അപരാജിതൻ -43 5514

മാനവേന്ദ്രവർമ്മ൯ വസിക്കുന്ന മാളികയിൽ

 മുകളിലെ നിലയിലെ വിശാലമായ അകത്തളത്തിൽ പഞ്ഞിപിടിപ്പിച്ച നീണ്ട ദിവാൻകോട്ടിൽ ഒറ്റമുണ്ടു ധരിച്ചു കൈയിൽ ശിരസ് താങ്ങി കിടക്കുന്ന മാനവേന്ദ്രവർമ്മൻ.

അകത്തളത്തിന്റെ മൂലയിൽ ഒരു സ്ത്രീയിരുന്നു ഡോലിയുടെ ഇടന്തലയിൽ

ധും തക തക ധും ധും ! ധും തക തക ധും ധും !

വേഗതയിലാതെ പതിഞ്ഞ താളം മുഴക്കുന്നു.

അയാളുടെ തോഴിമാരിൽ ഇളയവളായ സുനന്ദയും മറ്റു വിവിധ പ്രായത്തിലുള്ള തോഴിമാരും ആ താളത്തിനൊത്തു ചുവടുകൾ വെയ്ക്കുകയാണ്.

എല്ലാവരും മുടി മേലേക്ക് കൊണ്ടകെട്ടി അതിനു ചുറ്റുമായി മുല്ലപ്പൂ ചുറ്റിയിരിക്കുന്നു.

കഴുത്തിൽ നാഗപടത്താലി, താളത്തിനൊത്തു ഉലഞ്ഞു തുളുമ്പുന്ന കൊഴുത്ത മാറിടങ്ങൾക്ക് മേലെ, മുലകണ്ണുകൾ പാതി നിഴലിക്കും വിധം സുതാര്യമായൊരു പരുത്തി ചേല പിന്നിലേക്ക് വലിച്ചു കെട്ടിയിരിക്കുന്നു.

അരയിൽ എല്ലാവരും വെള്ളിയരഞ്ഞാണമണിഞ്ഞിരിക്കുന്നു.

വീതികുറഞ്ഞ കസവ് തുണികൊണ്ട്  അരക്കെട്ടു മുതൽ ഒരു കൈപ്പത്തിയകലത്തിൽ കീഴ്ഭാഗം മറയും വിധം ഒന്നരതാർ വലിച്ചു പിന്നിലേക്ക് കുത്തിയിരിക്കുന്നു.

ആ വേഷമവരുടെ വെണ്ണതുടകളെ പൂർണ്ണമായും അനാവൃതമാക്കുന്നതോടൊപ്പം പിന്നിലേക്ക് നിതംബഗോളങ്ങൾക്ക് മധ്യഭാഗത്തൂടെ തുണിത്തുമ്പുവലിച്ചു കെട്ടിയതിനാൽ നിതംബങ്ങൾക്ക് കൂടുതൽ വടിവും വിരിവും ദൃശ്യമാക്കുന്നു.

ഡോലിയിൽ പതിഞ്ഞ താളം മുഴങ്ങുമ്പോൾ തോഴിമാർ അരയിൽ കൈ വെച്ച് അരയിളക്കി തുടകളിൽ കൈകളാൽ വികാരവേശത്തോടെ തലോടി കൊഴുത്ത ഓരോ അംഗങ്ങളും പരമാവധി തുളുമ്പിച്ച് താളം ചവിട്ടിക്കൊണ്ടിരുന്നു.

മാനവേന്ദ്രവർമ്മൻ, അടുത്തുള്ള പീഠത്തിൽ നിന്നും കുരുവില്ലാത്ത പച്ചമുന്തിരി ഇറുത്ത് കഴിച്ചു കൊണ്ട് അവരുടെ നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നു.

വികാരപാരവശ്യത്താൽ അയാൾ ഇളയവളായ സുനന്ദയെ കണ്ണ് കാട്ടി വിളിക്കയുണ്ടായി.

അവൾ മെല്ലെ താളം പതിപ്പിച്ചു അയാൾക്കരികിലേക്ക് വന്നു.

അയാൾക്ക് മുൻപേ നിന്നവൾ താളത്തിനൊത്തു മാറുകൾ തുളുമ്പിച്ചു നൃത്തം ചവിട്ടി.

മാനവേന്ദ്രവർമ്മൻ എഴുന്നേറ്റിരുന്ന് അവളെ കടന്നു പിടിച്ചു കൊണ്ട്  അൽപ്പം പിന്നിലേക്ക് നീങ്ങി ആ ഇരിപ്പിടത്തിൽ തനിക്കരികിലായി സുനന്ദയെ ഇരുത്തിയവളുടെ പുറം ഉഴിഞ്ഞു.

വർധിതമായ കാമവീര്യത്തോടെ തന്റെ പ്രിയങ്കരിയായ സുന്ദന്ദയെ മടിയിലേക്ക് കമഴ്ത്തികിടത്തിയവളുടെ ആപാദംഗങ്ങൾ പതുപതുത്ത ഇരിപ്പിടത്തിലേക്ക് കയറ്റി വെച്ചവളുടെ പുറവും നടുവുമുഴിഞ്ഞു.

മെല്ലെ അവളുടെ വിരിവാർന്ന നിതംബകുംഭങ്ങൾക്ക് മേൽ തന്റെ കരമമർത്തി ആ പതുപതുപ്പിനെ അമർത്തിയുഴിഞ്ഞു ഞെരിച്ചമർത്തി മറ്റുള്ളവരുടെ നൃത്തം കണ്ടു രസിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.