അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ജെയ്സൻ

    ഇവിടെ എന്താണ്???

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഫോട്ടോഫെസ്റ്റിവൽ

  2. ജെയ്സൻ

    Hai ഇവിടെ എന്താണ്

  3. അങ്ങനെ ഞാനും ഡിപി മാറ്റിയിട്ടുണ്ട് ആരും കണ്ടില്ല എന്ന് പറഞ്ഞു വരരുത്

    1. കാളിദാസൻ

      കണ്ടു

    2. Aaha vannu ??❤

    3. കണ്ട് കണ്ട്

    4. അടിപൊളി ?

      1. Yo yo.. Freeken aan ?

    5. ༒☬SULTHAN☬༒

      മൊഞ്ചൻ ya mone??

      1. ഡേയ് ഡേയ് മതിയടെയ്

  4. ഇനി പണ്ട് ഇട്ടത് ഇടാം 1 ഇയർ ഓൾഡ്
    ?????

    1. കാളിദാസൻ

      ഏത് ആ കണ്ണ് മാത്രം ഉള്ളതോ

      1. അത് കണ്ടിട്ട് ആണ് ഇവിടുള്ളവർ കളി ആക്കുന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. Yes yes.. ഞാന്‍ 5 Yrs old um ഇടം.. പുതിയത് മഹാ bore ആണ് ??

      1. Bore onumella… Ningl look elle ?

        1. Heyy.. എനിക്ക് bore ആയിട്ടാണ് തോന്നുന്നത്.. ക്ഷീണിച്ചു photo il

  5. ഞാൻ എങ്ങനെ ഉണ്ട്

    1. കാളിദാസൻ

      വന്നില്ല

      1. വന്നിട്ടുണ്ടല്ലോ

    2. ༒☬SULTHAN☬༒

      Inte pic id

      1. എന്റെ പിക് ആണത്

          1. കണ്ടാ അങ്ങനെ തോന്നുമെങ്കിലും ഞാൻ നാട്ടിൻ പുറത്തുകാരിയാണ്

    3. ഇതേതാ ഈ ബൊമ്മ …???

      1. ബാർബി ടോളിനെ പോലുണ്ടല്ലേ

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കിടിലോസ്‌കി

  6. ഡെയ് വന്നോ എനിക്ക് ഇതിൽ കാണുന്നില്ല

    1. വന്നു

    2. വന്നല്ലോ
      ഷാനുത്താ & ബാക്കി സഹോസ്‌ കാണുന്നുണ്ടോ

      1. കണ്ടു.

        ഇങ്ങള് ആണ് മറ്റേ മുത്തുമണി??

        1. ❓️❓️❓️❓️❓️

          1. എന്നെ കളിയാക്കിയില്ലേ, അത് ഇങ്ങൾക്ക് ആണ് ചേർച്ച ?

    3. കാളിദാസൻ

      വന്നു…

    4. Yes vannu…
      Paithal… ?

    5. വന്നു …. പക്ഷെ ഇന്ദുവേച്ചിയുടെ ഫോട്ടോ വന്നില്ല?

    6. ഇത് ningalaano

      1. യെസ്

    7. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      വന്നു ?

  7. വന്നോ?

    1. വന്നില്ലേ?

      1. വരും..സമയം എടുക്കും

        1. വോക്കെ വന്നാൽ പറയണം

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      വന്നു

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഹലോ

      1. ന്ന പരിപാടി

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          വെറുതെ ഇരിക്കുന്നു ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            അവിടെയോ?

    2. ༒☬SULTHAN☬༒

      Hi

      1. ഇതാരാ മോളിലോട്ട് നോക്കുന്നെ

  8. മാരാരെ അത് മാനസ അല്ലെ ?

  9. കണ്ണേട്ടൻ വളരെ സുന്ദരനാണ് …

    1. കണ്ണ് vechalo ???

      1. ഞാൻ മുമ്പ് കണ്ട ഫോട്ടോ വെച്ച് പറഞ്ഞതാണ് ?

    2. Kore kaalaayi ivn ith parayunath.. ann mudal shivettane kanaan nikkan…
      Ipol kand ❤

      1. വെറുതെയാണോ ഇന്ദു ചേച്ചി ഈ valayil വീണത്

        1. സത്യം ??

  10. ഇട്ടു വരാത്തത് എന്താണോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. വന്നു….❤️❤️❤️

        1. ഇപ്പോൾ വരും ?

    2. കൊച്ചു കുട്ടി ആയിരുന്നല്ലേ ?

