ചാപകേശാ , മറ്റെല്ലാ കാര്യങ്ങളും ഇന്ന് ഞാൻ ഒഴിവാക്കുന്നു , ഇന്ന് ഉറപ്പായും പോകണം , അവളെ കാണണം , അവളുടെ അഴക്  ഒന്നറിയണം , അവളുടെ നൃത്തം കാണണം , അവളുടെ നാവിന്റെ ചൂടും നാണവും എനിക്കറിയണം, അവളുടെ മാംസളതയ്ക്ക് മേലെ എനിക്ക് കൈ ഞെരിക്കണം , അവളുടെ ആഴങ്ങളുടെ  താപം എനിക്കറിയണം,

എന്റെ രേതസ്സ് അവളുടെ തുടയിടുക്കിൽ ഒഴുകിപരക്കണം

എന്റെ വിയർപ്പിൽ അടിമയെ പോലെ അവൾ തളർന്നു കിടക്കുന്നത് കാണണം”

പഞ്ചാപകേശ൯ പുഞ്ചിരിയോടെ കൈകൾ കൂപ്പി.

“വിഠല വിഠല പാണ്ഡുരംഗാ ,,ജയ് ജയ് വിഠല ” അയാൾ പുഞ്ചിരിച്ചു കൊണ്ട് ജപിച്ചു.

“പഞ്ചാപകേശാ , ഇന്ന് സന്ധ്യ കഴിഞ്ഞ് എന്തായാലൂം നമുക്ക് പോകണം , നീ പോയി ഡ്രൈവറോട് പറയു ”

“എല്ലാം എന്റെ പ്രഭു ഇച്ഛിക്കുന്നത് പോലെ ,,” പഞ്ചാപകേശ൯ അയാളെ വണങ്ങിപുറത്തേക്ക് നടന്നു.

മാനവേന്ദ്രവർമ്മൻ കഴുത്തു പിന്നിലേക്ക് ചായ്ച്ചു ചാരി കണ്ണുകൾ അടച്ചു അമ്രപാലിയെ സ്വപ്നം കണ്ടു കിടന്നു.

@@@@@@

 അരുണേശ്വരം പോലീസ് സ്റ്റേഷനുള്ളിൽ

ഹാളിനുള്ളിൽ എ എസ് ഐ ഷണ്മുഖനും അയാൾക്ക് കീഴിലുള്ള പോലീസുകാരും ചർച്ചയിലായിരുന്നു.

“എന്നാലും ഇതാരപ്പ, ഇക്കാണാവുന്ന ഘടാഘടിയ൯മാരെയൊക്കെ ഇമ്മാതിരി കൂട്ടക്കൊല ചെയ്തത്, ഒരു തുമ്പു പോലും നമുക്കിത് വരെ കണ്ടുപിടിക്കാനും പറ്റുന്നില്ലല്ലോ” ഹെഡ്കോൺസ്റ്റബിൾ പിള്ള എല്ലാരും കേൾക്കെ പറഞ്ഞു.

“കൊല്ലും കൊലയുമൊന്നുമിവിടെ നടാടെയല്ലല്ലോ, എങ്കിലും ഇതൊരു വല്ലാത്ത കൂട്ടക്കൊലകൾ തന്നെയായി സാറേ” മറ്റൊരു കോൺസ്റ്റബിൾ ജഗദീശൻ,  ഷണ്മുഖനെ അറിയിച്ചു.

“സാറിതുവരെ എത്തിയിട്ടില്ലല്ലോ, ഇന്ന് മുത്യാരമ്മയുടെ മാളികയിൽ പോയി വിവരങ്ങൾ അന്വേഷിച്ചേ വരുമെന്ന് പറഞ്ഞിരുന്നു” പുറത്തേക്ക് നോക്കി ഷണ്മുഖൻ അടക്കം പറഞ്ഞെല്ലാവരെയും നോക്കി

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.