അപരാജിതൻ -43 5341

ഒപ്പം തളർന്നു കമഴ്ന്നു കിടക്കുന്ന സുനന്ദയുടെ ഉടലഴകും തുടയഴകും ആവോളം കണ്ടു നിർവൃതിയടഞ്ഞു.

പഞ്ചാപകേശന്റെ ദൃഷ്ടി സുനന്ദയുടെ വിരിഞ്ഞ നിതംബ ഗോളങ്ങളിൽ പതിഞ്ഞത് കണ്ടു മാനവേന്ദ്രവർമ്മൻ അവളുടെ നടുവിനു കുറുകെ കിടന്ന ഒന്നരത്താർ തുണികൊണ്ടവളുടെ അരയ്ക്ക് കീഴ്പ്പോട്ട് മറച്ചു.

പഞ്ചാപകേശൻ നാവു കടിച്ചു പുഞ്ചിരിച്ചു കൊണ്ട് താൻ ഇളിഭ്യനായി എന്ന് ആംഗ്യം കാണിച്ചു.

“തുളുവച്ചിഗണികയ്ക്ക് ചന്തം അവളുടെ പിന്നോട്ടുരുണ്ടു കൊഴുത്ത നിതംബവും  തുടകളും മുന്നോട്ട് തുളുമ്പിതുടിക്കുന്ന മാറുകളും, സുനന്ദയെന്ന ഈ തുളുവച്ചി നമ്മുടെ മാത്രം സ്വത്താണ്, അവളെ  സ്പര്ശിച്ചും ദർശിച്ചും നാം മാത്രം  സുഖിച്ചാൽ മതി പഞ്ചാപകേശാ, നീയതിനായിട്ടില്ല”

“ഉത്തരവ് തമ്പുരാനേ ” തന്റെ കൈകളാൽ ശിരസിനു പുറകെ ചൊറിഞ്ഞു ചിരിച്ചുകൊണ്ട് പഞ്ചാപകേശൻ ചൊല്ലി.

സുനന്ദയെ അവിടെ കിടത്തി കൊണ്ട് മാനവേന്ദ്രവർമ്മൻ എഴുന്നേറ്റു.

മുണ്ട് മുറുക്കി കുത്തി , മറ്റു യുവതികളോട് നൃത്തം അവസാനിപ്പിക്കാൻ കൽപ്പിച്ചു കൊണ്ട്  താഴേക്ക് നടന്നു.

അയാൾക്ക് പിന്നിലായി വിനീതവിധേയ ദാസനായി പഞ്ചാപകേശനും.

“എന്താ സമാചാരം പഞ്ചാപകേശാ?”

“പൊന്നുടയതേ, അരുണേശ്വരം വഴി അടിയ൯ വരികയുണ്ടായി”

“അവിടെയെന്താ വിശേഷിച്ച്?”

“ഒരു വിശേഷമുണ്ട് പൊന്നുടയതേ”

മാനവേന്ദ്രവർമ്മൻ അറിയാനുള്ള ആകാംക്ഷയോടെ പഞ്ചാപകേശനെ നോക്കി.

“അങ്ങേക്ക് അറിവുള്ളതല്ലേ മുത്യാരമ്മ, അരുണേശ്വരത്തെ ഗണികാധ്യക്ഷ”

“മുത്യാരമ്മയോ?”

“ഓ ,,അങ്ങേക്ക് അറിയാത്ത പോലെ,  മുൻപ് കാലങ്ങൾക്ക് മുൻപ് മാധവപുരം കൊട്ടാരത്തിലേക്ക് മുത്യാരമ്മയെയും അവരുടെ പെൺകുളന്തകളെയും വിളിച്ചു വരുത്തി അനുഭവിച്ചതെല്ലാം ഇത്ര വേഗം മറന്ന് പോയോ” ഒരു പരിഹാസത്തോടെ പഞ്ചാപകേശൻ പറഞ്ഞു.

“ഓ ,,അവർ,,ഓർമ്മയുണ്ട് ഓർമ്മയുണ്ട് , അവർ ഒരു അസാമാന്യശേഷിയുള്ള സ്ത്രീയാ,,നമ്മെ വലിയ ബഹുമാനമാണ്. അവർ പിന്നീട് കലിശ൯മാരുടെ കൂട്ടത്തിൽ കൂടിയല്ലോ ”

“അതെ പൊന്നുടയതെ,,,”

“അല്ല,,അവർക്കെന്താ സംഭവിച്ചത് ?”

“അവർക്കൊന്നും സംഭവിച്ചില്ല പ്രഭോ , മാളികയിൽ ഗ്രീഷ്‌മോത്സവമാണ്”

“ഗ്രീഷ്മോത്സവമോ?”

“അതെ തമ്പുരാനേ,,ഓരോ ഋതുക്കളെയും വരവേൽക്കാൻ ഗണികാലയങ്ങളിൽ നൃത്തവും സംഗീതവും  അത് കൂടാതെ കുറഞ്ഞ നിരക്കിൽ സുന്ദരികളെ ഭോഗിക്കാനും അവസരമുണ്ടല്ലോ,,ഇപ്പോ ഗ്രീഷ്‌മോത്സവമാണവിടെ നടക്കുന്നത്”

“അത് സുന്ദരമായൊരു വാർത്തയണല്ലോ പഞ്ചാപകേശാ !”

“”പൊന്നുടയതെ,,മുത്യാരമ്മയുടെ മാളികയിലൊരു മാണിക്യമുണ്ട്”

“മാണിക്യമോ ! ” ആകാംക്ഷയോടെ മാനവേന്ദ്രവർമ്മൻ തിരക്കി.

“അതെ പൊന്നടയതെ,,ഒരു നാഗമാണിക്യം,,ആരെയും വശീകരിച്ചു മോഹിപ്പിക്കുന്ന ഒരു സർപ്പസുന്ദരി”

പെൺകാര്യം കേട്ടപ്പോൾ പ്രസന്നതയോടെ വിടർന്ന കണ്ണുകളുമായി അതുവരെ അധികം ശ്രദ്ധനൽകാതിരുന്ന മാനവേന്ദ്രവർമ്മൻ , പഞ്ചാപകേശന് നേരെ തിരിഞ്ഞു.

“സർപ്പസുന്ദരിയോ, എങ്ങും തൊടാതെ പറയാതെ, പറയുന്നത് എന്തോ അത് സ്പഷ്ടമാക്കൂ ”

“പൊന്നടയാതെ,,മാപ്പാക്കണം, അടിയനെല്ലാം പറയാം, അമ്രപാലി എന്നാണാ സർപ്പസുന്ദരിയുടെ നാമധേയം”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.