അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hivaJuly
    അപ്പോൾ ഓഗസ്റ്റിൽ പൂട്ടാൻ ഉള്ളത് അങ്ങേരു ഇന്ന് രാത്രി തന്നെ പൂട്ടും

    ഇതിൽ മാറ്റമൊന്നുമില്ലേ …???

      1. ഞഞ്ഞായി ??

    1. ഓഗസ്റ്റ് എന്താണ് പൂട്ടുന്നെ

      1. അപരാജിതൻറെ വാൾ ?

        1. വാൾ

        2. ഈ wall ..15 inte wall

          1. മൊത്തത്തിൽ അല്ലെ രാജീവ് അണ്ണാ ?

          2. 9 പോയോ

          3. അല്ല..ഇതല്ലേ വന്നിട്ട് 1 Yr ആവുന്നത്

          4. നല്ല ന്യായങ്ങൾ ആണല്ലോ
            നടക്കട്ടെ

  2. എനിക്ക് ഒരാളെ ഭയങ്കര ഇഷ്ട്ടമാണ് …… ആ ആളിന് ഇതുവരെ അതു മനസിലായില്ല എന്നു തോന്നുന്നു…..

    1. ഇനി kaaliye ആണോ ??

      1. കാളിദാസൻ

        ?????

      2. പൂവ് ഓടി ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Kaaliyavum… ഒരേ റേഞ്ച് അല്ലെ

          1. മൂപ്പാ എന്നു വിളിച്ച നാവു കൊണ്ട് ???

        2. ഇനി ഇത് ഹർഷേട്ടൻറെ പാവാട വല്ലതും ??

    2. മനസിൽ വച്ചോണ്ട് നടക്കാതെ അങ്ങ്‌ പറഞ്ഞേക്കണം തിരുമേനി

      1. അവൻ തിരിച്ചറിയുമോ എന്നു നോക്കാം…. അതല്ലേ ഒരു രസം

        1. ആ രസവും കയ്യിൽ പിടിച്ചു കുടിക്കാനേ പറ്റുള്ളൂ, വല്ല പെമ്പിള്ളേരും വന്ന് കൊത്തികൊണ്ട് പോണേന് മുന്നേ പറയാൻ നോക്കി

    3. ࿇ꫝηⱥη₫࿇

      എന്റെ അടുത്ത് തുറന്ന് പറഞ്ഞത് പോലെ ഇതും പറ മൃദു?

      1. അതു നിന്നെ ടെസ്റ്റ് ചെയ്തല്ലേ ???

        1. ࿇ꫝηⱥη₫࿇

          എനിക്ക് തലവേദന ആണെന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വണ്ടി എടുത്തോണ്ട് വന്നതല്ലേ മൃദു മോളെ?

  3. മൃദുലJuly 10, 2021 at 4:39 pm
    അയ്യടാ എന്താ ഒരു പൂതി???

    ####

    പൂതി ഒന്നുമല്ല…. എന്നാലും ??

    1. ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ??

  4. മൃദുലJuly 10, 2021 at 4:38 pm
    അതൊക്കെ പോട്ടെ എന്താ മുത്തേ വിശേഷങ്ങൾ?? സുഖമാണോ?? രേഷമയ്ക്ക് ??

    ###

    സുഖം….

    1. ഒമാനിൽ എങ്ങനെയുണ്ട് കാലാവസ്ഥ

      1. ചൂടാണ്..ചൂട് കൂടുതലാണ്

        1. കാളിദാസൻ

          Hot… ??

        2. ഭാര്യക്കും മോനും സുഖത്തന്നെയല്ലേ രാജീവ് മൂപ്പാ

          1. സുഖം സുഖം…

      2. കാളിദാസൻ

        അങ്ങേര് എന്ന് അങ്ങോട്ട് കാലെടുത്തു കുത്തിയോ..
        അന്ന് ഒമാൻ മുടിഞ്ഞു

        1. അതേടാ.. corona ഒക്കെ കൈവിട്ടു പോയി

        2. ഒമാനിൽ നല്ല മാർക്കറ്റാണ് പാവാടക്കു നോക്കുന്നോ കാളി

      3. നല്ല ചൂട്

        1. ഇല്ലത്തു എല്ലാവരും സുഖമായി ഇരിക്കുന്നോ???

