അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ജെയ്സൻ

    എന്റെ ഫോട്ടം വന്നോ???

    1. വന്നു❤️

      ഇങ്ങളെ പേര് കണ്ടപ്പോൾ അനസ് ആണ് എന്നാ കരുതിയെ, ഓന്ക്കും ഇതുപോലെ ഒരു പേര് ആയിരുന്നു.?

      1. ജെയ്സൻ

        Oh ic

      2. ༒☬SULTHAN☬༒

        ജെയ്മി ലാനിസ്റ്റർ അല്ലെ. Anasikka

        1. അത് തന്നെ.

          ഇങ്ങേരെ പേര്കണ്ടപ്പോൾ ഓൻ പേര് വെട്ടി ചുരുക്കി വിചാരിച്ചു.

    2. ࿇ꫝηⱥη₫࿇

      ബന്ന്??

      1. ജെയ്സൻ

        ?

  2. തെലുഗ് നടൻ ഫോട്ടോ ഇടണേൽ എല്ലാരും ഒരു അപരാജിതൻ മീറ്റപ്പ് വെയ്ക്കണം ഹർഷൻ വരണം എന്ന് പറഞ്ഞാൽ മതി ഉടനെ വരും

    ഒരു ഫോട്ടോ ഇട്ടു ഇതാണ് ഞാൻ ഓക്കേ ബൈ

    1. പഴയ പൂഴി കടകൻ ??

  3. എല്ലാരും പോയ

    1. ജെയ്സൻ

      ഇല്ലാലോ

    2. ഇല്ല

    3. ༒☬SULTHAN☬༒

      Illada

    4. ഇല്ല താഴേക്ക് സ്ക്രോൾ ചെയ്യുക ?

  4. പ്രേമൻ ഫാൻസ്‌ കുറുക്കാഞ്ചേരി
    ഫ്ലെക്സ് അടിക്കാൻ ഫോട്ടോ കൊണ്ട് പോയിട്ടുണ്ട്

    1. നല്ല സ്ഥലപ്പേര് ??

    2. ചെക്കൻ മൊഞ്ചൻ ഹേ

    3. കാളിദാസൻ

      50 അടി പൊക്കമുള്ള കട്ട് ഔട്ട്‌ തന്നെ വേണം

      1. ࿇ꫝηⱥη₫࿇

        പാലഭിഷേകം കൂടി ആയാലോ മാമാ?

    4. ༒☬SULTHAN☬༒

      ????. Ayn vere or pic undenu entedkka

      1. ༒☬SULTHAN☬༒

        Choichirunnenkil കൊടുത്തേനെ ?

        1. എന്റെ ഫ്ലെക്സ് പെഷവാറിൽ മതി ??

          1. ༒☬SULTHAN☬༒

            ???. Me kerala he

  5. കാളിദാസൻ

    ഇനി യഥാർത്ഥ കാളിദാസനെ കാണാം..

    1. എഴിച്ചു പോടെ നീ ഉഡായിപ് ആണ്
      ഒറിജിനൽ ഇടൂ

      1. കാളിദാസൻ

        ????

        യഥാർത്ഥ ഫോട്ടോ ഇട്ടാൽ.
        ഇങ്ങള് എന്നെ ചേട്ടാ എന്നു വിളിക്കേണ്ടി വരും

        1. 32 കൂടുതൽ ഉണ്ടേൽ വിളിക്കും

    2. ഓ വേണ്ട …

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കാണിക്കൂ

    4. കണ്ണട വച്ച് ഉള്ളത് അല്ലെ ?

      1. അത് തന്നെയാണ്…???

  6. @നൗഫു ഇക്കാ

    ഫോട്ടോ ഇടാതെ മുങ്ങി നടക്കുന്നുണ്ട് ?

    1. ഓടിക്കോ ??

      1. ഇടടോ പ്രമുഖാ

  7. തെലുഗ് നടൻ എല്ലാം കാണുന്നുണ്ടാരുന്നു ?????

    1. ജൂനിയർ ബാലകൃഷ്ണ …??

  8. Baahu കോട്ടയം ആണോ..കോട്ടയത്ത് എവിടെ..ചിങ്ങവനം ആണോ..നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട്

    1. കാളിദാസൻ

      ഓഹ് ഡാർക്ക്..

      ഓൻ പെട്ടു

    2. Oh no chingavanam alla Vakathanam ann

      1. Evida kandeee

      2. ജെയ്സൻ

        വാകത്താനത്ത്????

