അപരാജിതൻ -43 5341

“പഞ്ചാപകേശാ,,അങ്ങനെയൊരു മദലാവണ്യവതി ഇന്നാട്ടിൽ ഉണ്ടായിരുന്നത് അറിയുവാൻ ഞാൻ വൈകിയല്ലോ” നിരാശയോടെ അയാൾ മൊഴിഞ്ഞു.

“പറയാൻ ഞാനും വിട്ടുപോയിരുന്നു പൊന്നുടയതെ,

അവളെ ഭോഗിക്കുവാൻ കേട്ടറിഞ്ഞു മാർവാടികളാണ് വരുന്നത് ,

ലക്ഷങ്ങളാണ് അവൾക്ക് പ്രതിഫലമായി അവർ നൽകുന്നത്,

ആണിനെ അറിഞ്ഞറിഞ്ഞു രസിപ്പിക്കുവാൻ അതിസമർത്ഥയാണവൾ,

അവളാണ് മുത്യാരമ്മയ്ക്ക് കൂടുതൽ വരുമാനമുണ്ടാക്കികൊടുക്കുന്നത്”

 

മാനവേന്ദ്രവർമ്മൻ കണ്ണുകളടച്ചു അമ്രപാലിയുടെ നഗ്നരുപം മനസ്സിൽ സങ്കൽപ്പിച്ചു.

കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ വസ്ത്രങ്ങൾ ഒന്നുപോലും ഇല്ലാതെ, അരക്കെട്ടിൽ ഒരു പൊന്നരഞ്ഞാണം മാത്രമണിഞ്ഞു തന്റെ ആകർഷണീയമായ ആരെയും വശ്യപെടുത്തുന്ന വിരിവാർന്ന നിതംബം തുളുമ്പിച്ച്‌ മുന്നോട്ട് അരയന്നപ്പിട നടക്കും പോലെ ഗമിക്കുന്ന അമ്രപാലിയുടെ രൂപം അയാൾ മനസ്സിൽ സങ്കൽപ്പിച്ചപ്പോൾ തന്നെ അയാളിൽ കാമം ഇരച്ചുകയറി.

 

അമ്രപാലി ഒന്ന് നിന്നു മെല്ലെ പാതി തിരിഞ്ഞു കൂമ്പിതുടിച്ചുയർന്ന മാറിണകൾ വെളിവാക്കി ഇടുപ്പിൽ കൈ പിടിച്ചു മാനവേന്ദ്രവർമ്മനെ നോക്കി നാവിനാൽ കീഴ്ചുണ്ട് നനച്ചു താൻ സംഭോഗത്തിന് തയ്യാർ ആണെന്നുള്ള അടയാളം കാണിച്ചു കാമത്താൽ പൊട്ടിത്തെറിക്കും പാകത്തിൽ നിൽക്കുന്ന അമ്രപാലിയുടെ നിൽപ്പ് മനസ്സിൽ കണ്ടു കൊണ്ടയാൾ ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു.

 

“സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല അവളുടെ അഴക്,,പഞ്ചാപകേശാ”

“അവളൊരു തുളുവച്ചിയാണ് പൊന്നുടയതെ”

“തുളുവച്ചിയോ ! ” ആകാംക്ഷയോടെ അയാൾ വീണ്ടും തിരക്കി.

“അതെ പൊന്നുടയതെ”

“ഹമ് ,,അവളുടെ തുടയും പിന്നഴകും പറഞ്ഞത് വെച്ച് ആലോചിക്കുമ്പോൾ അവൾ തുളുവച്ചി തന്നെയാകണം പഞ്ചാപകേശാ ”

“മറ്റൊന്ന് കൂടെയുണ്ട് പൊനുടയതേ”

“എന്താണ് ?”

“അവളുടെ അമ്മമ്മയെയും അമ്മയെയും അങ്ങുതന്നെയാണ് ഗണികാഭിഗമനം ചെയ്തു ആദ്യമായി ഭോഗിച്ച ക്ഷത്രിയൻ ”

“നാമോ ,,,ആരാണവർ ” അയാൾ അങ്ങേയറ്റം ജിജ്ഞാസയോടെ  ചോദിച്ചു.

“അവളുടെ അമ്മയുടെ ‘അമ്മ മൃണാളിനി , ആരോ കുത്തിക്കൊന്ന ഒരു തുളുവച്ചി ഗണിക  , അവളുടെ ‘അമ്മ ശതരൂപ , നാടുവിട്ട് പോയ തുളുവച്ചി ഗണിക” പഞ്ചാപകേശൻ മറുപടി പറഞ്ഞു.

അയാൾ ദീർഘമായി നിശ്വസിച്ചു.

“ഇരുവരും വൈശികം അരച്ച് കലക്കി കുടിച്ചവരാണ്, നാമോർക്കുന്നു, തള്ളയും  മോളും ,,ഏതൊരാണിനെയും ലഹരിപ്പെടുത്തുന്ന തേവിടിച്ചികൾ തന്നെയായിരുന്നു,മൃണാളിനിയും ശതരൂപയും ആയുള്ള സംഭോഗം ഞാൻ ഒരിക്കലും വിസ്മരിക്കില്ല, അതിനു സാധിക്കില്ല. മകളെ തിരുഗണികയാക്കാൻ മൃണാളിനി ഏറെ പണിപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട് , പക്ഷെ എല്ലാം വൃഥാവിലായി..അവരുടെ ചോരയോ നീ പറഞ്ഞ അമ്രപാലി?”

“അതെ പൊന്നുടയതെ”

“പാഞ്ചാപകേശാ,,അവളുടെ തള്ളയുടെ തള്ളയേയും തള്ളയേയും ആവോളം അറിഞ്ഞു ഭോഗിച്ചവനാണ് ഞാൻ, അവളെയും എനിക്ക് അനുഭവിക്കണം, കൊതിയാകുന്നു”

“പൊന്നുടയതേ,,ഇന്ന് അരുണേശ്വരത്തെ ഗണികാലയത്തിൽ നൃത്തനൃത്യങ്ങളുണ്ട്, അതിൽ പ്രധാനം അമ്രപാലിയുടെ നടനമാണ്, ഇന്നവിടെ ആളുകൾ കൂടും , അവളെയൊന്നു കാണുവാൻ മോഹിക്കുന്ന ജനം,  നമുക്കിന്നു സന്ധ്യ കഴിഞ്ഞു പോകാം പൊന്നുടയതെ, അങ്ങാഗ്രഹിക്കുന്നുവെങ്കിൽ”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.