  5. കാളിദാസൻ

    JAJAJuly 10, 2021 at 4:35 pm
    സോറി എല്ലാവരും ഒരു ചാക്കിൽ കെട്ടി ഗ്രൂപ്പിൻറെ വെളിയിൽ കളയൂ …

    ഇന്ന് സെലിബ്രേഷൻ ഡേ ആണ്

    അതെ അങ്ങനെ പറയു..
    ഒരു പാട്ട് ഇടൂ… മാമൻ മുണ്ടഴിച്ചു തലേ കെട്ടി ഡാൻസ് ചെയ്യട്ടെ ?

    1. ലില്ലി കുട്ടാ വന്ന് പാട്ട് പാട് …?

  6. മൃദുലെ എല്ലാവരും ഫോട്ടോ ഇട്ടു…. നീയും ഇട്ടേ

    1. അയ്യടാ എന്താ ഒരു പൂതി???

      1. കാളിദാസൻ

        മനുഷ്യനല്ലേ പുള്ളേ… ??

    2. ആ ഫോട്ടോ ഇട്ടാൽ ഇവിടുത്തെ പകുതി കൺഫ്യൂഷൻ തീരും…

    3. ࿇ꫝηⱥη₫࿇

      ഇപ്പൊ തന്നെ?

    4. വന്നതല്ലേ ഉള്ളു..

  7. കാളിദാസൻ

    അപ്പൊ മൃദുല പറഞ്ഞു വരുന്നത് കാളിദാസൻ ഒരു ചളിയൻ ആണെന്നാണ് അല്ലെ..

    ഇത് കൊണ്ടൊന്നും തളരില്ല.. ഇതൊക്കെ ഒരു പ്രോത്സാഹനo ആയിട്ടേ ഞാൻ കാണുന്നുള്ളു..

    വലിയ വലിയ ചളിയുമായി ഞാൻ രാത്രി വരുന്നതാണ്… ???

    1. ഈശ്വരാ..ഇതിലും വലുതോ

      1. അപ്പോൾ ഓഗസ്റ്റിൽ പൂട്ടാൻ ഉള്ളത് അങ്ങേരു ഇന്ന് രാത്രി തന്നെ പൂട്ടും

      2. ചെളി അടിക്കുന്നത് എങ്ങനെയാണോ എന്തൊ …???

    2. കാളി… ഇതിൽ നിന്ന് നീ പ്രചോദനം ഉൾക്കൊള്ളണം ?

      1. കാളിദാസൻ

        അതെയതെ ??

    3. ശ്ശെടാ, ഒന്നിൽ നിന്നും ഒന്നിലേക്ക്‌????

      1. കാളിദാസൻ

        ??

  8. ട്രോളിയുള്ള സോറി ഇടൽ വേണ്ട തമാശ തോന്നുന്നില്ല

    1. ഇതെന്നെ ഉദ്ദേശിച്ചാണ് ഇതെന്നെ മാത്രം ഉദ്ദേശിച്ചാണ് ഇതെന്നെത്തന്നെ ഉദ്ദേശിച്ചാണ്

      1. തോന്നിയോ?? സ്വാഭാവികം

        1. മണ്ട അല്ലേ വേണ്ട ആ കാല് ഞാൻ തച്ചോടിക്കും മിണ്ടാൻഡ് നിന്നൊളി

          1. ????

          2. ഹാ അന്ത ഭയം ഇരുകട്ടും

          3. കാലേൽ വാരി നിലത്തടിക്കും

          4. നിലത്തല്ല തിരുമ്പുന്ന കല്ലിലിട്ട് ഞാൻ അലക്കും എന്നിട്ട് പീഞ്ഞ്‌ അയലിൽ തൂക്കിയിടും ഒണങ്ങാൻ വേണ്ടി

          5. നീ ചെയ്യോ?? പിന്നെ നീ ഓർമ്മയാവും
            നിന്നെ ഞാൻ അങ്ങട് ഉറക്കും ?