        1. Eravuchira

        2. Ivide ariyamo

          1. ജെയ്സൻ

            പുതുപ്പള്ളിയിൽ സുഹൃത്തുക്കൾ ഉണ്ട് അവിടെ വരാറുണ്ട് സ്ഥിരമായി

  9. ജെയ്സൻ

    മുതലാളിയും എത്തിയല്ലോ ??അപ്പൊ ഞാൻ അങ്ങോട്ട് പോവാണ്, പിന്നെ വരാം

    1. ༒☬SULTHAN☬༒

      Tata??

    2. കാളിദാസൻ

      ബൈ..

    3. നിങ്ങള്‍ എന്നെ കണ്ടിട്ടുണ്ടോ .. ഏതേലും bevco ude queue il വെച്ച്??

      1. ༒☬SULTHAN☬༒

        ???

      2. ജെയ്സൻ

        ഫോട്ടോ ഇടു… തിരുവല്ലകാരാ….
        എന്നെ കണ്ടിട്ടുണ്ടോ

        1. ഞാന്‍ photo ഇട്ടിരുന്നു

  10. ༒☬SULTHAN☬༒

    കാളിദാസൻകാളിദാസൻJuly 10, 2021 at 2:06 pm
    ആ പെടലി ഒടിഞ്ഞിരിക്കുന്ന pic ഇടുന്നേലും ഭേദം നിനക്ക് ഇത് ആദ്യമേ ഇടായിരുന്നില്ലേ

    ????. Iii pic ഉള്ള sd card urivechathayirunnu ?

    1. കാളിദാസൻ

      കൊള്ളാം നല്ല ഭംഗിയുണ്ട് ?

      1. ༒☬SULTHAN☬༒

        Tx❤

        1. പൊളി ❤️ മുത്തേ ??

          1. ༒☬SULTHAN☬༒

            Tx❤

      2. ༒☬SULTHAN☬༒

        ഇത് latest an ?

  11. ࿇ꫝηⱥη₫࿇

    ഞാനും പിക് ഇടാതെ ഇരുന്നാൽ മോശം അല്ലെ
    2-3 വർഷം മുമ്പേ ഉള്ളതാ പേടിക്കണ്ട?

    1. ༒☬SULTHAN☬༒

      Uff. പ്രേമേട്ടൻ ❤

    2. സുന്ദരാ ?????

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കിടുവേ

    4. So handsome

    5. ആഹാ പൊളി ❤️

    6. ഉഫ് വെറുതെ അല്ല അനക് ഇത്ര ഫാൻസ്‌

    7. എന്തിനാണ് ഇത്രയും ദേഷ്യം ?

      1. ༒☬SULTHAN☬༒

        കാന്താരി യുടെ kalippan alle?

      2. ࿇ꫝηⱥη₫࿇

        അത് അനിയനും ആയിട്ട് അടികൂടി കഴിഞ്ഞിട്ട് എടുത്ത പിക് ആണ് അതുകൊണ്ടാ ഇങ്ങനെ?

  12. ഒരു ഫോട്ടോ ഇടാൻ ഇനി വെർഡ് ഇൽ പോകണം ??

    1. പോയി വരൂ

      1. ഞാൻ ഇല്ല.. ഈ ഫോണിൽ ആ കുന്ദരാണ്ടം ഇല്ല ?????

        1. ഗൂഗിളിൽ കൂടി പോയാൽ മതി….

    2. വേഗം ആവട്ടെ ?

  13. ഈ സദവസരത്തില്‍ സഹൃദയം മാല പൂച്ചെണ്ട് ഇത്യാദി ഉപഹാരങ്ങള്‍ നല്‍കിയും നല്‍കാതെയും ആശംസകള്‍ സസ്നേഹം അര്‍പ്പിച്ചുകൊണ്ട് ഈയുള്ളവനേ ഈ ദിനം ആനന്ദാതിരേകത്താല്‍ വിറകൊള്ളിച്ചും ദ്രുതങ്കപുളകിതനാക്കി നിലനിര്‍ത്തിയതിനും പ്രിയപ്പെട്ടവരോടു കരളിന്റെ ഭാഷയില്‍ കൃതജ്ഞത രേഖപെടുത്തുന്നു.
    വാക്സിനേഷൻ കൊണ്ട് കൊറോണമുക്തരാകുവിൻ
    കൊറോണയെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവിൻ ,…..
    എല്ലാവർക്കും വന്ദേമാതരം

    N.B
    1 . ഡി പി ഇട്ടവർ എല്ലാവരും മനോഹര൪
    2 . രാശിവ ബിർഹു – ചേതോഹരൻ
    3 . അഖിലാണ്ടൻ – ഐ റെസ്റ്റ് എടുക്കുക

    1. ????