      1. ?????ഇൻസൾട്ട്

        1. നിബ്ബിൾ ബോട്ടിൽ ഓഡർ ചെയ്തോളൂ ?

      2. Look മാത്രം ആണ് കുട്ടിയുടെ.. kaiyilirippu ??

        1. Athanne ???

        2. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത് ??

        3. Ultimate ഇൻസൾട്ട് ?????

      3. അതെന്ന്?

        എന്നിട്ട് ഞമ്മളെ കളിയാക്കായിരുന്നു

    3. വന്നു ❤️?

    4. Enthoru young aan… ?

      1. 32 ആവും സെപ്റ്റംബർ ?????

  11. ഏറ്റവും പുതിയ ഫോട്ടോ.. ഒരു മാസം munpullathu

    1. ഇത് മൂന്നു മാസം മുൻപുള്ളത് ഞാൻ ഇട്ടത്

    2. സൂപ്പർ ?❤️

      1. ഏതു?

    3. Ooh… ??????

  12. ഭൃഗു ? ഇതുവരെയും വന്നില്ലേ ?

  13. വന്നോ

    1. എന്തൊന്ന് ….

  14. Shiven pilla foto idaathed kond njn pinangi povunnu ???

    1. ഇനിയെന്നു വരും

      1. Korch kayinaal thanne verum… Ellathe njn evide povaan aan ?

    2. വെയിറ്റ് ഇടാം

    3. കല്യാണ ഫോട്ടോ ആണോ ?

        1. മുടി കണ്ടപ്പോൾ ഷാൾ പോലെ തോന്നി, ഫോട്ടോ ഓക്കേ ഇപ്പോൾ ആണ് മാറി വന്നത്

  15. ഇത്തുസ് പുതിയ ഫോട്ടോ കൊള്ളാം ❤️

    1. Paye foto kaanunilla… Ithpol adjst cheytedaa ?

  16. ശിവേട്ടൻ ഫോട്ടോ ഇടൂ ?

    1. ഇട്ടാരുന്നു

      1. ഞാൻ കണ്ടില്ല.

        1. ഞാനും കണ്ടില്ല..

  17. §hivaJuly 10, 2021 at 1:34 pm
    നിങ്ങൾ ഫാറ്റ് ആയോ കിളവാ

    ##
    ഏതാ ഉദേശിച്ചേ… ഫാറ്റ് ആണോ അതോ അടിച്ചു ഫ്ലാറ്റ് ആയോന്നോ ?

    1. ഫ്ലാറ്റ് 24*7
      ഇത് weight കൂടിയോ എന്ന് ?????

    2. Adiyokke nirthi..??

    3. അത് ഫാറ്റ് ആയതല്ല, ചേച്ചി മൊന്ത കൊണ്ട് എറിഞ്ഞത് വീക്കം വച്ചതാ

  18. ഓ ഗോഡ് എല്ലാരും ഇട്ടോ എസ്‌കേപ്പ്

    1. ༒☬SULTHAN☬༒

      ഇടെടാ

      1. എന്റെ ലാപ്പിൽ പിക് ഒന്നുമില്ല

    2. Yes yes.. veegam ഇട്ടോ

  19. കാളി ഇട്ട പോലെ ക്ലോസ് അപ്പ്‌ ഫോട്ടോ ഇടാൻ വേറെ ആർക്കുണ്ട് ധൈര്യം ?

    1. Kaali itta photo ഞാന്‍ കണ്ടില്ല

    2. അടുത്തത് തല കീഴായി നിക്കുന്നത് വരാൻ ഉണ്ട്

    3. എന്റെ closeup അല്ലാരുന്നോ ?

      1. Ella colgate aayirunnu ?

  20. കുട്ടേട്ടൻ dp ഇട്ട് ?

    1. എവിടെ

  21. കാളിദാസൻ

    അത് മറയ്ക്കാൻ 2 ലിറ്റർ ഏഷ്യൻ പെയിന്റ് വാരിയടിച്ചതാണല്ലോ.. വിത്ത്‌ പ്രൈമർ

  22. ഗ്യാപ്പ് ഫിൽ ആക്കാൻ പുട്ടി ഇടുന്നതാ ?

  23. Sh… Pathuke para ?

  24. ༒☬SULTHAN☬༒

    ?

      1. Dc photo??

        1. നിങ്ങൾ ഫാറ്റ് ആയോ കിളവാ

          1. ഇത് 2 കൊല്ലം പഴയതാണ്.. ippol ഇതിലും കൂടി ??

      2. ༒☬SULTHAN☬༒

        Neeyum id

Comments are closed.