          6. അല്ലേലും ഇപ്പൊ ഫുൾ ടൈം ഒറക്കമാണ് താരാട്ട് പാട്ട് പാടി തന്ന് ഉറക്കുമേൽ പെട്ടെന്ന് ഉറങ്ങിക്കോളാം

      2. Manasilayengil ഒരു sorry പറഞ്ഞു പൊക്കോ

        1. ഓക്കേ സോറി ഇനി എങ്ങോട്ടാ പോണ്ടേ

    1. എന്തിന്? ?

      1. വെറുതെ ഇരിക്കട്ടെന്നേ

        1. ആയിക്കോട്ടെ ??

    2. ࿇ꫝηⱥη₫࿇

      എന്തിനാ മോളേ?

      1. ചുമ്മാ ഒരു രസം

        1. ࿇ꫝηⱥη₫࿇

          ഈ cute baby ആരാ?

          1. ഇത്തിയുടെ മോളാണ്

          2. അയിന്റെ ഇടയിൽ

          3. ࿇ꫝηⱥη₫࿇

            അതിന്റെ ഇടയിൽ എന്തോന്ന്?

          4. മുകളിൽ ഉള്ളതിന് ഇട്ടത് വന്നു മൂട്ടിൽ വീണു

  9. സോറി എല്ലാവരും ഒരു ചാക്കിൽ കെട്ടി ഗ്രൂപ്പിൻറെ വെളിയിൽ കളയൂ …

    ഇന്ന് സെലിബ്രേഷൻ ഡേ ആണ് ??

    1. അതിന് ഞാൻ ചാവണം (ക്യാപ്റ്റൻ ക്ലിറ്റസ് )

  10. നന്ദൻJuly 10, 2021 at 4:24 pm
    സ്റ്റെപ്പിനി ഇട്ടു അധിക ദൂരം ഓടിക്കാൻ പറ്റൂലല്ലോ ?
    ######
    അപ്പൊ നീ അവളെ ഉപേക്ഷിച്ചു വരുമെന്ന് ആണോ ഈ പറഞ്ഞതിന് അർത്ഥം????

    1. ഉപേക്ഷിക്കാൻ ആദ്യം തോളിൽ നിന്നും ഇറങ്ങേണ്ട …??

    2. വേണ്ടാരുന്നു….വെറുതെ കിടന്ന പടക്കം എടുത്തു വേണ്ടതിടത്തു വെച്ച് പൊട്ടിച്ചു ??

      1. അതൊക്കെ പോട്ടെ എന്താ മുത്തേ വിശേഷങ്ങൾ?? സുഖമാണോ?? രേഷമയ്ക്ക് ??

      2. സ്ഥലം വ്യക്തമാക്കണംംഗൂഗിൾ മാപ്പ് ???

  11. ഇടയിൽ കേറിയതിന് ഞാനും സോറി പറയുന്നു❤❤

    പബ്ലിക് പ്ലാറ്റഫോം അല്ലെ കേറിപോവും

    1. ࿇ꫝηⱥη₫࿇

      ഞാനും സോറി♥️

      1. എന്തിന്
        അതിന് നീയെതാ???

        1. Irikkattennu

          1. ࿇ꫝηⱥη₫࿇

            അതെ?

        2. ࿇ꫝηⱥη₫࿇

          ഞാനോ ഞാൻ ഒരു വഴിപോക്കൻ?
          കൊറോണ ഒക്കെ പിടിപെട്ടു എന്നറിഞ്ഞു ഇപ്പൊ ശുഖല്ലെ ?

          1. സുഖയി വരണ്

      2. പ്രേമാ നീ ഇവിടെ ഉണ്ടായിരുന്നോ ?

        1. ࿇ꫝηⱥη₫࿇

          കുറച്ച് നേരം ആയി വന്നിട്ട് പൂവേ?