      വീണ്ടും ഹാപ്പി ജനിചോസം മുത്തേ ❤❤❤

    2. അത് ശരി ഇവിടെ ഉണ്ടായിരുന്നു ?

      ഹാപ്പി ജനിച്ചോസം ഹർഷേട്ടാ ???

    3. ༒☬SULTHAN☬༒

      ????

    4. ༒☬SULTHAN☬༒

      സന്തോഷ ജന്മദിനാശംസകൾ ❤❤

    5. എനിക്ക് വയ്യ ???

    6. സന്തോഷ ജന്മ ദിനം മോളായലാളി ?

      1. ചെ… മൊയലാളി ✌️

    7. കാളിദാസൻ

      തട്ടിൻപുറത്തിരുന്നു എല്ലാം തൃക്കണ്ണിൽ കാണുന്നുണ്ടായിരുന്നു അല്ലെ..

      ആ തെലുങ്ക് നടൻ നീരാവി മേനോനെ എല്ലാവർക്കും വേണ്ടി ഒന്ന് കാണിക്ക് ഉണ്ണി….
      പുതിയ പിള്ളേര് ഒക്കെ ഒന്ന് കാണട്ടെ… ❤️❤️❤️

      1. ബാലകൃഷ്ണന്റെ കട്ട ഫാനാണ് ?

    8. ഒരിക്കൽ കൂടി Happy Birthday ?

    9. ജെയ്സൻ

      ഹർഷൻ, ജന്മദിനാശംസകൾ….

      തമ്പുരാരന്റെ കൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ…..?????????

    10. Janmadinashamsakal

      1. അപ്പോൾ എല്ലാവരും ആയി ???

    11. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ??

    12. സന്തോഷ ജന്മദിനം മൊയ്ലാളിക്ക്

  14. പാക്കിസ്ഥാനിലെ ആൺപിള്ളേർ എല്ലാം ഭയങ്കര ഗ്ലാമർ ആണല്ലോ ? ദൈവമേ ???

    1. ༒☬SULTHAN☬༒

      ??

      1. മനുഷ്യനെ വേറുതെ പേടിപ്പിക്കാൻ

    2. ജെയ്സൻ

      You mean പച്ചകൾ???

      1. ജെയ്സൺ ?????

      2. ഇതിലും കളർ വേണോ…???

      3. ༒☬SULTHAN☬༒

        ?

      4. ༒☬SULTHAN☬༒

        Pravasi ano ?

        1. ജെയ്സൻ

          ആയിരുന്നു???

          1. ༒☬SULTHAN☬༒

            Aa dilog kettappo തോന്നി ?

  15. ജെയ്സൻ

    ഞാനായിട്ട് ഇനി കുറയ്ക്കുന്നില്ല

    1. ༒☬SULTHAN☬༒

      Wow

      1. കാളിദാസൻ

        ആ പെടലി ഒടിഞ്ഞിരിക്കുന്ന pic ഇടുന്നേലും ഭേദം നിനക്ക് ഇത് ആദ്യമേ ഇടായിരുന്നില്ലേ

    2. ഇടൂ ബ്രോ

      1. ജെയ്സൻ

        വന്നില്ലേ

    3. കാളിദാസൻ

      കുറയ്ക്കണ്ട കൂട്ടിയാൽ മതി

    4. വെയിറ്റിംഗ്…

  16. JA July 10, 2021 at 2:01 pm
    അയ്യോ! ഞാൻ അത് കണ്ടില്ല ഫുഡ് കഴിക്കാൻ പോയി

    എപ്പോഴും എപ്പോഴും ഇടാൻ പറ്റില്ല പഴയ ജിംനാസ്യം ആണ്
    നീ എന്താ കളിക്യാ

    1. ഞാൻ പറഞ്ഞിട്ട് അല്ലെ ? പോയത് ഒരു വട്ടം കൂടി പ്ലീസ്…

      1. വെയിറ്റ്

    2. കുട്ടിയല്ലേ..pedippichal മതി.. peedippikkenda

  17. Njanum matti vanno

    1. വന്നു ?

      1. Enikk varunnilla

        1. വന്നു ?????