    2. നി മുകളിൽ അല്ലെ കേറി ഈ കമന്റ്‌ ഇട്ടേ

    3. ഇനി എല്ലാരും സോറി പറഞ്ഞു കളിക്കുവാണോ

      1. ഒരു സോറി അല്ലെ എന്തിനാ എയർ പിടുത്തം

      2. രണ്ടു ചിരി സ്മൈലിക് 20 ദുഃഖ സ്മൈലി ആണ് പുള്ളിയുടെ കണക്ക്

        1. ഹിഹിഹി ??

          ഒന്ന് ചിരിച് തള്ളുന്നതിനെ കേറ്റിനിർത്തിത്തിന്റെ പ്രശ്നമാണ്

  12. Rivanayum photo ഇട്ടു

    1. അങ്ങനെ എല്ലാരും ആയി ??

      1. ഇനി എംകെ മാത്രം…?

        1. ࿇ꫝηⱥη₫࿇

          ഇന്ദു ചേച്ചി.

    2. ഇനി അജയൻ

    3. നേരത്തെ ഒരു ബൊമ്മ പോലത്തെ ഫോട്ടോ ഇട്ടിരുന്നു…

      1. അത് വേറേ മുഖം ഇത് വേറെ മുഖം

  13. രാവിലെ ഫോട്ടം ഇടാൻ നിർബന്ധിക്കേണ്ടി വന്ന ഒരു മഹാൻ ആരും പറയാതെ ഫോട്ടോ ഒക്കെ ഇട്ടേക്കുന്നു

    1. മഹാന്റെ സ്ഥലം കുറുക്കാഞ്ചേരി

    2. ആരാണ് അദ്ദേഹം

      1. ഒരുപാട് fans ഒക്കെ ഉണ്ട്

        1. അതിപ്പോ mk ആണോ നന്ദേട്ടൻ ആണോ

          1. സ്ഥലപ്പേര് പറഞ്ഞിട്ടും മനസിലായില്ലേ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. എനിക്ക് അറിയില്ല ഓർമ്മയില്ല

          3. പ്രേമനാണോ ?

          4. മണികുട്ടിയെ ഓടിക്കാതെ തന്നെ പൈതൽ പറഞ്ഞ ഉത്തരം ശരി ആണ്

    3. ങ്ങേ ?….

    4. ࿇ꫝηⱥη₫࿇

      യാര് ലവൻ?

  14. #സുൽത്താൻ, ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് ഇത്രേയൊക്കെ അർത്ഥങ്ങൾ ഉണ്ടായിരുന്നോ???… ഞാൻ അവിടെ ഇട്ട കമെന്റിൽ ഒരു smiley ഇട്ടിരുന്നു എങ്കിൽ അവിടെ തന്നെ അവസാനിക്കുന്ന matter ആയിരുന്നു…. അത് എന്റെ തെറ്റു…. ഇയാൾ എന്റെ കമെന്റിൽ പവാടാ എന്നു അഭിസംബോധന ചെയ്തപ്പോൾ അതിനുള്ള തമാശ രീതിയിൽ പറഞ്ഞു എന്നെ ഉള്ളു… പിന്നെ ഞാൻ ചളിയായി ആ മറുപടി എഴുതിയിരുന്നു എങ്കിൽ താൻ പിന്നെയും ഞാൻ കാളി ദാസൻ എന്നു തെറ്റിദ്ധരിക്കും….

    എന്റെ വാക്കുകൾ തന്നെ വിഷമിച്ചതിനു sry

    1. ആള് ആരാന്നു എല്ലാർക്കും അറിയില്ലാരുന്നു

      ലെ സുൽത്താൻ : താങ്ക്സ്

      1. ?? കണ്ണേട്ടാ

      2. ༒☬SULTHAN☬༒

        എന്തിന് ?

  15. എനിക്ക് വീണ്ടും മോഡറേഷൻ ????