      1. Thank you thank u ☺️

        1. നിങ്ങളുടെ നാട് ethanu

          1. Kottayam ann

  18. കാളിദാസൻ

    അയ്യോ.. പ്രേമൻ pic ഇടാൻ ഉണ്ട്..
    ഇന്നാണേൽ ഓനെ ഇങ്ങോട്ട് ഒട്ടും കണ്ടതുമില്ല

    1. പ്രേമൻ, മമ്മി അജയൻ ഒക്കെ ഒളിച്ചിരിപ്പാണ്.
      Telegu നടൻ നീരാവിൽ മേനോൻ രാത്രി വന്നു ഇടുമായിരിക്കും

      1. Naufu ittillallo.. മേനോന്‍ കുട്ടി ittilla

        1. നൗഫു മുൻപ് ഇട്ടിട്ടുണ്ട് മേനോൻ കുട്ടി അറിയില്ല
          മമ്മി കൊച്ചുങ്ങളുടേത് ഇട്ടിട്ടുണ്ട്

    2. ഇട്ടിരുന്നു…

      1. കാളിദാസൻ

        എന്ന്

    1. എന്താ ?

  19. Ellarum photo ittallo

    1. ബാഹു ഇട്ടോളു

      1. Njan idano njan ningade arhrem onnum handsome alla

        1. ഇൻസൽട് ചെയ്യാതെ ഫോട്ടോ ഇടണം മിഷ്ടർ

        2. സുന്ദര

    2. ഇനി നിങ്ങളും ഇട്ട് വിഷ് ചെയ്തോളൂ ?

  20. അപ്പൊ എല്ലാരും കണ്ടല്ലോ ല്ലേ

    1. ༒☬SULTHAN☬༒

      പിന്നെ….

    2. തൊപ്പി ഊരി ഒരു ഫോട്ടോ കൂടി…

      1. ഇതന്നെ തപ്പി കണ്ടു പിടിക്കാൻ പെട്ട പാട് ഇക്ക് അറിയാം ഇനീം വയ്യ

        1. ഒരു സെൽഫി ഇട്ടാൽ മതി ?

    3. യെസ് ?????
      ഇനി ആരും ഇല്ലല്ലേ

      1. ഇണ്ടാവില്ലായിരിക്കും

  21. കാളിദാസൻ

    അങ്ങനെ ഒടുവിൽ എന്റെ കഥയും പോപ്പുലർ സ്റ്റോറിസിൽ കേറി ??.

    ഇനി കുട്ടേട്ടനോട് ആ കഥ പബ്ലിഷ് ചെയ്യുന്ന സുന കൂടി വാങ്ങണം

    1. ༒☬SULTHAN☬༒

      Atheth suna?

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      എന്ത് സുന?? ?

    3. കാളിമാമ സ്ഥലം മാറിപ്പോയി

      1. കാളിദാസൻ

        അത് നിന്റെ ചിന്താഗതിയുടെയാണ്..
        പ്രായം അതല്ലേ.. ??

    4. കാളിദാസൻ

      സ്വയം കഥ പബ്ലിഷ് ചെയ്യാൻ പറ്റുന്നത്..

      Author ആക്കാൻ പറയണം

    5. ജെയ്സൻ

      ഇതുവരെ കിട്ടിയില്ലേ ആ സുന?????

      1. കാളിദാസൻ

        ??

        1. ജെയ്സൻ

          ഞാൻ മേടിച്ചു കയ്യോടെ???

  22. Apol ellavrodum bye..
    Pinea kanaa.. ❤

    1. ജെയ്സൻ

      Ok bye

    2. ബൈ

    3. ബൈ ഇത്ത …

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Bie❤

    5. കാളിദാസൻ

      റ്റാറ്റാ

  23. പഴയതും ഇട്ടിട്ടുണ്ട്

    ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. Yes kandu shivetta… ??

    2. എവിടെ വന്നില്ല ?

      1. കണ്ടില്ലേ

        1. ഇന്ന് ഒരു ഫോട്ടോ അല്ലെ ഇട്ടോളൂ …

          1. ബ്ലാക്ക് ഷർട്ട്‌ ഇട്ടത് വന്നില്ലേ

          2. ആ … അത് കണ്ട് !!!

          3. വേറെ ആദ്യം ഒരെണ്ണം ഇട്ടാരുന്നല്ലോ

          4. അയ്യോ! ഞാൻ അത് കണ്ടില്ല ഫുഡ് കഴിക്കാൻ പോയി ?

    3. വന്നില്ല

      1. എനിക്ക് അതാണല്ലോ വരുന്നത്

    4. ഞാനും

  24. Ivide photo itt kalikkuvano

    1. ഇവിടെ ജനിച്ചോസം ഉള്ള ചടങ്ങാണ്…

      1. Manasilayilla

        1. ഇന്ന് ഹർഷാപ്പിയുടെ ജന്മദിനം ആണ് …

    2. Aah.. U r late

Comments are closed.