    1. അമ്മൂട്ടിയെ റാവുത്തർ അല്ല ഫിലോമിന എന്ന് വിളിച്ച നിനക്ക് പിന്നെ പൂച്ചെണ്ടും ഹാരവും കിട്ടുമോ

      1. ശ്ശോ കനക മതിയായിരുന്നു…??

      2. ?????

      3. അമ്മൂട്ടി ആണേൽ പണ്ട് പത്താം ക്ലാസ്സിൽ മോഡറേഷൻ കിട്ടി പാസ്സായത് കൊണ്ട് സന്തോഷം വന്നാലും സങ്കടം വന്നാലും എല്ലാർക്കും മോഡറേഷൻ കൊടുക്കും ?

        1. ?????

          ഓക്കേ അപ്പോൾ നന്ദനെ നമുക്ക് കുറച്ചു സമയത്തിന് ശേഷം കണ്ടുമുട്ടാം

          അമ്മൂട്ടീ സ്വിച്ച് ഞെക്കി കാണും

        2. അടുത്ത മോഡറേഷൻ റെഡി ?

        3. ???????

  16. മൃദുലമൃദുലJuly 10, 2021 at 4:22 pm
    ??? ജ്ജ് എന്നെ മറന്നു അവളെയും കെട്ടിപിടിച്ചു ജീവിക്കുവല്ലേ???

    ####

    സ്റ്റെപ്പിനി ഇട്ടു അധിക ദൂരം ഓടിക്കാൻ പറ്റൂലല്ലോ ?

    1. ടയർ റോറ്റേഷൻ ആകാം അല്ലെ ?

    2. നിങ്ങൾക്ക് എങ്ങനെ അതിത്രയും കൃത്യമായി അറിയാം ….???? ഡോക്ടർ നോട്ട് ദി പോയിന്റ്…??

    3. അപ്പൊ നീ അവളെ ഉപേക്ഷിച്ചു വരുമെന്ന് ആണോ ഈ പറഞ്ഞതിന് അർത്ഥം????

  17. §hiva§hivaJuly 10, 2021 at 4:21 pm
    ഇവൻ ഇതുവരെ ഇല്ലാരുന്നല്ലോ

    ####

    അതിപ്പോ ??

    1. അല്ല അതിൽ അത്ഭുതവുമില്ല ?????

      1. ???പാവം

        1. ആരാ ഈ പണയുന്നത്

          1. ഞാൻ ഇപ്പോൾ ഇല്ലല്ലോ,,സന്തോഷിക്ക് ?❤

      2. ആർക്കറിയാം…

  18. ഒന്ന് ഡിപി ഇടാനും സമ്മയ്കൂല

    1. എല്ലാരും കൂടെ വന്നല്ലോ പടച്ചോനെ

      1. രാവിലെ ഉള്ള ആള് ഇല്ല ഇപ്പോൾ

        1. അതും നെല്ലായ

    2. ആഹാ നീയും ഇട്ടോ ?

  19. ഇവിടെ ഇപ്പൊ ആരും ഇല്ലല്ലോ

    1. ഉണ്ടല്ലോ

      1. ഉണ്ടല്ലേ

    2. ࿇ꫝηⱥη₫࿇

      ഞാൻ ഒണ്ടെന്ന്‌ തോന്നുന്നു.

      1. ഇവൻ ഇതുവരെ ഇല്ലാരുന്നല്ലോ

        1. ࿇ꫝηⱥη₫࿇

          ഇപ്പൊ ലാൻഡ് ചെയ്തത?

          1. അത്ഭുതമില്ല

          2. ࿇ꫝηⱥη₫࿇

            ഞാൻ കുറച്ച് മുമ്പേ വന്നിരുന്നു chatroomil ?

      2. തോന്നിയ മതി

        1. ࿇ꫝηⱥη₫࿇

          നിന്റെ കാലിന് എങ്ങനെ ഉണ്ട്?

          1. ഇപ്പോ കുറവുണ്ട്

    3. ഇല്ല ആരും ഇല്ല

      1. ഹാവു ഭാഗ്യം

    4. Foto itello.. ?

      1. നീ പോയെന്ന് പറഞ്ഞിട്ട്

        കല്ലെടുത് എറിയും പൊക്കോ

      2. റിവാന ?????
        ഫോട്ടം ഇടൽ സംരംഭത്തിൽ പങ്കാളി ആയതിൽ ?????

      3. ചെറുങ്ങനെ

    5. ഞാൻ ഇവിടെ ഇല്ല ?

      1. എവിടെ പോയി

        1. പാക്കിസ്ഥാനിൽ…

    6. ഇതാണോ നീ
      എന്താ ഒരു ക്ഷീണം

      ആരെ വേണം

      1. ഇതാണ് ഞാൻ
        ഇത് പഴയ ഫോട്ടോയാണ്
        ആരേം വേണ്ട

        1. പിന്നെ എന്തിനാ ചോദിച്ചേ

          കളിക്കുന്നോ നീ ഞങ്ങൾ എന്താ നിന്റെ കലിപ്പുള്ളയാണോ

          1. ങ്ങീ ങ്ങീ ന്തിനാ ന്നോട് ഇങ്ങനെ ചൂടാവുന്നെ വെറുതെ പറഞ്ഞേല്ലേ

    7. ഞാൻ മതിയോ മോളേ

      1. ആ മതി മതി

        1. എന്താ ചെയ്യുന്നത്??

  20. പലരും കഥ എഴുതി തുടങ്ങി കാണുന്നുണ്ട് ❤❤വായിക്കാൻ സാധിക്കാറില്ല സമയം ഇല്ല പിന്നെ മൂഡ് അങ്ങട് ശരിയാവാണില്ല്യ ഇവിടെ വായന,, ആരോടും പിണക്കം അല്ല,, ആരെയും പ്രമുഖർ ചെറിയവർ എന്ന് വേർതിരിച്ചു കണ്ടിട്ടുമല്ല
    എല്ലാവരുടെയും കഥ നന്നാവട്ടെ ❤❤

    1. രാഗേന്തു നീ കഥ വായിച്ചു റിവ്യൂ ഇട്ടില്ലെന്നു പറഞ്ഞു

      1. ആരെയും വായിച്ചില്ല,, സമയം ഇല്ല മൂഡില്ല

    2. വായിക്കാം ❤️

      അല്ലെ ??‍♂️

      1. അതുപോലുമില്ല

  21. എന്നെ സ്മരിച്ചു അല്ലേ???? വരാൻ വൈകിയെന്നു അറിയാം…..

    ഹർഷാപ്പി ഈ മുറപെണ്ണിന്റെ വക പിറന്നാൾ വാഴ്ത്തുക്കൾ….????? സന്തോഷമായി ഇരിക്കുക ഒരുപാട് കാലം…….❤️❤️❤️

    1. ഹരിത ജി ??

    2. ജ്ജ് ഒരു ചൈനീസ് പടക്കം ആണല്ലോ…. ചുമ്മാ പൊട്ടി കൊണ്ടിരിക്കണ് ?

      1. ??? ജ്ജ് എന്നെ മറന്നു അവളെയും കെട്ടിപിടിച്ചു ജീവിക്കുവല്ലേ???

  22. Apol njn povunnu…
    Korch kaynit kaanaa ❤❤

    1. പോയി വാ ❤❤

  23. @രാജീവ്‌ കുട്ടേട്ടൻ

    സൈറ്റ് സ്ലോ ആകുന്നു, റെഡി ആക്കണം.

    1. നിന്നെ purathakkiyal ellam sariyavum

      1. അങ്ങനെ പറയരുത് ☹️

      2. കുട്ടേട്ടൻ അന്ന്യനായി ?????

  24. കാളിദാസൻ

    എന്റെ എഴുത്തു നീങ്ങുന്നില്ല…
    ബ്ലഡി ഫൂൾസ്..?????

    ഞാൻ പോണ് ?‍♂️?‍♂️?‍♂️

    1. പുതിയ കഥ തുടങ്ങി അല്ലെ
      നന്നാവട്ടെ ❤❤

Comments are closed.